? Fallen Star ? 7 [ Illusion Witch ] 942

നേരത്തെ താര ഒരു ബോഡിടൈപ്പ്  ആയത് കൊണ്ട് ആണ് intelligence ന് നേരത്തെ മുൻഗണന കൊടുക്കാതിരുന്നത്, പക്ഷെ ഇപ്പൊ താരയുടെ summoning skill ഉം Gravity skill ഉം മാന അല്ലെകിൽ star എനർജി യൂസ് ചെയ്യും. അത്കൊണ്ട് ഇപ്പൊ താരക്ക് intelligence കൂടെ കൂട്ടിയെ പറ്റു.

 

 

Status അറേൻജ് ചെയ്ത ശേഷം താര ചുറ്റും ഒന്ന് നോക്കി. താരയുടെ ആറു kobold warrior സും ചീഫ് ന്റെ അഞ്ചു kobold warrior സിനേം കൊന്നു, അതിന് ശേഷം അവ വൈറ്റ് wolf കളുടെ കൂടെ ചേർന്ന് ബാക്കി ഉള്ള kobold സിനെ കൊന്നുകൊണ്ട് ഇരിക്കുന്നു. ചീഫ് ഇവയെ തടുക്കാൻ നോക്കുന്നുണ്ട് എങ്കിലും സ്‌നോ അതിനെ ഇടം വലം തിരിയാൻ സമ്മതിക്കുന്നില്ല.

 

 

” ManaBeastSummonig ” താര അവിടെ ഉണ്ടായിരുന്ന അഞ്ചു kobold warrior കളുടേം ബോഡിയിൽ നോക്കി പറഞ്ഞു. അന്നേരം അവയും താരയുടെ summonings ആയി മാറി. താര അവയെ കൂടി ബാക്കി kobold കളുടെ കൂടെ പറഞ്ഞു വിട്ടു

 

 

ഇവ എല്ലാം കൂടി സമയം കൊണ്ട് ഏകദേശം എല്ലാ kobold കളും തീർന്നിരുന്നു. ഇനി ചീഫും രണ്ടോ മൂനോ kobold കളും കൂടിയേ ബാലൻസ് ഉള്ളൂ. 200 kobold ന്റെ അടുത്ത് കൊന്നിട്ടും താര ലെവൽ അപ്പ്‌ ആയിട്ടില്ല. കാരണം ഇപ്പൊ അവൾ B റാങ്ക് ആണ് kobolds C ലെവലും  ലെവൽ വ്യത്യാസം കൊണ്ട് വളരെ കുറച്ചു EXP മാത്രേ താരക്ക് ഇവയിൽ നിന്ന് കിട്ടുന്നുള്ളു. അവസാനത്തെ kobold ഉം വീണതിന് ശേഷം താര വീണ്ടും തന്റെ സ്റ്റാറ്റസ് നോക്കി.

 

————————————————–

Health : 900

Mana : 384 /800

————————————————–

 

മാന 384 ആയി കുറഞ്ഞിരിക്കുന്നു. ഓരോ തവണ താരയുടെ summoning മരിക്കുമ്പോൾ റിവൈവ് ചെയ്യാൻ ഓരോ മാന പോയിന്റ് വീതം കൊടുക്കണം, അതായത് ഈ സമയം കൊണ്ട് താരയുടെ summonings 400 ൽ കൂടുതൽ തവണ മരിക്കുകയും റിവൈവ് ചെയ്യുകയും ചെയ്തു. അത് പിന്നെ സ്വാഭാവികം ആണ്, White wolfs D ലെവൽ മോൺസ്റ്റർ ആണ് അവയ്ക്ക് 200 Kobold കളെ C ലെവൽ മോൺസ്റ്ററു കളെ തോൽപ്പിക്കാൻ പറ്റില്ലല്ലോ. ഇവയ്ക്ക് ഒക്കെ മരണം ഇല്ലാത്തത് കൊണ്ടും snow യും kobold warrior സും കൂടെ ഉള്ളത് കൊണ്ടും മാത്രം മാണ് താരയുടെ ആർമി ഈ fight ജയിച്ചത്.

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.