? മിന്നുകെട്ട് 3 ? [The_Wolverine] 938

? മിന്നുകെട്ട് 3 ?

Author : The_Wolverine

[Previous Parts]

 

 

Yadu_K_Prakash

 

 

…എന്നാൽ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത അവൾ നിലത്ത് നിന്ന് എണീറ്റ് കണ്ണുപോലും തുടക്കാതെ മുടിയും ചിതറിച്ചിട്ടുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ ഹാളിലേക്ക് ഓടി…

 

…ഹാളിൽ എത്തിയ അവൾ കണ്ണുകൊണ്ട് ആ റൂം മുഴുവൻ പരതിയെങ്കിലും അവിടെയെങ്ങും അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല…

 

“ചിറ്റേ…”

 

…കരഞ്ഞുകൊണ്ട് പരിഭ്രാന്തിയോടെ അനു സരസ്വതിയെ വിളിച്ചു…

 

“അനു മോളേ കരയണ്ടാട്ടോ… ആ കുട്ടി പോയി…”

 

…സരസ്വതി അത് പറഞ്ഞപ്പോൾ അവളുടെ ദേഹം ആകെ വിറക്കാൻ തുടങ്ങി… ഇത്രയും നാൾ പ്രാർത്ഥനയോടെ കാത്തിരുന്ന തന്റെ പ്രാണനെ നഷ്ടപ്പെടുത്തിയതോർത്ത്‌ അവൾക്ക് അവളോട്‌ തന്നെ വെറുപ്പ് തോന്നി…

 

…മുത്തച്ഛൻ പറഞ്ഞത് അത്രയും റൂമിന് വെളിയിൽ നിന്ന് കേട്ട മാളൂട്ടിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു… അവൾ ഓടി തന്റെ റൂമിനകത്ത് കേറി വാവിട്ട് കരയാൻ തുടങ്ങി…

 

…കണ്ണുംപൊത്തി നിലത്തിരുന്ന് കരയുന്ന അനുവിനെ ആശ്വസിപ്പിക്കാനെന്നോണം അവളുടെ മുടിയിഴകളിൽ തഴുകുന്ന ആ അമ്മയ്ക്ക് പക്ഷെ അറിയില്ലായിരുന്നു കുറച്ച് മുമ്പ് ആ വീട് വിട്ട് ഇറങ്ങിപ്പോയത് താൻ പ്രസവിച്ച തന്റെ മകൻ ഉണ്ണി ആയിരുന്നെന്ന്…

 

[തുടരുന്നു…]

119 Comments

  1. Ennu varum

  2. തൃലോക്

    വല്ല update ഉം ഉണ്ടോ… ??

  3. എല്ലാരേയും തപ്പി ഇറങ്ങുന്ന അവസ്ഥ ആയല്ലോ

    1. Varumo balance

  4. Orupad ishttam aai page kurach koodi neelatte

  5. Ennu varum bakki bhagam kadha innanu vaichath matte kadhakal vaichu kazhinjathu innaleyum innum aaitt aanu

  6. ഹായ് ഓൾ… ???

    ഞാൻ ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന “ചേച്ചിപെണ്ണ്” “മിന്നുകെട്ട്” എന്നീ കഥകളുടെ തുടർ ഭാഗങ്ങൾ ഇനി വരുന്നത് അത്യാവശ്യം കൂടുതൽ പേജുകളോടെ ആയിരിക്കും… Correct Date പറയുന്ന പരിപാടി ഞാൻ നിർത്തി… ✌?? അത് ശോകാണ്… കാരണം നിങ്ങൾക്ക് അറിയാല്ലോ… ഒത്തിരി സ്നേഹം എല്ലാരോടും… ???

    1. ഇപ്പോളാടാ നീ നന്നായെ…. നല്ല തീരുമാനം. എന്നുകരുതി. ഒത്തിരി ഡിലേ ആക്കരുത്. പിന്നെ പൊങ്കാല വന്നിട്ട് ഞങ്ങളെ പറയരുത്.. കൊച്ചുങ്ങൾ സുഖമായിരിക്കുന്നോ. വാവ പോയോ .. ഇങ്ങോട്ട് കാണാറില്ല അതോണ്ട് ചോദിച്ചതാ
      ???

