മാന്ത്രികലോകം 4 [Cyril] 2450

Views : 72465

മാന്ത്രിക ലോകം 4

Author – Cyril

                     [Previous part]

 

 

സുല്‍ത്താന്‍

 

“നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം യക്ഷ രാജാവിനോട് തന്നെ നേരിട്ട് പറയുക…”

“എവിടെയാണ് അയാൾ…” അഖില്‍ ചോദിച്ചു.

“നിങ്ങള്‍ക്ക് പിറകില്‍…”

ഒരു ഞെട്ടലോടെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തിരിഞ്ഞ് നോക്കി…..

അവിടെ തലയില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെച്ചുകൊണ്ട് നില്‍ക്കുന്ന ഞങ്ങളുടെ മാന്ത്രിക മുഖ്യനേയാണ് ഞാൻ കണ്ടത്.

ഞങ്ങളെ കണ്ടതും അയാൾ ദുഃഖത്തോടെ പുഞ്ചിരിച്ചു.

“നിങ്ങളാണോ യക്ഷ രാജാവ്…!!”

“നിങ്ങൾ മാന്ത്രിക മുഖ്യന്റെ ഇരട്ട സഹോദരൻ ആണോ…? അതോ നിങ്ങൾ തന്നെയാണോ മാന്ത്രിക മുഖ്യൻ…?”

“നിങ്ങൾ എങ്ങനെയാണ് ഞങ്ങൾക്ക് മുന്നേ ഇവിടെ എത്തിയത്…?”

അങ്ങനെയുള്ള പല ചോദ്യങ്ങളും ഞങ്ങളില്‍ പലരുടെ വായിൽ നിന്നും ഉതിര്‍ന്നു.

അതിന്‌ മറുപടിയായി മാന്ത്രിക മുഖ്യന് യക്ഷ മനുഷ്യരുടെ മുഖത്ത് നോക്കി അയാളുടെ തലയെ ചെറുതായി ഒരു വശത്തേക്ക് വെട്ടിച്ച് കാണിച്ചു….

ഉടനെ ഈരണ്ട് യക്ഷ മനുഷ്യര്‍ വീതം ഞങ്ങൾ ഓരോ വിദ്യാർത്ഥികളുടെ രണ്ട് വശത്തായി നിന്നിട്ട് ഞങ്ങളുടെ രണ്ട് കൈയിലും പിടിച്ചു.

നിലത്തു അനക്കമറ്റ് കിടന്നിരുന്ന ഫ്രൻഷെർ ന്റെ രണ്ട് വശത്തായി രണ്ട് യക്ഷ മനുഷ്യർ തറയില്‍ ഇരുന്നിട്ട് അവന്റെ ഓരോ തോളിലും കൈ വെച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകും മുന്നേ ഞങ്ങൾ എല്ലാവരെയും കൊണ്ട് യക്ഷ മനുഷ്യര്‍ അപ്രത്യക്ഷമായി.

വനത്തിലുള്ള നദിക്കരയിൽ നിന്നിരുന്ന ഞങ്ങൾ കണ്ണ് ചിമ്മി തുറക്കുന്ന ആ ദൈര്‍ഘ്യം കൊണ്ട്‌ വിശാലമായ വലിയ ഒരു സിംഹാസന മുറിയുടെ മേടയ്ക്ക് മുന്നില്‍ ഞങ്ങൾ പ്രത്യക്ഷപ്പെട്ടു.

എന്റെ മുന്നില്‍ കണ്ട കാഴ്ചയെ ഞാൻ കൗതുകത്തോടെ നോക്കി.

വെറും നാല് അടി മാത്രം ഉയരവും, പിന്നെ വിശാലമായ ചുറ്റുവട്ടമുള്ള ആ മേടയുടെ നടുവിലായി ഒരു മനുഷ്യ തലയുടെ ആകൃതിയിലുള്ള ഒരു ചെറിയ പീഠം സ്ഥാപിച്ചിരുന്നു.

പിന്നെ നടുവിലുള്ള ആ പീഠത്തില്‍ നിന്നും ഏഴ് അടി അകലം പാലിച്ച് ആ പീഠത്തെ ചുറ്റി അതിന്റെ സാമ്യമുള്ള ഏഴു പീഡനങ്ങള്‍ കൂടി സ്ഥാപിച്ചിരുന്നു.

