?6?
അതിനുള്ളിൽ മുഴുവൻ വേദനിക്കുന്നവരുടെ അലർച്ച സ്വരം മാത്രമായിരുന്നു…..
അവനുള്ളിൽ നിന്നും ആരോ അവനെ അതിനടുത്തേക്ക് നയിച്ചു……
‘””” പുത്രാ രുദ്രാ.,,.,.,.,..,..'””
പെട്ടെന്ന് ഒരു ഗംഭീര്യവും പൗരുഷവും നിറഞ്ഞ ഒരു പുരുഷ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി…..
അവൻ നിന്നില്ല…..
രുദ്രന്റെ കാലുകൾ മുന്നോട്ട് തന്നെ ചലിച്ചു….
‘””” ദേവാസുരാ,..,,..,,.,.,.,.,.'””
വീണ്ടും ആ ശബ്ദം അവനെ ഇങ്ങനെ ഒരു നാമത്തിൽ വിളിച്ചു…..
ഇത്തവണ അവനു മുന്നോട്ട് പോകുവാൻ സാധിച്ചില്ല….
അവൻ തിരിഞ്ഞു നോക്കി….
ആ നിരന്നു നിൽക്കുന്ന പടയിലെ ആരോ ആണ് അവനെ വിളിക്കുന്നതെന്ന് രുദ്രന് മനസ്സിലായി……
‘”” മകനെ……. പോകരുത്………'”””
വീണ്ടും ഒരു ദയനീയ സ്വരം…..
നേരത്തെ കേട്ടാ അതെ പുരുഷ സ്വരം…..
ആ വാക്കുകൾ അവന്റെ തീരുമാനത്തെ മാറ്റുകയായിരുന്നു…..
എന്നാൽ പെട്ടെന്ന്……
‘””…….രുദ്രേട്ടാ………'””
ആ കറുത്ത ഹോളിൽ നിന്നും ഒരു സ്ത്രീ ശബ്ദം അവന്റെ കാതിൽ മുഴങ്ങി…..
അതവന് ഏറെ പ്രീയപ്പെട്ട ശബ്ദമായിരുന്നു…..
‘””” ദേവൂ………'””
എന്നും വിളിച്ചുകൊണ്ടു രുദ്രൻ ആ ഹോളിലേക്ക് ഒന്നും ആലോചിക്കാതെ എടുത്തു ചാടി…..
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????