അതിവേഗതയിൽ താരയുടെ അരികിൽ എത്തിയ ചീഫ് തന്റെ വാൾ മുഴുവൻ ശക്തിയും എടുത്ത് താരയുടെ നേരെ വീശി. അവൾ രണ്ടു കയ്യിലേയും ഗോൾഡൻ സോഡ്കൾ ക്രോസ് ചെയ്ത് പിടിച്ച് ആ വെട്ട് തടുത്തു. അവൾ ആ വെട്ട് തടുത്തു എങ്കിലും ഒന്ന് രണ്ട് അടി അവൾ പിറകിലേക്ക് തെന്നി പോയി. താര ഡിഫൻസ് പൊസിഷനിൽ നിന്ന് അറ്റാക്ക് പൊസിഷനിലേക്ക് മാറാൻ പോയ സെക്കന്റ്ൽ ചീഫ് തന്റെ ഇടത് കയ്യിൽ ഇരുന്ന ചെറിയ കത്തി താരയുടെ നേരെ നീട്ടി. അവൾ വേഗം തല വെട്ടിച്ചു, അത് അവളുടെ കവിളിൽ മറ്റൊരു മുറിവ് ഉണ്ടാക്കി. ഇത് നേരത്തെ ഉണ്ടായതിലും ആഴം കൂടിയ മുറിവ് ആയിരുന്നു താരയുടെ ചോര ആ കത്തിയിൽ പടർന്നു. അടുത്ത നിമിഷം തന്നെ മനോബലം വീണ്ടെടുത്ത താര വലതുകയ്യിലെ ഗോൾഡൻ സോസ് ചീഫ് ന്റെ വയർ നോക്കി വീശി. പക്ഷെ അത് കൊള്ളുന്നത് ഏറെ മുന്നേ തന്നെ ചീഫ് അഞ്ചോ ആരോ മീറ്റർ പുറകിലേക്ക് മാറിയിരുന്നു. അയാൾ അവിടെ നിന്ന് താരയെ ഒന്ന് നോക്കി പിന്നേ ആ കത്തിയിൽ ഉണ്ടായിരുന്ന താരയുടെ ചോര തന്റെ നീളമുള്ള നാക്ക് കൊണ്ട് നക്കി നുണഞ്ഞു. ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്നു, പിന്നേ അത്ഭുതം നിറഞ്ഞ ഭാവത്തിൽ താരയെ വീണ്ടും നോക്കി. താരക്ക് ചീഫ് ചെയ്യുന്നത് ഒന്നും മനസ്സിലാവുന്നുണ്ടായില്ല.
” ⳋ᷇ ?᷇ɩ̉ ϻ᷇ⅿ’ꞃ λ᪴ɒ́ ɩ᪴ⅿ? ɩ᪴ɰ́ꞇ̇ɥ ꝕꞇ᷇ɩ᷇ϻ ɩ̇ⅿ ?᷇ɩ̉? ꝕ᷇ϻ?᛫ ?᷇ɩ̉ ɩ᪴ỿ́ ɩ̉ሪꞃ ɩ᪴ λ̉ꬺ᪴ⅿ᛬ ?́ⅿ λ᷇ɒ ɥ᪴ⅿ ?᷇ɩ̉ ɩ̉ⳋ́ ?̇ሪ ꞇ̇ꝙλꞃ ?́ɩ́ⅿሪ ɩ᪴?ꞃɮɮ “
< നിന്റെ ശരീരത്തിൽ angelic blood ഒരു തുള്ളി പോലും ഇല്ല, നീ വെറും ഒരു മനുഷ്യൻ ആണ്. അപ്പൊ നീ എങ്ങനെയാ Queens Light ഫോം ഉപയോഗിക്കുന്നത്. എന്തായാലും എന്റെ ജീവൻ കളഞ്ഞിട്ട് ആയാലും നിന്നെ ഞാൻ ഇവിടെ കുഴിച്ചു മൂടും. നീ ഒരു God’s avatar അല്ലെ എന്നാൽ കൂടി നീ ഞങ്ങളുടെ king ന് വലിയ വെല്ലുവിളി ആവും എന്ന് എന്റെ മനസ്സ് പറയുന്നു. Die > അയാൾ പറഞ്ഞു.
♥️♥️♥️♥️♥️♥️
Adutha part ennu varum