സാധാരണ ഓരോ തുണ്ട് പാറയില്‍ നിന്നും സൃഷ്ടിച്ച, ആഢംബരമോ ചിത്ര പണികളൊ ഒന്നുമില്ലാതെ വെറും രണ്ട് അടി വീതം മാത്രം ഉയരവും നീളവും വീതിയും ഉള്ള, പക്ഷേ ആര്‍ക്കും അതിൽ ഇരിക്കാൻ സൗകര്യമില്ലാത്ത; നടുവില്‍ ഒന്നും പിന്നെ അതിനെ ചുറ്റി ഏഴും – ആകെ എട്ടു പീഠങ്ങള്‍ ഉണ്ടായിരുന്നു.

 

Recent Stories

The Author

117 Comments

  1. Bro ഇന്ന് കഥ തരാമോ 😊😊 എല്ലാദിവസവും വന്ന് നോക്കും

  2. ഇന്ന് അപ്‌ലോഡ് ചെയ്യേണ്ട ബ്രോ ഇന്ന് അപരാചിതൻ വരും അതുവന്നാൽ അതിനു പിറകെ ആകും എല്ലാരും

  3. Any updates bro???

    1. മുക്കാല്‍ ഭാഗം കഴിഞ്ഞു. ഇന്ന്‌ എഴുതി കഴിയുമോ എന്നറിയില്ല. അതുകഴിഞ്ഞ് പ്രൂഫ് റീഡ് ചെയ്യണം….

  4. Bro story 29 th munne kanuo🤗

    1. 30th മുന്നേ പോസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ഞാനിപ്പോ. എന്താകുമെന്ന് നോക്കാം. ♥️

      1. Supose 29nu munnu idan kazhinila enkil aparajithan ittu 1day ku sesham ittal mathi ennanu ente orabhiprayam. Vere onnum kondalla randum koode orumichu vanaal eniku randum vayichu theerathe chelapo oragan pattinnu varilla.. enikennala palarkum agane avum ennnu enta oru ooham.. karanam randu kadhakalum athintethaya thalathil valare mikasha srishtikal aanu.. porayhenu ipo upcoming il oru list thanne indu ellarum kathirikuna stories inte.. hope you understand what i meaned. Waitint for the next part bro

        1. മനസ്സിലായി bro. രണ്ട് ദിവസത്തിന് മുമ്പാണ് എഴുതാന്‍ തുടങ്ങിയത്. പക്ഷേ ഒഴിവാക്കാന്‍ കഴിയാത്ത ചില യാത്രകൾ കാരണം തുടർന്ന് എഴുതാന്‍ കഴിഞ്ഞില്ല. ഇന്നും കുറച്ച് കഴിഞ്ഞ് ഒരു ചെറിയ യാത്ര ഉണ്ട് (പോയി വരാൻ max 3 hours). പിന്നെ അതുകഴിഞ്ഞ് വരുമ്പോൾ കഴിഞ്ഞ ദിവസങ്ങളില്‍ ഒള്ളത് പോലെ ഇന്നും എഴുതാനുള്ള മൂഡ് ഉണ്ടാവുമോ എന്നാണ് സംശയം.

          എന്തായാലും ഇന്ന് കുറച്ചെങ്കിലും എഴുതണം. എഴുതി വരുമ്പോൾ പിന്നെ അത് automatically continue ആയിക്കോളും എന്നാണ് വിശ്വസം. എന്തായാലും 29th മുമ്പ്‌ എഴുതി തീരുമോ എന്ന് ശ്രമിച്ച് നോക്കാം. Thanks for your opinion bro ❤️

  5. ഇന്നലെയാണ് വായിക്കാൻ തുടങ്ങിയത് ഒറ്റയിരിപ്പിന് 4പാർട്ട് വായിച്ചുതീർത്തു. കഥ ഇഷ്ടമാകുകയും ചെയ്തു ❤️💥

    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി bro. ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️❤️

  6. ബിസിനസ്സ് കാര്യങ്ങൾ എല്ലാം okayy ആയോ?? എഴുതി തുടങ്ങിയോ പുതിയ part?

    1. ഏറെകുറെ ഓക്കെ ആയി… നാളെ തൊട്ടു എഴുതി തുടങ്ങണം.

  7. സൂപ്പെര്‍….കഥ വളെരെ ഇന്ട്ര്സ്റിംഗ് ആയി പോകുന്നുണ്ട്….

    1. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം bro ❤️❤️

  8. കൊള്ളാം അതിഗംഭീരം

    Last സീൻ 🔥🔥🔥 ആയിരുന്നു

    1. ഇഷ്ടമായി എന്നതിൽ സന്തോഷം bro ♥️♥️

    1. Thanks bro. വായിച്ചതില്‍ സന്തോഷം ❤️❤️

      1. Cyrill bro next part enna? Ekadeshm oru date parayan patumo

        1. ഈ മാസം കഴിയും മുന്നേ തരാൻ ശ്രമിക്കാം bro.

