? മിന്നുകെട്ട് 3 ? [The_Wolverine] 938

? മിന്നുകെട്ട് 3 ?

Author : The_Wolverine

[Previous Parts]

 

 

Yadu_K_Prakash

 

 

…എന്നാൽ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത അവൾ നിലത്ത് നിന്ന് എണീറ്റ് കണ്ണുപോലും തുടക്കാതെ മുടിയും ചിതറിച്ചിട്ടുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ ഹാളിലേക്ക് ഓടി…

 

…ഹാളിൽ എത്തിയ അവൾ കണ്ണുകൊണ്ട് ആ റൂം മുഴുവൻ പരതിയെങ്കിലും അവിടെയെങ്ങും അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല…

 

“ചിറ്റേ…”

 

…കരഞ്ഞുകൊണ്ട് പരിഭ്രാന്തിയോടെ അനു സരസ്വതിയെ വിളിച്ചു…

 

“അനു മോളേ കരയണ്ടാട്ടോ… ആ കുട്ടി പോയി…”

 

…സരസ്വതി അത് പറഞ്ഞപ്പോൾ അവളുടെ ദേഹം ആകെ വിറക്കാൻ തുടങ്ങി… ഇത്രയും നാൾ പ്രാർത്ഥനയോടെ കാത്തിരുന്ന തന്റെ പ്രാണനെ നഷ്ടപ്പെടുത്തിയതോർത്ത്‌ അവൾക്ക് അവളോട്‌ തന്നെ വെറുപ്പ് തോന്നി…

 

…മുത്തച്ഛൻ പറഞ്ഞത് അത്രയും റൂമിന് വെളിയിൽ നിന്ന് കേട്ട മാളൂട്ടിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു… അവൾ ഓടി തന്റെ റൂമിനകത്ത് കേറി വാവിട്ട് കരയാൻ തുടങ്ങി…

 

…കണ്ണുംപൊത്തി നിലത്തിരുന്ന് കരയുന്ന അനുവിനെ ആശ്വസിപ്പിക്കാനെന്നോണം അവളുടെ മുടിയിഴകളിൽ തഴുകുന്ന ആ അമ്മയ്ക്ക് പക്ഷെ അറിയില്ലായിരുന്നു കുറച്ച് മുമ്പ് ആ വീട് വിട്ട് ഇറങ്ങിപ്പോയത് താൻ പ്രസവിച്ച തന്റെ മകൻ ഉണ്ണി ആയിരുന്നെന്ന്…

 

[തുടരുന്നു…]

119 Comments

  1. Ee kadha eni varumo ippo kore ayallo oru update polum illa

  2. Kattirippu

  3. Bro waiting aane ?

  4. ഇത്‌ ബാക്കി വരുമോ എത്ര നാൾ എന്ന് വിവഫഹ കാത്തിരിക്കുനേ

  5. Dear wolverine fans
    Bro korach thirakil ann athukond story korach divasithin ullil verum
    Athuware ellarum wait cheyyu ❤️❤️??

    1. ഞാൻ തന്നെ

      ആണായി പിറന്നവരെ പറയിപ്പിക്കാനുള്ള നായകൻ
      25 വയസുവരെ തെണ്ടുന്നു.
      പെണ്ണിന്റെ അടി കൊണ്ട് മരിക്കാറാകുന്നു.
      ആത്മഹത്യ ചെയ്യാൻ പോകുന്നു.
      എന്തോന്നാടേ എഴുതിക്കൂട്ടുന്നത്
      താനും ഒരാണല്ലേ.

      1. അവസാനം ആ പെണ്ണിനെ തന്നെ കെട്ടി അവളുടെ അടിയും കൊണ്ട് ജീവിക്കുന്ന നായകൻ ?

  6. കളഞ്ഞിട്ട് പോടോ, ഇങ്ങനെ ചാപിള്ളയും കൊണ്ട്ഇങ്ങാതെ.

    1. Bro ingane dialogue adich avane akhil bro eduthittu onnu kudanjatha veruthe irannu vangan nokkanda kadha ezhuthunnavane athinte risk ariyu ente kadha 2masathinidayil aake ezhuthiyathu 4 page kadha mathram pora cinema pole thirakkatha smbhashanavum samvidhanam editing okkeyum venam allayengil otta pagil kadha theerum athu veno

  7. ബ്രോ ഉടനെ തന്നെ കാണുമോ 4 പാർട്ട്

  8. ഡേയ് ഒരു അപ്ഡേറ്റ് തരുമോ

  9. Broo കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കും തിരക്കുകളെല്ലാം തീർത്തു എഴുതുക
    Karra waiting for the nxt part ❤️❤️❤️

