ദേവാസുരൻ
s2 ep 6
Author: Demon king
Previous Part
https://imgur.com/gallery/hVgpd3e
ആദ്യമേ എല്ലാവരോടും മാപ്പ് ചോദിക്കുന്നു…. ഈ പാർട്ട് അല്പം വൈകി…. കഥയിലേക്ക് മുഴുവനായി മുഴുകിയിരിക്കുവാൻ സാധിക്കുന്നില്ല… അതിനു സമയം കിട്ടുമ്പോ മറ്റു ചില സ്ഥലത്തേക്ക് എന്റെ മൈൻഡ് പോകുന്നു…..
—-pubg, gta
WhatsApp groups
കൊറേ പേരുടെ ഫോൺ കാൾസ്…
ഒപ്പം കുറച്ചു കാന്താരി സൊള്ളലുകൾ ???
ഇതൊക്കെ തന്നെ ധാരാളമാണ് ശ്രദ്ധ തിരിക്കാൻ…. ഒപ്പം പേർസണൽ പ്രേശ്നങ്ങളും ????
ഹാ…. എന്തൊരു ജീവിതം…..
പിന്നെ ഇടുവാൻ ഒരു പ്രത്യേകത ഉണ്ട്…..
ജൂൺ 22
ദളപതി birthday ???
എന്നെ പോലെ ഓരോ വിജയ് ആരാധകനും ഈ ദിനം വളരെ പ്രീയപ്പെട്ടതാണ്… അതുകൊണ്ട് ഈ പാർട്ട് ഞാനെന്റെ അണ്ണന് ഡെഡിക്കേറ്റ് ചെയ്യുന്നു…..
Bro novel very interesting but don’t be lag , like aparachithan your story very nice bro don’t be lag pls
Adipoli waiting for next part
❤️❤️❤️❤️
Eppol varum next part brother ellla partum gambhiram annu . Thrilling novel pls give next part as soon as posible
മുത്തെ കഥ എന്ന് വരും. എഴുതി തുടങ്ങിയോ. അഖിൽ കഥ ഇടാൻ ലേറ്റ് ആവും എന്ന് പറഞ്ഞിരുന്നു. നീ വല്ലാതെ വൈകിപ്പിക്കല്ലേ. Pls
കാരണം ഉടൻ പറയാം….
ഒരു ചെറിയ പ്രശ്നം ഉണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
??
Next part eppol varum??
തമ്പുരാനറിയാം ?
ഇന്നാണ് വായിച്ചത്…കൊറേ തിരക്കുകളിൽ പെട്ട് പോയി എന്ന് പറയാം..പൂർണമായും ഫ്രീ ആയില്ല..എന്നാലും ഇതിങ്ങനെ കിടക്കുന്ന കാണുമ്പോ.
എന്തായലും പൊളിച്ചു..അടുത്ത ഭാഗതിനായി വെയ്റ്റിംഗ്2..??
Tnx ഡാ….
പ്രേശ്നങ്ങൾ ഒക്കെ മാറിട്ട് വന്നേക്കണം
ഈ പാർട്ടും അടിപൊളി DK ??
സ്നേഹം ?
അടിപൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സ്നേഹം ?
കൊള്ളാം പൊള്ളി സാധനം
സ്നേഹം ?
Demon .
Adhyam thanne katha vaykan vaikiyathil sorry to.. pinne രുദ്രൻ എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടു.. മാസ്.. അതുപോലെ കട്ടക്ക് നികുന്ന് paruvum.. പിന്നെ ഇന്ദ്രൻ ഇന്ദു.. രോമൻസും duetum കൊഴുക്കട്ട?..
Rudranil sradha kooduthal kodukunath kondano ഇന്ദ്രനെ നി സാധാരണ ആകുന്നത് അത്പോലെ തോന്നി . അവനെയും equal aak. Koode nanduvum വരട്ടെ..
ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..സ്നേഹത്തോടെ❤️
ആരെയും താഴ്ത്തുന്നില്ല….
Indran is a warrior…
നന്ദുവും അത് തന്നെ…
പക്ഷെ ഇന്ദ്രൻ അതിലും മുകളിലാണ്… അവന്റെ ദവത്യവും വ്യത്യസ്തമാണ്…
പിന്നെ ഇന്ദ്രൻ ഇപ്പൊ പിന്നോട്ട് പോകാൻ കാരണം അവന്റെ കുടി തന്നെ ആണ്….
അവൻ അടുത്ത പാർട്ടിൽ തന്നെ തിരിച്ചു വരും…
Duet എല്ലാം സെറ്റ് ആക്കാ ???
പേടിക്കണ്ട.
Indran duet??
With santhosh pandit song???
Pha?