  9. അടുത്ത പാര്‍ട്ട് പെട്ടന്ന് വരുമെന്ന പ്രതീക്ഷയോടെ ആരെങ്കിലും കാത്തിരിക്കുന്നുവെങ്കിൽ അവർക്ക് വേണ്ടി : കുറെ ദിവസങ്ങളായി എന്റെ ചെറിയ ബിസിനസ്സ് റിലേറ്റഡ് പ്രശ്നങ്ങളില്‍ ഞാൻ പെട്ടിരിക്കുന്നത് കാരണം എനിക്ക് മനസ്സിരുത്തി കൂടുതൽ ചിന്തിക്കാനും എഴുതാനും കഴിയുന്നില്ല. കഴിഞ്ഞ പാര്‍ട്ട് പോലും, അതിന്റെ പകുതിക്ക് ശേഷമുള്ള ഭാഗങ്ങൾ എങ്ങനെയെങ്കിലും എഴുതി പോസ്റ്റ് ചെയ്താല്‍ മതി എന്ന ഒറ്റ ചിന്തയിലാണ് ആ പാര്‍ട്ട് എങ്ങനെയെല്ലാമോ എഴുതി ഒപ്പിച്ചതു.

    പക്ഷേ ഇപ്പോൾ, എനിക്ക് ഇതുവരെ അടുത്ത പാര്‍ട്ട് എഴുതി തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. എന്റെ ഇവിടെയുള്ള കുറെ പ്രശ്നങ്ങൾ കാരണം കുറെയേറെ ടെൻഷനും… പിന്നെ എഴുതാനുള്ള ആ മൈന്റും ഇല്ലാത്തത് കൊണ്ടും അടുത്ത പാര്‍ട്ട് വരാൻ കുറച്ചൊന്നു ലേറ്റ് ആകാൻ സാധ്യതയുണ്ട്.

    പക്ഷേ ഒരുപാട്‌ ലേറ്റ് ആക്കാതിരിക്കാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ ഞാൻ ശ്രമിക്കാം.

    സ്നേഹത്തോടെ Cyril ❤️♥️❤️🙏

    1. Take your time broo 😍😍😍
      സാവധാനം,മൈൻഡ് ഒക്കെ റിലാക്സ് ആയിട്ട് മതി ബ്രോ😍നിങൾ ഒരുപാട് താമസിപ്പിക്കില്ല എന്ന് അറിയാം😜😜😍😍

    2. Will wait for you brother..

    3. മച്ചാനു പറ്റുന്നത് പോലെ എഴുതി post കാത്തിരിക്കാം

    4. Take ur Time bro
      Jeevithamalle main ath kayinyitt mathi kadhayellam
      Kurach rest edukk bro tension ellam maratte
      Business Ellam nalla reediyil nadkketteyenn prarthikkunnu

  10. Different aaya kadha. Nalla ezhuthum. Eagerly waiting for your next part. Adhikam thamasikillannu pratheekshikunnu..

    Thennal

    1. വായിച്ച് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം തെന്നല്‍. കഴിയുന്നതും വേഗം next part പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം♥️♥️

      1. Thanks for the reply. Ella prblms um vegam theernnu veendum nannyi ezhuthn kazhiyatte ennu assamsikunnu.

  11. SAYYED NAJEEMU ZAHIR RM

    brooii superbbbbbbbb………

    next part ennaaa
    oru rakshayumillaa
    athupole valla shakthi undayirunekil ivida oru ………monund ang theerkamayirunnu

    1. Thanks bro.

      Next part എഴുതി തുടങ്ങിയില്ല… ഇന്ന്‌ എഴുതി തുടങ്ങണം…

      Monument??😀

      എന്തായാലും കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. ❤️❤️

  12. Nalla story bro 🥰

    1. Thanks bro ❤️❤️

  13. Bro annaa bakii tharunath annn chotikunilllaa ..story azhuthi thutagiyoooo??

    1. ഇല്ല bro….. ഉടനെ എഴുതി തുടങ്ങും.

  14. അടിപൊളി ബ്രോ….എനിക്ക് വേറൊന്നും എഴുതാന്‍ അറിയില്ല….സൂപ്പര്‍…

    1. വായിച്ചതില്‍ സന്തോഷം bro♥️♥️

  15. ആഴ്ചയിൽ ഒരു പാ൪ട്ട് ഇട്ട നല്ലതായിരുന്നു

    1. ആഴ്‌ചയില്‍ ഒരു പാര്‍ട്ട് വെച്ച് ഇടാന്‍ കഴിയുമെന്ന് തോന്നില്ല bro… കാരണം ഓരോ part ഏഴുതാൻ വേണ്ടി ഒരുപാട്‌ കാര്യങ്ങൾ ചിന്തിക്കാൻ ഉണ്ട്. കൂടാതെ എന്റെ ചെറിയ business കൂടി run ചെയ്യണം.

