⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

 

 


ദേവാസുരൻ

s2 ep 6

Author: Demon king

 Previous Part


https://imgur.com/gallery/hVgpd3e

ആദ്യമേ എല്ലാവരോടും മാപ്പ് ചോദിക്കുന്നു…. ഈ പാർട്ട്‌ അല്പം വൈകി…. കഥയിലേക്ക് മുഴുവനായി മുഴുകിയിരിക്കുവാൻ സാധിക്കുന്നില്ല… അതിനു സമയം കിട്ടുമ്പോ മറ്റു ചില സ്ഥലത്തേക്ക് എന്റെ മൈൻഡ് പോകുന്നു…..

—-pubg, gta

WhatsApp groups

കൊറേ പേരുടെ ഫോൺ കാൾസ്…

ഒപ്പം കുറച്ചു കാ‍ന്താരി സൊള്ളലുകൾ ???

 

ഇതൊക്കെ തന്നെ ധാരാളമാണ് ശ്രദ്ധ തിരിക്കാൻ…. ഒപ്പം പേർസണൽ പ്രേശ്നങ്ങളും ????

ഹാ…. എന്തൊരു ജീവിതം…..

 

 

 

പിന്നെ ഇടുവാൻ ഒരു പ്രത്യേകത ഉണ്ട്…..

ജൂൺ 22

ദളപതി birthday ???

എന്നെ പോലെ ഓരോ വിജയ് ആരാധകനും ഈ ദിനം വളരെ പ്രീയപ്പെട്ടതാണ്… അതുകൊണ്ട് ഈ പാർട്ട്‌ ഞാനെന്റെ അണ്ണന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

 

 


227 Comments

  1. ആര് ജയിക്കും എന്ന് അറിഞ്ഞിട്ട് നിർത്തിയിരുന്നു……….???

    1. ഇന്ദ്രൻ തോൽക്കും പോരെ ????

  2. ഈ ഭാഗവും സൂപ്പറായിട്ടുണ്ട് ♥️♥️♥️♥️♥️♥️

  3. സൂപ്പറാവുന്നുണ്ട്. പക്ഷെ end ശരി
    യായില്ല

  4. Thanks dear for the story….

    “ മറ്റു ചില സ്ഥലത്തേക്ക് എന്റെ മൈൻഡ് പോകുന്നു…..” athu kadhayil ariyan und. Kadha kollamenkilum idakku alpam theevratha kurayunnund… cheriya lag pole…. Kidiloskidy ayi pokkondirunnath …. Next partil ellam super arikkum ennu vicharikkinnu

    1. Tnx bro… Lag njan pradheekshichathaanu

  5. സൂര്യൻ

    ?

    1. Nannittund keep going ?

  6. DK ighal vere levelatto….??
    Waitting for nxt part ?

  7. Kinatil ninu kashtapet vellamkori mukalilethiyapo kayarupntiya enganundavum amathiri end ayipoy any way super

    1. ????നല്ല ഉദാഹരണം

  8. കൊള്ളാം അടിപൊളി ? എന്നാലും ഒരു മാതിരി ഗെയിം ഓഫ് ത്രോൺസ് പോലെ ആയി ജോൺ സ്‌നോയെ പൊക്കികൊണ്ടുവന്നിട്ട് ബ്രാൻ കിങ് ആയപോലെ ഞാൻ ഉദേശിച്ചത് ഇത്രയും നാൾ ഇന്ദ്രൻ ദേവാസുരൻ എന്നപോലെ ആക്കി but ഇപ്പൊ രുദ്രൻ ദേവാസുരൻ ആയി. എന്തായാലും കഥ ഇഷ്ടായി അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ ❤.

    With ലവ്
    Aegon Targereyan

    1. ഏറെ കുരെ ഗെയിം ഓഫ് ട്രോനാസ് മോഡൽ ആണ് ഞാൻ കഥ എഴുതുന്നത്…. എന്ന് വച്ചാൽ ഇതിലെ റിയൽ നായിക നായകന്മാർ ആരെന്ന് വായനക്കാർക്ക് വരെ സംശയം ഉണ്ടാക്കണം….???

      1. ?❤️

      2. ?✨?????????????_??✨❤️

        അത് ഇങ്ങക്ക് വരെ സംശയം അല്ലേ ഡോ…???

  9. Super ❤️

  10. °~?അശ്വിൻ?~°

    Da da kozhi…. Ninte pubg um GTA um eduth pottakinattil ittitt vegam adutha part thonnonam, allenkil Thiruvananthapurathekku vilikkum njn…?

    1. ഈ പെണ്ണുങ്ങൾ എന്നെ വിടുന്നില്ല ഏട്ടാ ???