രുദ്രന് മിന്നലുകൾ ആണെങ്കിൽ ഇന്ദ്രന് കഴിവ് എന്താകും.
ഇന്ദ്രന് ചട്ടി
Adipoli…broyude Profile pic enik eshtapettu ente phonente wallpaperum ee vijayude pic thannaya
സ്നേഹം ?
ഇഷ്ട്ടപ്പെട്ടു❤❤
സ്നേഹം
സത്യം പറയാലോ ഡികെ ഇപ്പോഴും എനിക്ക് രുദ്രനെ അങ്ങട് ഉൾകൊള്ളാൻ പറ്റുന്നില്ല ഇന്ദ്രൻ തന്നെയാണ് എനിക്കിഷ്ടം. പെട്ടന്ന് എന്റെ ചെക്കൻ രുദ്രനുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല എന്ന് കാണുന്നത് എനിക്ക് തീരെ പിടിക്കുന്നില്ല
തുടക്കംമുതൽ മെയിൻ ആക്കിനിർത്തി പെട്ടന്ന് സൈഡിലേക്ക് മാറ്റിനിർത്തുന്നത് വളരെ വിഷമം തോന്നിപ്പിച്ചു
എന്റെ ഒരഭിപ്രായമായി കരുതിയാൽ മതി ok
എന്തൊക്കെ ആണെങ്കിലും കാത്തിരിക്കുന്നു ഇനിയെന്ത് എടുത്തതെന്ന് അറിയാൻ
All the best DK
waiting for next parts
Njanum ee same thought paranjirunnu?
??
ആരെക്കും മാറ്റി നിർത്തില്ല…. ഈ കഥയിൽ എല്ലാവരും തുല്യരാ…. ആരും കുറഞ്ഞവർ അല്ല… ചില സമയം അവർ താഴ്ന്നവർ ആയേക്കാം…. കാരണം എപ്പോഴും no1 ആയി നിൽക്കുക എന്നത് ശരിയായ കാര്യം അല്ലല്ലോ
കമന്റ് പറയാനൊന്നും ഇല്ലാ… മച്ചാൻ പൊളിയല്ലേ പെർഫെക്ട് ഓക്കേ.
സ്നേഹം ?
❤️❤️
???
അടിപൊളി…ഇന്ദ്രന്റെ മാസ്സ് തിരിച്ചു വരവിനായി കാത്തിരിക്കുന്നു..
????
Dk ❤️?,
എന്താണ് ഭായ് ഇപ്പോൾ പറയുക എന്നത്തേയും പോലെ അതിമധുരം കണക്കെ
ഈ പാർട്ടും ഇഷ്ടപ്പെട്ടു!!!ഈ കഥയുടെ തുടക്കം ഞാൻ വിചാരിച്ചു ഇന്ദ്രൻ ആണ് മെയിൻ കഥാ പാത്രം എന്ന്… ഇപ്പോൾ തോനുന്നു രുദ്രൻ ആണ് നായകൻ എന്നും…
ഇതിൽ ഏതാ സത്യം??????!!!!!
പിന്നെ രുദ്രനെ അവന്റെ ശക്തി എന്തെന്ന് തിരിച്ചറിയാൻ ഒരു അഘോരി സന്ന്യാസി സഹായത്തിനായി എത്തിയില്ലേ, അയാള് അവനെ ശിവന്റെ നാമത്തിൽ പലതും വിളിച്ചല്ലോ…അപ്പോൾ രുദ്രനും ശിവനും തമ്മിലുള്ള ബന്ധം എന്താ, അവന്റെ അച്ഛന്റെ രഹസ്യമായി ശിവനു ബന്ധം ഉണ്ടാകില്ലേ അതിന്റെ ഭാഗം ആയാണോ അഘോരി സന്ന്യാസി അവനെ സഹായിക്കാൻ വന്നതും!!!?? അഥവാ കഥക്ക് വേണ്ടി ഒരു ഭാഗം പൂർണം ആക്കാനായ അഘോരി വന്നതാണോ!!!????
പാർവതിയെ രുദ്രൻ നോട്ടം ഇട്ട കാര്യം പാവം അറിഞ്ഞില്ല, ഏറ്റവും കൂടുതൽ വെറുക്കുന്ന ആളെ തന്നെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ ഹോ തകർച്ച തന്നെ, രുദ്രന്റെ ഇനിയുള്ള മുന്നോട്ടു പോകാനുള്ള ജീവിതം അവന്റെ വേദനയെ ഉന്മൂലനം ചെയ്യാനും പാർവതിക്ക് കഴിയും എന്നല്ലേ!!!? ഒട്ടും വിചാരിക്കാത്ത സന്ദർഭത്തിൽ ആകില്ലേ പാർവതി രുദ്രന് മുന്നിൽ താലികെട്ടാൻ തല കുനിച്ചു കൊടുക്കുന്നതും!!!?