      എതായാലും അടുത്ത part വേഗം എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം bro.
      സ്നേഹം ❤️❤️

  16. A legend is born 🔥cyril🔥

    1. നോ bro ഞാൻ വെറുമൊരു സാധാരണ writer ആണ് ❤️

  17. Onnum parayanilla 🤗✌

    1. Thanks. സന്തോഷമായി bro ❤️❤️

  18. ആശാനേ ഗംഭീരം ആയിട്ടുണ്ട്🔥🔥, fren പാതാളലോകത്ത് എത്തും എന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു 😊. റാലേനും രണസൂരൻമാർക്കും ഒരേ സ്വാഭവമാണല്ലോ മുൻവിധി അവർക്ക് തന്നെ വിനയാകട്ടെ 🤭.
    റീനസ് മറ്റുള്ളവരിൽ നിന്ന് വിട്ട് നിന്നതിനു ശക്തമായ കാരണമുണ്ടെന്നത് തീർച്ചയായി.

    സാക്ഷ, ദനീർ , ഫ്രേയ, ഫെമറ എന്നിവരുടെ ഫ്രെന്നിനോടുള്ള ആത്മാർത്ഥ സ്നേഹം, അവനെ രക്ഷിക്കാനുള്ള ത്വര, അവനില്ലാതെ ഉള്ള വീർപ്പുമുട്ടൽ, എന്തിന് വെറും എതിരാളി മാത്രമായി കണ്ടിരുന്ന സുൽത്താൻ പോലും അനുഭവിക്കുന്ന സാഹചര്യം നന്നായി അവതരിപ്പിച്ചിട്ടുണ്ട് 👏.

    ഒഷേദ്രസിന്റെ സ്വാത്തീനത്തെ തടയാൻ fren ന് സാധിക്കും എന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ പോലും സിൽപ്പി ഫ്രനിൻ ഒപ്പം ആണ് എന്നതിൽ സന്തോഷം ❣️. ഇതിനിടയിൽ ശില്പി ക്ഷണകാന്തി പക്ഷിയുടെ വലിയ പ്രതിമ ഉണ്ടാക്കി അതിന് ശക്തി കൊടുക്കുന്നതും എന്തിനാ ഒരു ഡൌട്ട് 😁.

    എന്തായാലും ഇനി കഥ പാതാളലോകം “അങ്ങനെയെങ്കിൽ” ഒരു ഭൂതകാലം 🔥 പറയാൻ കാണില്ലേ. കാത്തിരിക്കുന്നു 🤗😍

    1. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം bro.

      ഈ രണശൂരൻമാരെ കൊണ്ട്‌ ഞാൻ തോറ്റു 🙆‍♂️🙆‍♂️🤦‍♂️🤦‍♂️…. കഴിഞ്ഞ കഥയില്‍ അവർ എനിക്ക് സമാധാനം തന്നില്ല… ഈ കഥയിലും അവർ ഇവിടെ കയറി നിരങ്ങുന്നുണ്ടല്ലൊ എന്റെ ദൈവമേ.

      എന്തായാലും ഇനി എന്താണ്‌ നടക്കാൻ പോകുന്നതെന്ന്‌ നമുക്ക് കാത്തിരുന്ന് കാണാം.❤️♥️❤️

  19. Superb. Wtg 4 nxt part….

    1. Thank you Shahana.❤️❤️

  20. Suoer bro ❤

    1. Thanks bro ♥️♥️

  21. Super ayittund bro 😄😄😄😄😄😄😄😄😄😄oru rakshayumilla 😉😉😉😉😉😉😉😉😉😉ee partum adipoli 😊😊😊😊😊😊😊😊😊😊adutha partn i am waiting 😎😎😎😎😎😎

    1. വായിച്ചതില്‍ വളരെ സന്തോഷം bro. പിന്നെ അടുത്ത part ഇതുവരെ എഴുതാന്‍ തുടങ്ങിയില്ല. എഴുതി തുടങ്ങണം. ♥️♥️

  22. Nannayittund bro.

    1. Thanks bro ♥️♥️

  23. Cyril bro
    Kidilan story ഒരുപാട് ഇഷ്ടമായി Idak ralen orkumbol ranashooran മാരെ ഓര്‍മ വരുന്നു
    Waiting ❤️❤️❤️❤️❤️

    1. ഇഷ്ടമായതിൽ സന്തോഷം bro. അയാളുടെ ആ character എനിക്ക് ഒഴിവാക്കാൻ കഴിയാതെ ഒരു character ആണ് bro❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com