⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?17?

അരുൺ മധ്യ ലഹരിയിൽ അതും പറഞ്ഞുകൊണ്ട് അവൾക്ക് നേരെ കൈ നീട്ടി….. ഒപ്പം തന്നെ വിദ്യ അല്പം പുറകോട്ട് മാറിയിരുന്നു…..
അച്ചു വേഗമാ കൈ തട്ടി മാറ്റി അവനെ കോപത്തോടെ നോക്കി……

‘””” അരുണേട്ടാ……
ഇത് കോളേജ് ആണ്……. ഇവിടുന്ന് പോ……'””‘

അച്ചു അവനെ നോക്കി കോപത്തോടെ പറഞ്ഞു…….

‘”” പോകാനോ…..
എന്തിന്….. ഞാൻ നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ……..
നീ ഇവടെ വച്ച് എന്റെ ഒപ്പം കിടന്നാൽ പോലും ആരും ചോദിക്കില്ല…..
പിന്നെ എന്താടി പ്രശ്നം………'””

അവൻ പറഞ്ഞു……

‘”” ഛെ………
വൃത്തികെട്ടവൻ…….'””

അച്ചു അവജ്ഞതയോടെ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു……

‘””” എന്തോ…… കേട്ടില്ല……
വല്ലതും പറയാൻ ഉണ്ടേൽ വാ തുറന്ന് പറയടി…..'””

‘”” അരുണേട്ടാ…….
ദയവ് ചെയ്ത് ഒരു സീൻ ക്രീയേറ്റ് ചെയ്യരുത്…..'””

‘”” സീനോ…. എന്ത് സീൻ…..
നീ എന്റെ മുറപ്പെണ്ണ് അല്ലേടി…..””””

‘””” അതിന് എനിക്ക് താൽപ്പര്യം ഇല്ലെന്ന് പറഞ്ഞതല്ലെ….. പിന്നെ എന്തിനാ അതും പറഞ്ഞു എന്റെ പിന്നാലെ വരുന്നത്……'””

അച്ചു അവനോട് കോപത്തോടെ പറഞ്ഞു…..

‘””” നിനക്ക് താല്പര്യം ഇല്ലാത്തത് എന്റെ തെറ്റാണോ……
കുഞ്ഞുനാൾ തൊട്ടേ നിന്റെ ഈ ശരീരത്തോടെ എനിക്ക് ഭ്രാന്താണ്……. നിനക്ക് താല്പര്യം ഇല്ലെങ്കിൽ എന്നെയും എന്റെ കൂട്ടുകാരെയും ഒന്ന് സുഖിപ്പിച്ചിട്ട് നീ എങ്ങോട്ടാണ് എന്ന് വച്ചാൽ പൊക്കോ……'””

അവനത് പറഞ്ഞതും അരുണിന്റെ കാരണത്ത് അച്ചുവിന്റെ കൈ പതിഞ്ഞതും ഒരേ സമയം ആയിരുന്നു…..

ആ അടി അരുൺ ഒരിക്കൽ പോലും പ്രതീക്ഷിച്ചതല്ല…… ഒപ്പം നല്ല ശക്തി ആയി അടിച്ചതിനാൽ കണ്ണിൽ കൂടെ ഒക്കെ പൊന്നീച്ച പറക്കും പോലെ ഉണ്ടായിരുന്നു…. അവളുടെ ആ തന്റേടം കണ്ടപ്പോ ജീപ്പിൽ ഇരിക്കുന്ന അവന്റെ കൂട്ടുകാരും ഒന്ന് വിറച്ചുപോയി……

‘””” നീ എന്താടാ വിചാരിച്ചേ…..
എല്ലാ പെണ്ണും വേശ്യകൾ ആണെന്നോ……
ഇനി മേലാൽ എന്റെ പുറകെ വന്നാൽ ഞാൻ പോലീസിൽ പരാതി കൊടുക്കും…..
ഇല്ലെങ്കിൽ നിന്റെ എല്ല് ഒടിക്കാൻ അറിയുന്നവർ എന്റെ കയ്യിൽ ഉണ്ട്……
കേട്ടോടാ അമ്മാവന്റെ മോനെ……….'””

അത്രയും പറഞ്ഞുകൊണ്ട് അച്ചു അവളുടെ കൂട്ടുകാരി വിദ്യയുടെ കയ്യും പിടിച്ച് അവിടെ നിന്നും നടന്നു നീങ്ങി…..

അരുൺ തന്റെ കവിൾ പൊത്തി ചുറ്റിനും നോക്കി….. അവനെ  പരിഹാസത്തോടെ നോക്കി നിൽക്കുന്ന ഒരുപാടുപെർ അവിടെ നിൽപ്പുണ്ട്……

അവർക്ക് മുന്നിൽ തുണി ഇല്ലാതെ നിൽക്കും പോലാണ്  അരുണ് തോന്നിയത്…..

അവൻ തന്റെ പക എരിയും കൺകളാൽ നടന്നുപോകുന്ന അച്ചുവിനെ നോക്കി…..
മുറിവേറ്റ ഒരു പാമ്പിനെ പോലെ…..

>>?????????

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.