ശ്രീകുലം തറവാട്ടിലെ ഇന്നത്തെ സന്തോഷകരമായ അവസ്ഥക്ക് ഇന്ദുവും പാർവതിയും ഒരു കാരണം ആയെങ്കിൽ അവിടെ ഉള്ള ഓരോരോ രഹസ്യവും മനസ്സിൽ സൂക്ഷിച്ചു മുന്നോട്ടുള്ള ഉത്തരവാദിത്യം ഏറ്റെടുക്കാനും അവർക്ക് കഴിയും എന്നല്ലേ!!!??
അതുപോലെ ഇവിടെ ഏറ്റവും വല്യ ഒരു നിഗൂഢത എന്നതെന്നാൽ… പാറുവും ഇന്ദുവും ശ്രീകുലം തറവാട്ടിലെ ആ തല മൂത്ത കിളവനോട് ന്താ ഇതുവരെ മിണ്ടാതെ, ആ ഒരു സാഹചര്യം ഇതുവരെ ന്തു കൊണ്ട് ഉണ്ടായില്ല, പുള്ളി ഇവരെ ഇതുവരെ കണ്ടില്ലന്നാണോ അതോ കണ്ടിട്ടും അറിഞ്ഞ ഭാവം നടിക്കാതെ പോകുകയാണോ??!! ആ കുടുംബത്തിൽ ഇന്ദ്രൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണായ ഇന്ദുവിനോട് അദ്ദേഹത്തിന് അവരുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കണം എന്നുള്ള ഒരു സൂചന കൊടുക്കാൻ ആയിട്ടെങ്കിലും ഒന്ന് സംസാരിക്കായിരുന്നു…..!!!!!!
അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും…
❤️?❤️?
///ഈ കഥയുടെ തുടക്കം ഞാൻ വിചാരിച്ചു ഇന്ദ്രൻ ആണ് മെയിൻ കഥാ പാത്രം എന്ന്… ഇപ്പോൾ തോനുന്നു രുദ്രൻ ആണ് നായകൻ എന്നും…
ഇതിൽ ഏതാ സത്യം??????!!!!!////
അങ്ങനെ ഒക്കെ ചോയ്ച്ചാ എന്താ ഞാൻ പറയാ ???
എല്ലാവർക്കും ഇതിൽ റോൾ ഉണ്ട്… ഒരാളിൽ ഒതുങ്ങുന്ന ഒന്നല്ല ദേവാസുരൻ…
അത് കഥയിലൂടെ മാത്രമേ എനിക്ക് മനസ്സിലാക്കി തരാൻ സാധിക്കു…
////പിന്നെ രുദ്രനെ അവന്റെ ശക്തി എന്തെന്ന് തിരിച്ചറിയാൻ ഒരു അഘോരി സന്ന്യാസി സഹായത്തിനായി എത്തിയില്ലേ, അയാള് അവനെ ശിവന്റെ നാമത്തിൽ പലതും വിളിച്ചല്ലോ…അപ്പോൾ രുദ്രനും ശിവനും തമ്മിലുള്ള ബന്ധം എന്താ, അവന്റെ അച്ഛന്റെ രഹസ്യമായി ശിവനു ബന്ധം ഉണ്ടാകില്ലേ അതിന്റെ ഭാഗം ആയാണോ അഘോരി സന്ന്യാസി അവനെ സഹായിക്കാൻ വന്നതും!!!?? അഥവാ കഥക്ക് വേണ്ടി ഒരു ഭാഗം പൂർണം ആക്കാനായ അഘോരി വന്നതാണോ!!!????/////
അങ്ങനെ അല്ല ബ്രോ… ഈ കഥയിൽ ദൈവത്തിനും ചെകുത്താനും സ്ഥാനം ഇണ്ട്… പക്ഷെ അവരെ ഒന്നും നേരിൽ കൊണ്ടുവരില്ല…
സന്യാസി അവനു വഴി പകർന്നു നൽകാൻ വന്ന വെറുമൊരു കഥാപാത്രം മാത്രം.
രുദ്രന്റെ അച്ഛനെ വഴിയേ അറിയാം….
