“”സിസ്റ്റർ…
ഈ സെഡേഷന്റെ എഫക്ട് എത്രനേരം കാണും…??””
“”ഏയ്…മരുന്നിന്റെയ…
ഒരു പെയിൻകില്ലെർ ഡോസെടുത്തിരുന്നു..
ഷീണം ബോഡി വീക്ക് ആയതിന്റെയാണ്..””
“”ഓഹ്…എനിക്കൊന്ന് പുറത്ത്‌പോകണമായിരുന്നു…
അവളെണീക്കുന്നതിനുമുന്നേ പോയിവരാനൊക്കുവോ എന്നറിയാനായിരുന്നു…”””
“”ഹാ…ഇനിയധികം ഉറങ്ങാൻ ചാൻസ് ഇല്ല..
എന്തേലും അത്യാവശ്യമാണേൽ പെട്ടെന്ന് പോയി വന്നോളൂ…
അല്ലാ..പുറത്ത് സ്റ്റാഫ് ഇല്ലേ…
അവരോട് പറഞ്ഞാൽപോരെ..??””
“”ഏയ്…എനിക്കൊരു ഡ്രെസ്സെടുക്കാനാണ്…കൂടെ അവൾക്കും..
പിന്നെ ഭക്ഷണം എല്ലാം കഴിക്കാവോ അവൾക്കിപ്പോ..??”'”
“”സോഫ്റ്റ് ഫുഡ് വല്ലതും കൊടുക്കാം..””
അവൻ…അവർക്ക് നന്ദിയും പറഞ്ഞിറങ്ങി…കൂടെ അവളുടെ ഫോണും എടുത്തു…
ഓണാവുന്നില്ല…
ഇനിയിപ്പോ വീട്ടിൽനിന്നുമാരേലുംവിളിച്ചാൽ അറിയാനും പറ്റില്ലല്ലോ എന്നവൻ കരുതി…
അവൻ…ആദ്യം മൊബൈൽ ഒരു ഷോപ്പിൽ നൽകി…
അല്പസമയത്തിനുള്ളിൽ ശരിയാക്കാം എന്നവർ പറഞ്ഞപ്പോൾ…വേഗം അടുത്തുള്ള ടെക്‌സ്റ്റൈൽ ഷോപ്പിലേക്ക് കയറി.
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??