⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?37?

നക്ഷത്രങ്ങൾ തെളിഞ്ഞു കാണുന്ന ആകാശം നോക്കി കിടക്കുകയായിരുന്നു അവൻ….. ഒപ്പം കുടിച്ചു തീർത്ത ഒരു കുപ്പി അടുത്തുണ്ട്…..

ഇന്ദ്രൻ പതിയെ അവന്റെ അടുത്തേക്ക് നടന്നു…….

‘””” ഹ….. നീ വന്നോടാ……..'”””

അവന്റെ കാലടി ശബ്ദം കേട്ടപ്പോ ഇന്ദ്രൻ ചോദിച്ചു……

‘””” വന്നു വന്നു……
ഞാൻ കരുതി നീ ഉറങ്ങുകയാണ് എന്ന്……'””

ഇന്ദ്രൻ അവന്റെ അടുക്കൽ ഇരുന്നുകൊണ്ട് പറഞ്ഞു……

‘””” ഹ ഹ ഹ ഹ…..,..,.,.,..
ഉറക്കമോ….. അതെല്ലാം കുറവാടാ…….
കണ്ണടച്ചാൽ ഞാൻ കാണാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് കാണുന്നത്….
ഓരോ നിമിഷവും മരിച്ചു ജീവിക്കും പോലെ…..'””

രുദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…..
ആ ചിരിയിൽ മറഞ്ഞിരിക്കുന്ന അവന്റെ വേദനയെ ഇന്ദ്രൻ കാണാതെ കണ്ടിരുന്നു….
അവൻ തന്റെ കൈ രുദ്രന്റെ തോളിലേക്ക് വച്ചു……

‘””” ഡാ…… നീ ഇങ്ങനെ വിഷമിക്കല്ലേ…..
മരിച്ചു പോയവരെ നമുക്കിനി തിരികെ കിട്ടില്ലല്ലോ…… നിന്റെ ജീവിതം ഇനിയും ബാക്കിയല്ലേടാ…….'”””

ഇന്ദ്രൻ പറഞ്ഞു……

‘””” അതെ…… ജീവിതം ബാക്കിയാണ്….
ഒരു ചോദ്യ ചിഹ്നം പോലെ……
ആ ചിഹ്നം എന്നോട് ചോദിക്കുന്നത് എന്താണെന്ന് അറിയുമോ ഇന്ദ്രാ……
Why………????
എന്തിന്…….????
ഞാൻ എന്തിന് വേണ്ടിയാണ് ജീവിക്കുന്നത്….'”””

രുദ്രൻ അവനോട് ചോദിച്ചു…..

‘””” ഡാ…. അങ്ങനെ ഒന്നും പറയല്ലേ…..
ഈ വീടിനു ഇനി നമ്മളെ ഉള്ളു….
നമ്മുടെ പൂർവീകർ ഈ കുടുംബത്തിന് നൽകിയ ഒരു ലക്ഷ്യം ഉണ്ട്…..
സംരക്ഷണം…..
അത് നിറവേറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്……'”””

ഇന്ദ്രൻ പറഞ്ഞു…….

‘”” ഹ ഹ ഹ ഹ ഹ…………
I don’t care that fuck……
Because….. Rudra is dead……
Am just a devil……..
A fu*king half devil………'””

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.