പിന്നെ പാർവതിയുടെ കാര്യം വഴിയേ അറിയാം… അവൾക്ക് ചുറ്റും ഒരു വലിയ ശത്രു ഗോളം തന്നെ ഉണ്ട്… അതിൽ നിന്നെല്ലാം അവൾ രക്ഷപ്പെടണം
////ശ്രീകുലം തറവാട്ടിലെ ഇന്നത്തെ സന്തോഷകരമായ അവസ്ഥക്ക് ഇന്ദുവും പാർവതിയും ഒരു കാരണം ആയെങ്കിൽ അവിടെ ഉള്ള ഓരോരോ രഹസ്യവും മനസ്സിൽ സൂക്ഷിച്ചു മുന്നോട്ടുള്ള ഉത്തരവാദിത്യം ഏറ്റെടുക്കാനും അവർക്ക് കഴിയും എന്നല്ലേ!!!??///
അതെ… അവർക്കത് സാധിക്കും… പക്ഷെ അവർ ആ രഹസ്യം അറിയാനും ഒന്ന് കാക്കേണ്ടതുണ്ട്….
//അതുപോലെ ഇവിടെ ഏറ്റവും വല്യ ഒരു നിഗൂഢത എന്നതെന്നാൽ… പാറുവും ഇന്ദുവും ശ്രീകുലം തറവാട്ടിലെ ആ തല മൂത്ത കിളവനോട് ന്താ ഇതുവരെ മിണ്ടാതെ, ആ ഒരു സാഹചര്യം ഇതുവരെ ന്തു കൊണ്ട് ഉണ്ടായില്ല, പുള്ളി ഇവരെ ഇതുവരെ കണ്ടില്ലന്നാണോ അതോ കണ്ടിട്ടും അറിഞ്ഞ ഭാവം നടിക്കാതെ പോകുകയാണോ??!! ////
മുത്തശ്ശൻ ആരോടും അധികം സംസാരിക്കുന്ന പ്രകൃതം അല്ലാലോ… അത് ആ വീട്ടിൽ ഉള്ളവരോട് പോലും…
പൊതുവെ ഗൗരവം ഉള്ളവരോട് സംസാരിക്കുവാൻ പലർക്കും മടി തോന്നാം…
ബാക്കി ഒക്കെ സമയം പോലെ ആവാം
സ്നേഹം ???
???????
??
❤️❤️❤️
???
പഴയ ഇന്ദ്രനെ വല്ലാതെ മിസ് ചെയ്യുന്നു.ഇന്ദ്രന് തീരെ പ്രാദാന്യം ഇല്ലത്ത പോലെ.ഇന്ദ്രൻ്റെ ഒരു അടിപെളി തിരിച്ച് വരവിനായി കാത്തിരിക്കുന്നു. രുദ്രനോട് കട്ടക്ക് പിടിച്ച് നിൽക്കുന്ന പഴയ ഇന്ദ്രനെ. SJ Team നെ തട്ടൻ ഇന്ദ്രനെ കൂടെ ഇറക്കന്നെ.
അടിപൊളി അയി മുന്നോട്ട് പോകുെ
അതെ സത്യം ?
Sj ടീമിനെ തട്ടുന്നത് വേറെ ഒരാൾ ആണ് ?
Sj നെ വേണേൽ അവനു കൊടുക്കാ
Thalapathy uyire❤️
??
Ith vaaaychappo indran oru paad cheruthaayath pole thoni… Rudrante bhaagam veran aagrahichatha but ath indrane cheruthakki kondalla.. Randalum orre pole titte competition aayttann nn mathram.. Randaalum ore pole aavanam nn oru paad expect cheythonda nn thonunnu
സത്യം പറയാലോ ഡികെ ഇപ്പോഴും എനിക്ക് രുദ്രനെ അങ്ങട് ഉൾകൊള്ളാൻ പറ്റുന്നില്ല ഇന്ദ്രൻ തന്നെയാണ് എനിക്കിഷ്ടം. പെട്ടന്ന് എന്റെ ചെക്കൻ രുദ്രനുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല എന്ന് കാണുന്നത് എനിക്ക് തീരെ പിടിക്കുന്നില്ല
തുടക്കംമുതൽ മെയിൻ ആക്കിനിർത്തി പെട്ടന്ന് സൈഡിലേക്ക് മാറ്റിനിർത്തുന്നത് വളരെ വിഷമം തോന്നിപ്പിച്ചു
എന്റെ ഒരഭിപ്രായമായി കരുതിയാൽ മതി ok
എന്തൊക്കെ ആണെങ്കിലും കാത്തിരിക്കുന്നു ഇനിയെന്ത് എടുത്തതെന്ന് അറിയാൻ
All the best DK
waiting for next parts
?? എന്റെ പൊന്ന് ബ്രോ…
ഇന്ദ്രൻ ഇപ്പൊ ഒരു ഡ്രഗ് അഡിക്റ്റഡ് ആണ്… അവനെ പഴയ ഇന്ദ്രൻ ആക്കാൻ കുറച്ചു പണിയുണ്ട്….
ഇത് ഒരു നോവൽ അല്ലെ…. എല്ലാം കാത്തിരുന്നു കാണു
Atha pinne oru samathanam?