മുന്നിൽത്തന്നെ തരുണീമണികൾ നിറന്നിരുന്നു…
സ്വീകരിക്കുന്നതുമുതൽ അവർക്ക് വേണ്ട സാധനങ്ങളെല്ലാം എടുത്തുവെന്ന് ഉറപ്പുവരുത്തുവാൻ ഓരോ തരുണികൾ ഓരോരുത്തരുടെ കൂടെയുമുണ്ട്…
അവന്റെ കൂടെയും ഒരു സുന്ദരി വന്നു..
രാവിലെയായതിനാലാവും അങ്ങനെയെന്നവനോർത്തു…
ആദ്യംതന്നെ ജൻറ്സ് സെക്ഷനിലേക്കാണ് കൂട്ടിക്കൊണ്ടുപോയെ…
അവനൊരു ബനിയനും ജീനും എടുത്തു…
അപ്പോഴാണ് ഇന്നലെ നനഞ്ഞത് കാറിലാണെന്നകാര്യമവനോർത്തുനോർത്തത്…
ഇപ്പോൾ സ്വാതന്ത്രനാണെന്നതൂടെ മനസ്സിലേക്കോടിയെത്തിയപ്പോൾ.. അറിയാതെ അവന്റെമുഖത്തും ഒരു ചിരി പടർന്നു..
കൂടെയുണ്ടായിരുന്ന തരുണിയും അത് ശ്രദ്ധിച്ചു എന്നവനൂഹിച്ചു…
അവളുടെ മുഖത്തും ഒരു ചിരി പടർന്നിരുന്നു…
അതുകൊണ്ട്…ഇന്നറും കൂടെ എടുപ്പിച്ചു..
അവിടുന്ന് നേരെ പോയത് ലേഡീസ് സെക്ഷനിലേക്കാണ്…
നോർമൽ ചുരിദാർ മതിയെന്ന് പറഞ്ഞപ്പോൾ…
വലിയൊരു സെക്ഷനിലേക്ക്തന്നെ തരുണി അവനെയാനയിച്ചു…
ആണുങ്ങളുടെ ഭാഗം…ഇതിന്റെ ഏഴയലത്തില്ല എന്നത് അവനെ അത്ഭുതപ്പെടുത്തി..
അവൾ ഓരോ മോഡലുകളായി അവന് മുന്നിൽ പ്രദർശിപ്പിച്ചോണ്ടിരുന്നപ്പോൾ..
ജോണിന്റെ നോട്ടം പോയത് പാർട്ടി വെയറുകൾക്കിടയിലേക്കാണ്..
അവിടെ ഡിസ്പ്ലേയിൽ വെച്ചിരുന്ന ഒരു ഡ്രസ്സ് അവന് നന്നേ ബോധിച്ചു..
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??