?19?
‘””” ആ പേര്……
അത്….. അത് എങ്ങനെ നിനക്ക് മനസ്സിലായി….. ആരാണ് നീ……..'”””
രുദ്രൻ അവനെ നോക്കി ചോദിച്ചു……
‘””” ഹ ഹ ഹ ഹ ഹ…..,.,,..,.,,.
ഉത്തരം ഇല്ലാത്ത ചോദ്യത്തുക്ക് ഉണ്മയ് തേടുകിറായോ………. ഹ ഹ ഹ ഹ ഹ…….
നാൻ യാറെട്രൂ ഉനക്ക് തെറിയാതു രുദ്രാ…..
നാൻ താൻ ശിവൻ…….
നീ താൻ മഹാ രുദ്രൻ…………
കെട്ടവർകളെ യമ പുരിയിലേക്ക് ആമിക്കിറ കാല കേയൻ നീ ……..'””””
അയാൾ അവനെ നോക്കി പറഞ്ഞു……
‘””” നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്…..
എനിക്കൊന്നും മനസ്സിലാവുന്നില്ല……
എന്നെ കുറിച്ച് നിങ്ങൾക്ക് അറിയുമോ…… ആരാണ് ഞാൻ……
എന്താണ് പലരും എന്നെ ദേവാസുരൻ എന്ന് വിളിക്കുന്നത്……..
ദയവ് ചെയ്ത് സഹായിക്കു…..
എനിക്ക് ഭ്രാന്ത് പിടിക്കുന്നു…….'”””
രുദ്രൻ അവനോട് പറഞ്ഞു……
ആ സന്യാസി പതിയെ അവിടെ നിന്നും എഴുന്നേറ്റ് ഇരുന്നു……
ശേഷം തന്റെ ത്രിശൂലത്തിൽ തൂക്കിയിരുന്ന ഒരു തുണി സഞ്ചിയിൽ നിന്നും എന്തോ ഒന്ന് പുറത്തേക്ക് എടുത്തു…..
രുദ്രൻ അതിലേക്ക് സൂക്ഷിച്ചു നോക്കി…..
അതൊരു കഞ്ചാവ് ചുരുട്ട് ആയിരുന്നു…..
അതയാൾ വായിൽ വച്ച് അതിന്റെ അറ്റത്ത് ഒന്ന് കൈ കൊണ്ട് പിടിച്ചു…..
പിന്നെ അവൻ കണ്ടത് വായിലൂടെ ആ ചുരുട്ടിന്റെ പുക വിടുന്ന സന്യാസിയെ ആണ്…..
അയാളാ പുക ആസ്വദിച്ചുകൊണ്ട് വലിച്ചുകൊണ്ടിരുന്നു……
‘””” നിങ്ങൾ ഒന്നും പറഞ്ഞില്ല……..'””””
രുദ്രൻ ഒരിക്കൽ കൂടി അയാളോട് ആ ചോദ്യം ആവർത്തിച്ചു……
‘””” രുദ്രാ……
നാനും നീയും അഴിവില്ലാതവർകൾ…..
നം സാവ് നം കയ്യിൽ ഇല്ലേ……
അത് എല്ലാം തീരുമാനിക്കും അന്താ പൊരുൾ കിട്ടെ ഇറുക്ക്…. സകല ദേവർഗൾക്കും ദേവനാക്കിയ പരമ ശിവൻ കിട്ടെ ഇരുക്ക്……
നാൻ പുറന്തതിലിരുന്തേ ശിവ ഭക്തൻ……
നീ സാവ് പാത്ത് വന്ത അസുരൻ…..
കാപ്പാത്തും സത്തികൾ ഇറുക്കും ദേവൻ….
അതാ രുദ്രാ നീ………
ഹ ഹ ഹ്ഹ ഹ ഹ ഹ ഹ.,..,.,,.,.,.,.,'””
അയാൾ പറഞ്ഞു……
‘””” രക്ഷിക്കാനോ…..
ആരെ…..
എന്തിനെ……..
എന്തിനു വേണ്ടി……..'”””
രുദ്രൻ ചോദിച്ചു…….
‘””” അത് പോയ് ഉൻ അപ്പൻ കിട്ടെ കേള് ഡാ മൂടാ…….. ഹ ഹ ഹ ഹ ഹ ഹ ഹ………'”””
‘””” ഹും……
നീ കുറച്ചു മുന്നേ പറഞ്ഞില്ലേ…….
അപ്പവുക്ക് പുറക്കാത്തവൻ എന്ന്…..
അതേടാ….. എനിക്ക് തന്ത ഇല്ല…….
എനിക്ക് ജന്മം നൽകിയത് എന്റെ അമ്മയാണ്…….'”””
രുദ്രൻ അവനെ നോക്കി പറഞ്ഞു……
‘””” അമ്മാവാ…….
ഉനക്ക് ഉൻ അമ്മാ മേലെ അവളോ പെരിയ ആക്കറയ് ഇറുക്കാ……'”””
അയാൾ ചോദിച്ചു……
‘””” ഉണ്ടെങ്കിൽ………????'””
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????