എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം….
… ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു…..
Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ….
?? ????????1️⃣4️⃣
(Conclusion)
#The_Card_Game…..
??? ? ????? | Previous Part
പിറ്റേന്ന് രാവിലെ….
പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ ആയിരുന്നു…
‘ജോക്കർ സീരീസ് കില്ലിങ്…… 6 മരണം.’
‘ജോക്കർ ആത്മഹത്യ ചെയ്തു….’
വിവരം അറിഞ്ഞ് നാട്ടുകാർ തോട്ടത്തിലെ രഹസ്യ അറയ്ക്ക് ചുറ്റും കൂടി. പോലീസ് അവിടേക്കുള്ള പ്രവേശനം ബാരിക്കേട് വെച്ച് തടഞ്ഞിട്ടുണ്ട്…. കൂടി ചേർന്ന നാട്ടുകാരുടെ ഇടയിൽ ബ്രോക്കർ സണ്ണിയും ഉണ്ടായിരുന്നു… ആ മുഖത്ത് ദുഃഖം….
ഫാത്തിമ മാതാ ഓർഫനേജ്, നിലമ്പുർ
പത്രത്തിലെ വാർത്ത കണ്ട് ത്രേസ്യമച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി…. പിന്നീട് ഒന്നും മിണ്ടാതെ പ്രാർത്ഥന മുറിയിലേക്ക് നടന്നു… കുറച്ചു സമയത്തിന് ശേഷം പ്രാതൽ കഴിക്കാൻ വരാത്ത ത്രേസ്യമച്ചിയെ നോക്കി വന്ന മദർ കാണുന്നത് കുരിശു രൂപത്തിന് മുന്നിൽ വീണു കിടക്കുന്ന ത്രേസ്യമച്ചിയെ ആണ്…. അപ്പോഴേക്കും കർത്താവിൽ അർപ്പിച്ച ആത്മാവ് കർത്താവിങ്കൽ അഭയം പ്രാപിച്ചിരുന്നു…
വായിക്കാൻ താമസിച്ചതിൽ ഒരു വിഷമം,ഒരു അടിപൊളി ത്രില്ലെർ സിനിമ കണ്ട ഫീൽ ?. ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദിഷികുന്നു.❤️❤️
Thanku???
ഇന്നാണ് ഈ സ്റ്റോറി വായിച്ചത്. ഒരു അടിപൊളി ത്രില്ലർ പടം കണ്ട ഫീലായിരുന്നു. ജോക്കറിന്റെ ഐഡന്റിറ്റി റിവിൽ ചെയ്യാൻ നേരത്ത് ഇതുപോലൊരു ടിസ്റ്റ് സ്വപ്നത്തിൽ പോലും കരുതിയില്ല. അതുപോലെ നീതി നടപ്പാക്കാൻ ഇനിയും ഇതുപോലെ ജോകേർമാർ ഉണ്ടയികൊണ്ടിരിക്കും എന്ന മെസ്സജും കൂടി ആയപ്പോ സ്റ്റോറി ഗംഭീരമായി.ഇനിയും നല്ല സ്റ്റോറിയും ആയി വരും എന്ന പ്രതീക്ഷയോടെ
സസ്നേഹം
♥️♥️♥️♥️♥️♥️♥️♥️♥️
വായനയ്ക്കും, അഭിപ്രായത്തിനും സന്തോഷം. വായന നല്ല അനുഭവം തന്നു എന്ന് അറിഞ്ഞതിൽ ഒരുപാടു സ്നേഹം… ??
Vayikan late ayipoya oru story..
Vayichapol orupadishtamaya story..
Oru divasam kond Ella bagangalum vayipicha kadhakaranu orupadu sneham
ഒരുപാടു സ്നേഹം….
റിപ്ലൈ ലേറ്റ് ആയതിനു സോറിട്ടോ….
കൊള്ളാം ബ്രോ നല്ല ഒരു മികച്ച കഥ തന്നെ ആയിരുന്നു ആദ്യം മുതൽ അവസാനം വരെ നല്ല interested ആയി കഥ കൊണ്ട് പോയത്. ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു ബ്രോ. തൻ്റെ കഥങ്ങൾ പലതും വായിക്കാൻ ബാക്കി ഉണ്ട് ഉടനെ വായിക്കാം കേട്ടോ.