    2. Good decision. All the best ?

    3. കരയിപിച്ചെ കളഞ്ഞല്ലോ എന്തായാലും അടുത്ത part കാത്തിരിക്കുന്നു

  7. ❤❤❤❤❤❤

  8. വോൾവ്റിനെ..
    സാരമില്ല പോട്ടേ. അടുത്തത് കിടു ആക്കി തന്നാൽ മതീട്ടോ… ഞങ്ങൾ നാട്ടിൽ ആരുന്നു അതാണ് കമന്റ്‌ വൈകിയേ… അല്ലാതെ പിണങ്ങി അല്ല ട്ടോ.. ഏതെങ്കിലും ഒന്ന് കോൺസെൻട്രേഷൻ ചെയ്യൂ… ഒക്കെ അടുത്ത പാർട്ടിനായി കാത്തിരുന്നു. മുൻകൂട്ടി date പറയേണ്ട. പെർഫെക്ട് ആണ് എന്ന് നിനക്ക് തോന്നിയാൽ പോസ്റ്റുക..
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ ♥♥♥♥

  9. അടുത്ത ഭാഗം ഇനി എന്നാണ്

  10. ആ കീർത്തിക്ക് പകരം കിയാരയോ രശ്മികയോ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

    1. ബ്രോ ആദ്യം ഞാനും പറയണമെന്ന് ഓർത്തായിരുന്നു ആ ഫോട്ടോ വേണ്ട

      1. Next part update onnum ille?

  11. ഈ കഥ തീർന്നിട്ട് പൊരേ ഇനി ചേച്ചിപ്പെണ്ണ്
    രണ്ട് കഥയും ഒരുമിച്ച് എഴുതുന്നോണ്ടാണ് ഇത്രക്ക് ഗ്യാപ് വരുന്നതും ഒരു കഥയിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാത്തതും

  12. ഇപ്പോഴാണ് ഈ കഥ വായിക്കുന്നത്. നന്നായിട്ടുണ്ട്. എന്നാലും അർജുന്റെ കഷ്ടപ്പാടുകളും… അനുവിന്റെയും അവന്റെ അമ്മയുടെയും കാത്തിരിപ്പോ സങ്കടങ്ങളോ ഒന്നും ശെരിക്കും അങ്ങോട്ട് ഫീൽ ചെയ്‌തില്ല… ഒന്നും കൂടെ ഡീറ്റൈൽ ആയി എഴുതിയിരുന്നെങ്കിൽ നന്നായേനെ.
    .നായകൻ അനാഥ മന്ദിരത്തിൽ നിന്നും ജോലി തേടി പുറത്തേക്ക് പോകുന്നു അങ്ങനെ ഒരു സ്ഥാപനത്തിൽ എത്തുന്നു അവിടന്ന് ഒരു കയ്യബദ്ധതിന്റെ പേരിൽ ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് അടി കിട്ടുന്നു. സാരമായി പരിക്ക് പറ്റിയ അവൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നു. അവിടന്ന് ഡിസ്ചാർജ് ആയി പുറത്തേക്ക് ഇറങ്ങുമ്പോൾ തന്റെ സ്പോണ്സര് ആയ വ്യക്തിയെ കണ്ട് മുട്ടുകയും അവന്റെ അവസ്ഥ കണ്ട് അദ്ദേഹം അവനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടന്ന് വീണ്ടും അവനെ തല്ലിയ പെണ്കുട്ടിയെ കാണുകയും അവളുടെ കയ്യിൽ നിന്നും വീണ്ടും അടി കിട്ടുന്നു.. ആ വീട്ടിലെ ഒരു പെണ്കുട്ടി അവനോട് അവിടന്ന് ഇറങ്ങി പോകാൻ പറയുകയും തുടർന്ന് അവൻ അവിടന്ന് ഇറങ്ങി മരിച്ചാലോ എന്ന ചിന്തയുമായി റയിൽവേ ട്രാക്കിലൂടെ നടക്കുന്നു…
    നായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടെ നോക്കുമ്പോൾ ഇത്രെയുമാണ് ഉള്ളത്‌. ഇത് വായനക്കാരുടെ ഉള്ളിൽ തട്ടാൻ ഉള്ളത് ആയിട്ടില്ല… ഇത് വരെ ഉള്ള സംഭവങ്ങൾ കുറഞ്ഞത് ഒരു 150 പേജിൽ എങ്കിലും എഴുതാനുള്ളത് ഉണ്ട് എന്നാണ് തോന്നുന്നത് അത് 3 പാർട്ടിൽ ആയി 65 പേജിൽ ചുരുക്കി എഴുതിയ പോലെയാണ് തോന്നിയത്…
    .അടുത്ത ഭാഗത്തിൽ നന്നായി എഴുതാൻ കഴിയട്ടെ god bless you…❤️❤️

