“”മുറിവൊക്കെ ഒണങ്ങിയോ…””,
കുഞ്ഞൂട്ടൻ്റെ കുറ്റിരോമം വരുന്ന തലയിലൊന്നവൾ നോക്കി. എന്നിട്ട് ചോദിച്ചു.
“”ആഹ്… മാറി..””,””ഇപ്പൊ ഒരു മാസം ആവാറായില്ലേ…””,
സ്നേഹ ഒന്ന് പുഞ്ചിരിച്ചു.
“”നീ ഇന്ന് എന്തു പറ്റി വൈകിയോ…””
ഒന്നും മിണ്ടാതെ തല കുനിച്ച് നടക്കുന്ന സ്നേഹയോട് കുഞ്ഞൂട്ടൻ ചോദിച്ചു. ആകാംക്ഷയോടെ അവള് കുഞ്ഞൂട്ടനെ ഒന്ന് നോക്കി. എന്നിട്ടൊന്ന് ചിരിച്ചു.
“”അത്..””,””ഞാൻ നമ്മടെ ശരണ്യയെ കാത്ത് നിൽക്കായിരുന്നു…””,””ഒന്നിച്ച് പൂവാൻ..””,
ശരണ്യ ഒരേ ക്ലാസിലുള്ളതാണ് സ്നേഹയുടെ വീടിൻ്റെ അടുത്ത് തന്നെയാണ് ശരണ്യയും താമസം..
കുഞ്ഞൂട്ടനും സ്നേഹയും ഒരു മാസത്തെ വിശേഷങ്ങളും മറ്റും സംസാരിച്ച് കോളേജിലേക്ക് നടന്നു. പഠനത്തിൻ്റെ കാര്യങ്ങളും ടീച്ചർമാരുടെ വിശേഷങ്ങളും. എലക്ഷൻ പരിപാടികളും അങ്ങനെ മിക്കതും.
ഒരു പത്ത് പതിനഞ്ച് മിനുട്ടിൽ അവർ കോളേജിലെത്തി. കയറ്റം കേറിയതിനാൽ അവരൊന്ന് കിതച്ചു. കോളേജിലെത്തിയതും വൈകിയിരുന്നു. രണ്ടു പേരും ക്ലാസിലേക്ക് നടന്നു..
പെട്ടന്ന് മഴ തുള്ളിയിടാൻ തുടങ്ങി.. ആദ്യം ചെറുതായൊന്നു ചാറി. പിന്നെ കുത്തി അലച്ച് വന്നു…
കുഞ്ഞൂട്ടൻ മഴനനയാതിരിക്കാൻ വേഗം നടന്നു.., പതുക്കെ പതുക്കെ വേഗത കൂടി വന്നു. അവൻ്റെ കൂടെ എത്താൻ സ്നേഹ തത്രപ്പാടുപ്പെട്ടു. കുഞ്ഞൂട്ടൻ നനഞ്ഞ് കൊണ്ട് വേഗത്തിൽ നടക്കുന്നതിനിടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പൊ കണ്ടത്. തൻ്റെ പിന്നാലെ എത്താൻ നോക്കുന്ന സ്നേഹയേ ആണ്..
പിന്നിയിട്ട അവളുടെ മുടിയെല്ലാം നനഞ്ഞ് തുടങ്ങി. അവൻ്റെ കൂടെഎത്താനായി അവളൊന്നു കൈ നീട്ടി. കുഞ്ഞൂട്ടൻ നടത്തത്തിനിടയിൽ ഒന്ന് അമാന്തിച്ചു. മഴയുടെ മട്ടുമാറി കൊണ്ടിരുന്നു. ചെറു കാറ്റും ..,, ചെറുകാറ്റിൽ മഴത്തുള്ളികൾ അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു. ഇനിയും കുറച്ചു ദൂരം കൂടി പോയെങ്കിലേ വരാന്തയിലെത്തു.
അടുത്ത നിമിഷം അവളു നീട്ടിയ കൈയ്യിൽ കുഞ്ഞൂട്ടൻ പിടിച്ചു. വലിച്ചും കൊണ്ട് വരാന്ത ലക്ഷ്യമാക്കി ഓടി. അവിടെ എങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല.
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല്‍ കൊറച്ചു mindonnum seri aallayorunnado . നിങ്ങള്‍ കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.
കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.
പിന്നെ first partill സജിത്ത് supply എഴുതാന്‍ പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.
പിന്നെ ഇനിയും ഏറെ പറയാന്‍ ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക
നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.
എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?
ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
പ്ലീസ് റിപ്ലേ
സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???
Mikkavarum ratheesh appuvine kettum?
സ്നേഹിക്കുന്നവര്‍ ഒന്നിക്കട്ടെ ബ്രോ..
കൊള്ളാട മോനു ❤….
നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?
ഫ്ലോ.. അതാണ് പ്രശ്നം..
ഫ്ലോ ഫ്ലോ….
രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?
ടാങ്ക്സ്…?❤️
സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?
ചാത്താ…❤️❤️❤️
ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂
സന്തോഷേട്ടാ.. ടാങ്ക്സ്..?
സജി….
ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട് എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
നല്ല പാർട്ടായിരുന്നു ❤️❤️
Waiting for പതിനൊന്നാം?തീയാട്ട് ?
അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??
ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.
?ആഹ്.. പോട്ട്
Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu
അടുത്തത് കറക്ട് ട്രാക്കായിരിക്കും.
Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️
അടുത്തത് സെറ്റാക്കാം
ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട് എന്തോ തൃപ്തി aayilla വായിച്ചിട്ട് ???
?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..