?14?
‘”””” ഹ ഹ ഹ ഹ ഹ ഹ………
ഹേ…… യ് മൂടാ……..
ഉന്നാലേ എന്നെ കൊല്ല മുടിയാത് ഡാ……
നാനും ഉന്നൈ പോൽ അഴിവില്ലാത്തവൻ……
ഹ ഹ ഹ ഹ ഹ ഹ……..”””
ആ സന്യാസി അവനെ നോക്കി അട്ടഹാസിച്ചുകൊണ്ട് പറഞ്ഞു….. ഒപ്പം തന്നെ ഒരു മഞ്ഞു കാറ്റായി മായയായ് മറഞ്ഞുപോയി……
രുദ്രന് അത് തികച്ചും അത്ഭുതമാണ് സൃഷ്ടിച്ചത്……
അവൻ ചുറ്റിനും നോക്കി….. ആരെയും കാണ്മാനില്ല…….
പെട്ടെന്ന് അവന്റെ തലക്ക് പിന്നിൽ വീണ്ടും ഒരു മഞ്ഞു കട്ട വന്ന് പതിച്ചു….. അവൻ വേഗം പുറകോട്ട് നോക്കി….
ആ സന്യാസി അവിടെ നിൽക്കുന്നതാണ് അവൻ കണ്ടത്……..
‘”””ഹ ഹ ഹ ഹ ഹ ഹ.,.,.,.,.
മാന്ത്രിക വിതൈകൾ ഉനക്ക് മട്ടും താ തെറിയും എൻട്രൂ നിനയ്തായോ……
മുടിഞ്ചാ എന്നെ വന്ത് പുടിടാ മുട്ടാൽ പയലേ…..
ഹ ഹ ഹ ഹ ഹ ഹ ഹ.,.,..,.,.,.,.,.,.'””
അയാളൊരു ഭ്രാന്തനെ പോൽ ഉറക്കെ ചിരിച്ചുകൊണ്ട് അവിടെ നിന്നും ഓടുവാൻ തുടങ്ങി…. അയാളുടെ ഭ്രാന്തൻ പരിഹാസ വാക്കുകൾ കേട്ടപ്പോൾ രുദ്രനും ആകെ കലി കയറിയാണ് നിന്നിരുന്നത്……..
അവനും അയാൾക്ക് പുറകെ ഓടി……
അവന്റെ വേഗത വളരെ കൂടുതലായിരുന്നു….. ഒപ്പം അയാളുടെയും…… അവർ ഇരുവരും ആ കുന്ന് കൂടുതൽ ഉയരങ്ങളിലേക്ക് അനായാസം ഓടി കയറി…..
അവസാനം ആ സന്യാസി അതിന്റെ ഒരു അറ്റത്ത് പോയി നിന്നു….. ഇനി ഓടുവാൻ വഴി ഇല്ലായിരുന്നു…..
രുദ്രനും ഈ സമയം അവിടെ ഓടി എത്തിയിരുന്നു……
സന്യാസി അവിടെ ആ പാറയുടെ അറ്റത്ത് കേറി നിന്ന് അവനെ നോക്കി ചിരിച്ചു…..
രുദ്രൻ കോപത്തോടെ അയാൾക്ക് നേരെ നടന്നു……
‘””” ഡേയ്……..
ഉനക്ക് സാവർത്തക്ക് ഭയം ഇറുക്കാ…..
ഇല്ലെന്നാ വാടാ അപ്പവുക്ക് പുറക്കാത്തവനെ…….
ഹ ഹ ഹ ഹ ഹ………'”””
അത്രയും പറഞ്ഞുകൊണ്ട് ആ ജടാധാരിയായ സന്യാസി ആ വലിയ പാതാള കൊക്കയിലേക്ക് എടുത്തു ചാടി…..
അയാൾ അവസാനം പറഞ്ഞ വാക്ക് അവനു നൽകിയത് അടക്കുവാൻ ആവാത്ത ദേഷ്യമായിരുന്നു…..
രുദ്രനും ഒന്നും ആലോചിക്കട്ടെ ആ മരണക്കുഴിയിലേക്ക് എടുത്ത് ചാടി…..
ഒരു നുള്ള് ഭയം പോലും ഇല്ലാതെ…..
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????