??ജോക്കർ 5️⃣ [??? ? ?????] 3291

കുറച്ചു ദിവസത്തിനു ശേഷം…

 

ഇന്റലിജിൻസ് ബ്യുറോ

ജോയിന്റ് ഡയറക്ടർ ഓഫീസ്, കൊച്ചി

“റിപ്പോർട്സ് കാണുമ്പോൾ കാര്യങ്ങൾ കൂടുതൽ കംപ്ലിക്കേറ്റഡ് അവനാണ് സാധ്യത എന്നാണ് തോന്നുന്നത്….” ജോയിന്റ് ഡയറക്ടർ നാരായണസ്വാമി ഫയൽ മുന്നിലുള്ള റിപ്പോർട്ടിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു….

 

“അതേ സർ…. എസ്പെഷ്യലി അന്വേഷണ ഉദ്യോഗസ്ഥനായ SP ക്കു തന്നെ ഈ കേസിൽ പങ്കുണ്ടെന്ന സൂചന ഉള്ള സ്ഥിതിക്ക്….”

 

“Yes yes… you are correct…. റിപ്പോർട്സ് ഇന്ന് തന്നെ സെൻട്രൽ ഹോം മിനിസ്റ്ററിയിലേക്ക് ഫോർവേഡ് ചെയ്യും…. Let them decide….”

 

“Ok sir…… May I leave…???”

“Yes please….by the way you have done a brilliant job …. “

“Thank you sir….”

 

ചെയറിൽ നിന്നും എഴുന്നേറ്റ ഫീൽഡ് ഓഫീസർക്ക് നേരെ നാരായണാസ്വാമി ഒരു ബോക്സ് നീട്ടി…..

 

“സർ….??????”

“SP യുടെ ഓഫീസ് മാത്രം അല്ല ഫ്ലാറ്റ് കൂടി ബഗ് ചെയ്യണം….”

 

ഓഫീസറുടെ മുഖത്ത് ഒരു ചിരി വിടർന്നു….

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.