  13. Wolvi..
    വളരെ ചെറിയെ ചാപ്റ്റർ ആയത് കൊണ്ട് തന്നെ ഒരുപാട് പ്രശ്ങ്ങൾ ഉണ്ട്.എനിക്ക് തോന്നിയത് ഞാൻ പറയാം.
    സത്യം പറഞ്ഞാൽ, ഇത് ഒരുമാതിരി മെഗാ സീരിയൽ എപ്പിസോഡ് പോലെ ആയി. കൊറേ കരച്ചിൽ മാത്രം. ശെരിക്കും കഥാപാത്രങ്ങൾക്കു വിഷമം വരുമ്പോൾ അത് വായിക്കുന്ന വായനകാർക്കും അത് പോലെ ആവണം, അവിടെ ആണ് ഒരു എഴുതുകാരന്റെ വിജയം, ഉള്ളത് പറയുക ആണെങ്കിൽ ഇവിടെ ഈ കരച്ചിൽ എനിക്ക് ഒരു ബോർ ആയിട്ടാണ് തോന്നിയത്… മാത്രവുമെല്ലെ, അതിനപ്പുറം ഒരു scene പോലും മുന്നോട്ട് പോയില്ലെല്ലോ…
    വേൾവി.. നീ നല്ലൊരു എഴുതുകാരൻ ആണ്, ഇവിടെ നിന്റെ കഴിവിന്റെ കുറച്ചു പോലും നീ പുറത്ത് എടുത്തില്ല.. ഞാൻ വീണ്ടും പറയുകയാണ്, ചേച്ചിപ്പെണ്ണ് കഴിഞ്ഞിട്ട് എഴുതിക്കോ ഇത്, എല്ലെങ്കിൽ ചിലപ്പോൾ നിനക്ക് 100% ഇവിടെ കൊടുക്കാൻ കയൂല.
    ഒരുപാട് പേജിസ് കൂടി, കുറച്ചുംകൂടി scenes include ചെയ്തു eyuthu, അപ്പോൾ തന്നെ പെർഫെക്ട് ആവും…
    അടിപൊളി നെക്സ്റ്റ് ചാപ്റ്ററിനു വേണ്ടി കാത്തിരിക്കുന്നു..
    All the best ബ്രോ ❤…
    പിന്നെ നായകനെ കുറച്ചും കൂടി സ്ട്രോങ്ങ്‌ ആകുക, അവൻ ഇത്രെയും വീക്ക്‌ ആവരുത്.. ???

  14. ❤️❤️

  15. അടിപൊളി ♥️

  16. ഇത്തിരി പൂവ്‌

    മച്ചാനെ കുറച്ചു വൈകിയാലും പേജ് കൂട്ടി എഴുതൂ ???❤

  17. Bro nice vaayichu oru feel ayi vannapole പേജ് kazhinju ?? but story adipoli next part vegam venam

  18. 50+പേജ് ആയി കഴിഞ്ഞ് ഇട്ടമതിയാരുന്നു.
    നെക്സ്റ്റ് പാർട്ട്‌ എന്നാ nu

  19. ഒരു മാതിരി മറ്റേ പരിപാടിയായി പോയി….. ഒരു നാല്പത് പേജേങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ചു…..

    പെട്ടന്ന് തീർന്ന് പോയി….. അവരുടെ കരച്ചിലും… പിഴിച്ചിലും കഴിഞ്ഞപ്പോൾ തന്നെ പേജ് തീർന്ന്…… എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…..

    സ്നേഹത്തോടെ സിദ്ധു ❤

  20. ചെകുത്താൻ

    Next part എപ്പോൾ വരും

  21. നല്ല കഥയാണ് ബ്രോ
    പക്ഷെ ഈ പാർട്ടിൽ പേജ് വളരെ കുറഞ്ഞുപോയ ഫീൽ
    അവൻ റെയിൽവേ സ്റ്റേഷനിൽ എത്തി എന്നത് അല്ലാതെ ഈ പാർട്ടിൽ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്
    അവന്റെ കഥാപാത്രത്തിൽ കൂടുതൽ കോൺന്ട്രേഷൻ കൊടുത്ത് അവന്റെ കഥാപാത്രത്തെ നന്നായി ഡെവലപ്പ് ചെയ്യേണ്ടിയിരിക്കുന്നു
    ഏതായാലും അടുത്ത പാർട്ടിൽ പൊളിക്കും എന്നറിയാം
    അതിന് വേണ്ടി വെയ്റ്റിംഗ് ?

Comments are closed.