???
Over ആയി പ്രശംസിച്ച് ചളം ആക്കുന്നില്ല മികച്ച ഒരു കഥ അതിലെ സസ്പെൻസ് അവസാനം വരെ അത് പോലെ കൊണ്ടുപോകാൻ എഴുത്തുകാരന് സാധിച്ചു. ക്ലൈമാക്സ് വരെ ജോക്കർ ആരാണ് എന്ന് ഒരു പിടിയും കിട്ടിയില്ല അറിഞ്ഞപ്പോൾ കിളി പാറി പോയി. കഥ അവസാനിച്ചപ്പോൾ ദേവയാനിയും നവിനും ജീവിതത്തിലും ഒന്നിച്ചിരുന്നുങ്കിൽ എന്ന് ആശിച്ച് പോയി. പിന്നെ ഗൗരിശങ്കരം വായിച്ചിട്ടില്ല ഉടനെ വയിച്ചോളം കേട്ടൊ.all the best ബ്രോ.????????
ഒരുപാടു സന്തോഷം….
സഹോദരാ 3 പാർട്ടും ഒരുമിച്ച് വായിക്കാൻ കഴിഞ്ഞതുകൊണ്ട് ആളുകളെ മൊത്തം മനസിലായി ഇതിൽ മനുവിന്റെ സച്ചിന്റെ വിനായകിന്റെ നിവിന്റെ കഥ ആയിരുന്നു സച്ചിൻ വില്ലൻ ആയിരുന്നാലും വളരെ മികച്ച പങ്ക് വഹിച്ച വ്യക്തി ആയിരുന്നു
മച്ചാനെ കിടിലൻ ആയിരുന്നു 3 പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങൾ മുത്താ ഇതിൽ എല്ലാം ഉണ്ടായിരുന്നു പ്രണയം പക അതും മൃഗീയം അതിൽ ദേവന്റെയും ദേവൂട്ടിയുടേം മരണം മാത്രമാണ് സങ്കടം വന്നത് എന്റെ മുത്തേ ഇതിലെങ്കിലും മനുനേം നന്ദുനേം ഒന്നിപ്പിച്ചൂടാരുന്നോ
എന്നിരുന്നാലും ഇതിലും മികച്ച ഒരു കഥ പ്രധീക്ഷിക്കുന്നു നല്ല ഞെരുപ്പ് ആയിട്ട് എഴുതാൻ ഉള്ള കഴിവ് ദൈവം തരട്ടെ എന്ന് പ്രാർഥിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
മനുവും നന്ദുവും സുഹൃത്തുക്കൾ. ആണ്…..
അവര് പ്രണയിച്ചവർ ഇന്നില്ല… പക്ഷെ പ്രണയം ഇന്നും ഉണ്ട്……
Sarikum othiri istamayi. Otta iruppinu vayichu theerthu Ella bhagangalum.
??santhosham?
Katha innanu muzhuvan vaayikkunath..
Bro, plochadukki
Tnku?
വായിച്ചു തീർത്തപ്പോൾ ആണ് അതിന്റെ ഒരു സുഖം കിട്ടിയത്….
കടജയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു രക്ഷയും ഇല്ല ഓരോ ഭാഗത്തിലും സസ്പെൻസ് ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ കൊണ്ടുവന്നു ദേവയാനിക്കു വേണ്ടിയാണ് ഈ പ്രതികാരം എന്ന് അറിയാമെങ്കിലും അത് നെവിൻ ആണ് എന്നുള്ളത് ഒരു big Suspense ആരുന്നു അതുവരെ വായിച്ചിരുന്നതിൽ പകുതിയും സത്യം അല്ല എന്നറിഞ്ഞ that moment ഹോ മാരകം ആരുന്നു….
ഹാാാാ…………
അത്രേ ഒള്ളു???
????? ഒരു വെറൈറ്റി ആവട്ടെന്ന് കരുതി…
Tnku???
ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലറാണ് ഈ കഥ. Technical വശങ്ങളെ പറ്റിയും, പോലീസ് protocolകളെ പറ്റിയും എനിക്ക് വല്യ ധാരണ ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ വളരെ അധികം സംതൃപ്തനാണ് ?. ഓരോ ട്വിസ്റ്റ്കളും ഗംഭീരമായിരുന്നു. കഥ ഒത്തിരി ഇഷ്ടായി ❣️. ബ്രോയുടെ മറ്റുകഥകളിൽ നിന്നും വന്ന കഥപാത്രങ്ങളെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്. സമയം പോലെ അത് ഇരുന്നു വായിക്കാം. ഇതുപോലുള്ള ത്രില്ലെർ കഥകളുമായി ഇനിയും ഇനിയും വരണം. Because you are really good at this..!??
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കഥ ഇഷ്ടപ്പെട്ടു എന്നത് ഒരുപാടു സന്തോഷം…..
Tnku…. ??
????
?tnku
ഈ കഥ ഞാൻ വിട്ടു വെച്ചത് വളരെ നന്നായി…. ഇപ്പോ ഒറ്റ സ്‌ട്രെച്ചിന് അവസാനം വരെ വായിച് തീർത്തപ്പോ ആഹാ എന്തൊരു satisfaction…. Excelend ആയിരുന്നു ഒരുപാട് മുൾമുനയിൽ നിര്ത്തുന്ന നിമിഷങ്ങൾ കഥാപാത്രങ്ങൾ connectivity so good…. Great?
Oru padu santhosham?????
നന്നായിട്ടുണ്ട്
സന്തോഷവും ദുഃഖം വും നിറഞ്ഞു നിന്ന ഒരു ക്ലൈമാക്സ്. ❤️
Tnku????
വളരെ മികിച്ച ഒരു കഥ.കഥാവതരണവും ഡീറ്റൈലിംഗും ക്ലൈമാക്സും ട്വിസ്റ്റുകളും എല്ലാം വളരെ നന്നായിട്ടുണ്ട്.നവിന്റെ മരണം അനിവാര്യമായിരുന്നു. ആരും ആർക്കും പകരമാവില്ല.ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.
Thanku…
Athe arum arkum pakaram avunnilla…
Kurr sherikal cheythennu karuthi thettu cheytathu illathe akunnum illa.
Varum… Mattoru kadhayumayi
നല്ല കഥ. ഇതുപോലെ ഉള്ള നല്ല ത്രില്ലർ കഥകളും ആയി വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു. Wish u all the best❤️❤️❤️
Thank you….. Mattoru kadhayumayi varum…. Thriller ano nu urapp parayunnilla…. ?
Wonder full making bro climax ulpade oro bhagavum krithyamaaya detailation quality presentation thriller mood kalayathe thane throughout story munootu kondupoyi heavy twist heavy climax polichu machane ?❤️
Orupadu santhosham… ????
????
Ini ee story illallo enn aalochikkumbo ???
Parayan vakkukalilla ????
Iniyum koch kadhakalum aayi varumenn karuthunnu❤️❤️❤️❤️❤️Jøker❤️❤️❤️❤️
Varum???? sure
❤️❤️❤️
?
????????????????????????????????????????
???
Nalla kadha. Athinu nalloru ending??
Oru mixed feeling aanu eppo. But oru perfect ending tanne aanu kittiyath❤❤
Keep going
Tnkuuuu
നല്ലോരു കഥ ആയിരുന്നു.. നന്നായി തന്നെ അവസാനിപ്പിച്ചു… Nevin rakshapettirunnengil bore ആയേനെ.. അവനും arhicha ശിക്ഷ തന്നെ കിട്ടി…. ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ ?????
Enikum angane thanneyanu thonniyath… Entho vella pooshan thonniyilla…
???????
Ichayo?
സംഭവബഹുലമായ കഥ അന്ത്യം കുറിച്ചിരിക്കുന്നു. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി. ഇനിയും നല്ല കഥകളുമായി വരിക ആശംസകൾ
Thudakkam muthal orupadu support cheythittund… Kafha keeri murichu comment idunna chettante style orupadu ishtam aanu.. Tnku
എന്റെ പൊന്നു സായി bro നിങ്ങൾ വേറെ level ആണ് കേട്ടോ ❤❤❤❤❤ ഇനി അടുത്ത കഥാ അടുത്ത് തന്നെ ഉണ്ടാകുമോ
Nokkunnund kuttans…..
? ? ❤ ❤
???
1 st adicheeee
Appol sharikum nevin maricho?
???? ambada kalla….
Mm???
അയിന് അപരാചിതൻ ഇവിടെ und?
Ethina????