” നേരം ഒരുപാടായി പോകാം,
അതും പറഞ്ഞു സാം ബിൽ കൊടുക്കാൻ പോയപ്പോ., ഗ്ലാസിൽ ബാക്കിയുള്ളത് കൂടി അടിച്ചിട്ട് ഞാൻ അവന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു.,.,.,
സാം ബില്ലൊക്കെ കൊടുത്തു വന്നു വണ്ടി എടുത്തു, വണ്ടി മുന്നോട്ട് കുതിച്ചു, ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല, പറയാൻ ഒന്നുമുണ്ടായില്ല എന്നതായിരുന്നു സത്യം.
എന്റെ നിസ്സഹായത ആരോട് പറയും, ഇത്തരം ചതിക്കു എന്ത് മറുപടിയാണ് കൊടുക്കേണ്ടത്?
അവൾക്ക് ഞാൻ ആരെന്ന് കാണിച്ചു കൊടുക്കണം, എന്തായാലും രണ്ട് ദിവസം കഴിയട്ടെ,
മനസ്സിൽ ഒരായിരം പ്ലാനിങ്ങുകൾ തയ്യാറാക്കി, എന്തായാലും എന്റെ ജീവിതം തുലഞ്ഞു, നീ മാത്രം നല്ല പിള്ളയായി ജീവിക്കണ്ട
എന്റെ മനസ്സിൽ അവളോട് പ്രതികാരം ചെയ്യണമെന്ന് ഉറച്ച തീരുമാനം എടുത്തു.
കാർ ഞങ്ങളുടെ നാട്ടിലേക്ക് പ്രവേശിച്ചു,
” സാമേ ഞാൻ നാട്ടിൽ എത്തിയ വിവരം ആരെങ്കിലും അറിഞ്ഞോ…?
” ഇല്ലടാ നീ എത്തിയതും പിന്നത്തെ സംഭവങ്ങൾ ഒന്നും ആരും അറിഞ്ഞില്ല,
” ങും, അത്രയും സമാധാനം,
വീടിന്റെ മുന്നിൽ കാർ നിർത്തി, ജെയിലിൽ ഞാനിട്ടിരുന്ന കൈലി ഒക്കെ എടുക്കാൻ തുടങ്ങിയ സാമിനെ ഞാൻ വിലക്കി
” നീ പോകുമ്പോൾ ആ വസ്ത്രങ്ങൾ പുഴയിലേക്ക് ഇട്ടേരെ, അത് കണ്ടാൽ ഓർമ്മകൾ തികട്ടി വരും,
❤️❤️❤️❤️❤️
Continue the story please please please
ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?
പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..
എം. കെ
ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…
സംഗതി പൊലിച്ചൂട്ടോ,.,.
അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
സ്നേഹം.,.,.??
തമ്പു അണ്ണൻ,
എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️
എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്
അമൽ,
ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
വായനയ്ക്ക് വളരെ സന്തോഷം…
ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.