  11. മൃത്യു

    സൂപ്പറായിട്ടുണ്ട് bro കുറച്ചുകൂടെ പ്രേതീക്ഷിച്ചു കാത്തിരിക്കുന്നു അടുത്ത 16ആം ദിവസത്തിനായി ഇന്ദ്രന്റെ മാസ്സ് സീനിനായി
    Love you so much ?

    1. ഉടൻ പ്രധീക്ഷിച്ചു…. He will be back?

  12. ബ്രോ പറഞ്ഞപോലെ ഒരു part ending വന്നില്ല
    കഥ super ആണ് മുന്നോട്ടു പോകുന്നു
    thanks

    1. ചില ഹെൽത് പ്രോബ്ലം ഉണ്ട് ബ്രോ..
      അപ്പോ ഇങ്ങനെ ഒരു എൻഡിൽ നിർത്തേണ്ടി വന്നു

  13. ബ്രോ വളരെ നന്നായിട്ടുണ്ട് ?
    ?”എനിക്ക് തിരിച്ചുവരണം”?
    ഇത് കേട്ടപ്പോൾ തന്നെ ഒരു സുഖം തോന്നി.
    മികച്ച ഒരു ഭാഗം തന്നെ ആയിരുന്നു ഇതും.
    പക്ഷെ ആ അവസാന ഭാഗം അത്ര ശെരിയായില്ല, പിന്നെ വൈകാതെ അടുത്ത ഭാഗം ഉണ്ടെന്ന് കേട്ടപ്പോൾ അത് ഓക്കേ ആയി.

    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….. ❣️
    With Love?

    1. Inspired from godha???

      1. ഇന്നലകളിൽ തൂകിയതെല്ലാം നൂറഴക്കോടെ…. വീണ്ടും വരവായ് ?????

    2. അവസാന ഭാഗത്ത് എന്ത് പറ്റി ??

  14. കിൻദ്റോസ്കോഫിയാ ????. യാആആആ മോനെ പോളി…..

  15. ? ishttayi .

    Original karyam indranil valla rahasyagal undo. valla clues thannal mathi. Ippoyum indran fan aayi poyi

    1. ? ആ കുടുംബത്തിൽ എല്ലാവർക്കും ഓരോ ലക്ഷ്യങ്ങളും രഹസ്യങ്ങളും ഉണ്ട്…
      പാറുവിന് മാത്രം നിയോഗങ്ങൾ ???

  16. Mwuthee nee pwoliyane
    Massane kiduvane
    Aa fight koode undarunel enne oragraham indarunnu
    But kozhapilla
    Enthayalum sadhanam kidukki
    Pinne adyame indrane nayakan akki kandathe kondarikum mooparkum enthelum special power indel enne ashichupovunnu oru yodhavinekal
    Haa sarilla
    Njan kathirikuvane avasana yudhathinayi
    Sakshal devasura yudhathinayi

    1. അവൻ ഒരു യോദ്ധവാണ്….
      മായാവി അല്ല…..

  17. വളരേ നന്നായിട്ടുണ്ട്
    ഇന്ദ്രൻ ൻ്റെ തിരിച്ച് വരവ് ?
    പാറുവിനു രുദ്രനോടുള്ള ദേഷ്യം തീരില്ലെ?
    അപ്രതീക്ഷിതം ആണ് ending
    Waiting for next part DK????

  18. Ninak njn ithin abhiprayam parayillada….Ithreeem vaikichilleee…adutha part vegam thaa appo parayam….

    1. One week rest ???അത് കഴിഞ്ഞേ എഴുതു

  19. വളരെ ഇഷ്ടമായി അവസാനം പറഞ്ഞപോലെ ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല അടുത്ത ഭാഗം വേഗം വരുമെന്ന് കേട്ടപ്പോൾ ആ പരിഭവം മാറി. തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. വെറും വാകധാനം… ?? എന്നെ വിശ്വസിക്കരുത്

  20. വളരെ നന്നായിട്ടുണ്ട്,
    ഇന്ദുവിന്റെ കുറുബുകള്‍ ?
    ലാസ്റ്റ് എന്‍ഡ് Sean ഇഷ്ടം ആയി.
    ❤️ ❤️ ❤️ ❤️
    ? ? ? ?
    ? ? ? ?

    1. നീ എങ്കിൽ end ഇഷ്ട്ടായി എന്ന് പറഞ്ഞല്ലോ…. ???

  21. ?✨?????????????_??✨❤️

    ❤️?❤️?

  22. ?✨?????????????_??✨❤️

    ❤️?

  23. Vere level..manoharam..rudran&chandala sanyasi super scene

  24. ഈ ഭാഗവും അടിപൊളി ആയിരുന്നൂടാ… അടുത്ത ഭാഗം ഉടനെതന്നെ പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ… ❤️❤️❤️

Comments are closed.