  10. Hi Buddy’s ???

    ഈ സ്റ്റോറിയെ ഇഷ്ടപ്പെടുന്നതും കാത്തിരിക്കുന്നതുമായ എല്ലാ കൂട്ടുകാർക്കുമായി… കുറച്ച് Personal Reasons ഉള്ളതോണ്ടാണ് ഈ കഥയുടെ അടുത്ത പാർട്ട് ഇത്രയും വൈകുന്നത്… കഥ എന്തായാലും ഞാൻ Continue ചെയ്യും… 100% ഉറപ്പ്… ഇട്ടേച്ചും പോകൂല്ല… സൈറ്റിൽ തന്നെ കേറുന്നത് വല്ലപ്പോഴും സമയം കിട്ടുമ്പോഴാണ് അതോണ്ട് തന്നെ കമന്റ്‌സ് ഒന്നും കൃത്യമായി കാണാൻ സാധിക്കുന്നില്ല… _t_h_e_w_o_l_v_e_r_i_n_e_ ഇത് എന്റെ Instagram Id ആണ് നിങ്ങൾക്ക് ആർക്കെങ്കിലും എന്ത് Enquiries ഇണ്ടെങ്കിലും എന്നോട് ചോയ്ക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

    1. Da 4 മാസം കഴിഞ്ഞു?

  11. എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ… ???

  12. Waiting for your come back

  13. കമന്റ് ഒക്കെ കാണുന്നുണ്ടെന്ന് അറിയാം ഇതിന്റെ ബാക്കി അടുത്തെങ്ങാനും ഉണ്ടാകുമോ

  14. എന്ന് വരും

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    ഡേയ്…..
    കൊള്ളാല്ല കഥ…. ബാക്കി എന്ന് തരുമ്…
    അർജുണെ കൊണ്ട് അവളുടെ 32 പല്ലും അടിച്ചു തെരുപ്പിച്ചേക്ക് ?
    പിന്നെ വേണേൽ ചെറുതായോന്ന് പീഡിപ്പിച്ചു വിട്ടേരെ…. ??

    1. ഡി.കെ മാൻ… ???

    2. എന്തുവാടെ

    3. ആഹ്…. ഇനി പീഡിപ്പിക്കാനുള്ള ഐഡിയ കൂടി പറഞ്ഞു കൊടുക്ക്. ഇപ്പോൾ കഥയെഴുതുന്ന ഫീൽഡിലും political correctness ടീംസ് എത്തിയിട്ടുണ്ട്. നിങ്ങളൊക്കെ ഈ പാവത്തിന്റെ പൊ.ക. കണ്ടേ അടങ്ങുള്ളൂല്ലേ ?

  16. Bro ee Kadhakal ellaam pdf ആക്കുമോ

    1. Doctarooty??

  17. പേജ് കുട്ടൻ വേണ്ടിയാണോ 4 സെന്റെൻസ് എഴുതി വിടുന്നത്. ഒരു കഥ എഴുതി കുറച്ചു ക്ലച്ച് പിടിക്കുമ്പോൾ എല്ലാഎഴുത്തുകാരുടെയും ഡയലോഗ് ആണ് സമയം ഇല്ല ജോലിതിരക്ക് മരണം എന്തിനാ ഈ വായനക്കാരെ മിനക്കെടുപ്പിക്കുന്നത്.

  18. e_WolverineMarch 3, 2022 at 11:05 pm
    Hi Buddy’s… ???

    സ്റ്റോറിയുടെ തുടർ ഭാഗങ്ങൾ വരാൻ വൈകുന്നതിൽ ആദ്യം തന്നെ ഞാൻ എല്ലാവരോടും ഒരു ക്ഷമ ചോദിക്കുന്നു… കുടുംബത്തിൽ അടുത്തിടെ ഒരു മരണം ഉണ്ടായി അച്ഛന്റെ പെങ്ങൾ പെട്ടന്ന് മരണപ്പെടുകയുണ്ടായി അതിന്റെ ഓരോ തിരക്കുകളിൽ ആയിരുന്നു… ഒന്ന് ഫ്രീയാകുമ്പോൾ സ്റ്റോറിയുടെ തുടർ ഭാഗങ്ങൾ എഴുതി തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്… ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് Write to us കണ്ടപ്പോൾ മനസ്സിലായി… കാത്തിരിക്കുന്നതിൽ ഒത്തിരി നന്ദി… ഒത്തിരി സ്നേഹം എല്ലാരോടും… ❤️❤️❤️

  19. ?❣️

  20. എന്ന് വരും ??

  21. വല്ല അറിവും ഇൻഡോ ആർകെങ്കിലും ???

Comments are closed.