?2?
അത് കേട്ടതും അവരെല്ലാം പുറത്തേക്ക് ഓടുവാൻ തുടങ്ങി……
അവൾ അനങ്ങി കൊണ്ടിരിക്കുന്ന ആ കല്ലിനെ സൂക്ഷിച്ചു നോക്കി…..
പെട്ടെന്ന് അത് വെട്ടി തിളങ്ങാൻ തുടങ്ങി….
ശേഷം അത് ലോഹം പോലെ ഉരുകി ഒരു സ്ത്രീ രൂപം ആയി മാറി……
ആ രൂപത്തെ കണ്ടതും അവൾക്ക് അതിശയമായി……
‘””” ഹെല……….????'”””
അവളാ രൂപത്തെ നോക്കി അതിശയത്തോടെ വിളിച്ചു…..
‘”” ഏറെ വർഷം ആയില്ലേ സഹോദരി നമ്മൾ കണ്ടിട്ട്………'”””
ആ ശിലയുടെ രൂപത്തിൽ വന്ന ഹെല അവളെ നോക്കി പറഞ്ഞു……
‘””” നീ എന്തിനാണ് ഹെല എന്റെ അടുത്ത് വന്നത്…..
എനിക്ക് നിന്നെ കാണുന്നത് തന്നെ വെറുപ്പാണ്…..'””
അവൾ ഹെലയെ നോക്കി കോപത്തോടെ പറഞ്ഞു……
‘””” അതിന് ഞാൻ നിന്നെ വെറുതെ കാണാൻ വന്നത് അല്ല……
ഒരു ചെറിയ ജോലി ഏൽപ്പിക്കാൻ വന്നതാണ്…….'””
ഹെല ഒരു ചെറു ചിരിയോടെ പറഞ്ഞു…..
‘””” നീ എന്ത് ജോലി തന്നാലും ചെയ്യുവാൻ വേണ്ടി ഞാൻ നിന്റെ വേലക്കാരി അല്ല……
നിനക്ക് പോകാം……'””
അവൾ ഹെലയുടെ പ്രതിരൂപത്തെ നോക്കി പറഞ്ഞു….. ഹെല അവളെ ഒന്ന് നോക്കി ചെറുതായി ചിരിച്ചു…..
ശേഷം അവളുടെ മുന്നിൽ നിന്നും മറഞ്ഞുപോയി…..
ആ സമയം അവളുടെ ചുണ്ടിൽ വിറഞ്ഞത് പുച്ഛത്തോടെ ഉള്ള ഒരു ചിരി മാത്രമാണ്….
എന്നാൽ പെട്ടെന്ന് വീണ്ടും ആ കല്ല് വിറയ്ക്കുവാൻ തുടങ്ങി….
നേരത്തെ ഉള്ളതിനേക്കാൻ ശക്തിയിൽ….
അന്തരീക്ഷം വീണ്ടും കൂടുതൽ വന്യമാവുകയായിരുന്നു ആ സമയം….
പെട്ടെന്ന് ആ കല്ല് ഒരു ലോഹം പോലെ ഒരുകി ഒരു ശിലയായി മാറി……
ഒരു പുരുഷ രൂപം……
ആ രൂപത്തെ കണ്ടതും അവൾ ഒരു ഞെട്ടലോടെ മുട്ട് കുത്തി തല നിലത്ത് മുട്ടിച്ചുകൊണ്ട് വണങ്ങി….
‘””” Demon king……..
My lord……..'””
അവൾ പതിയെ പറഞ്ഞു…….
‘””” ഇവ മെടുസ……..
The queen of all bad sneaks…..
The last evil of earth……..'””
Demon king അവളെ നോക്കി പറഞ്ഞു…..
‘””” my lord……..
അങ്ങയെ കണ്ടിട്ട് എത്ര യുഗങ്ങൾ ആയെന്ന് അറിയുമോ…….'”””
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????