??ജോക്കർ 5️⃣ [??? ? ?????] 3291

“ഏയ്യ്….….. എന്നെ കുറിച് എല്ലാം അറിയുന്ന ചേട്ടായി ആണോ ഇത് ചോദിക്കുന്നെ… പോലീസ്‌കാരെ ഒക്കെ ഞാൻ നേരിട്ടോളാം….”

 

“നീ യുദ്ധതിനു ഒന്നും പോവല്ലല്ലോ…. പോലീസ്‌കാരെ കാണുമ്പോ ചെറിയൊരു പേടി നല്ലതാ… അല്ലെങ്കിൽ അവർക്ക് ഡൌട്ട് അടിക്കും…. നിന്നെ തേടി അവർ വന്നാൽ ഞാൻ പറയാണ പോലെ ചെയ്താൽ മതി…. ആൾറെഡി കുറച്ചു കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടല്ലോ….”

 

വിസ്റ്റർസ് റൂമിൽ അശ്രിതയെയും കാത്ത് മെഡിക്കൽ കോളേജ് CI കൂടെ വനിതാ പോലീസും ഉണ്ടായിരുന്നു….

 

“അശ്രിത അല്ലെ…”

“അതേ സർ…..”

“ഞങ്ങൾ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി വന്നതാ…. ബുദ്ധിമുട്ടാവില്ലലോ…..”

“ആക്ച്വലി സർ… ഞാൻ വയ്യാതെ കിടക്കുവായിരുന്നു… ബുദ്ധിമുട്ടില്ല എന്ന് പറയുന്നില്ല….. പക്ഷെ ഓക്കേ ആണ് സർ…”

“എന്ത് പറ്റിയതാ….”

“സർ… അത്… പേർസണൽ ആണ്….”

“ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം തന്നെ പറ്റു അശ്രിത….”

 

“എനിക്ക് പീരിയഡ്‌സ് ആയിരുന്നു… പീരിയഡ്‌സ്ന്റെ ടൈമിൽ എനിക്ക് ബ്ലീഡിങ്ങും പെയിനും നന്നായിട്ട് ഉണ്ടാകും…. അത് കൊണ്ടാണ് നേരത്തെ കിടന്നത്….”

“ഓക്കേ ഓക്കേ…. “

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.