ദി ഡാർക്ക് ഹവർ 8 {Rambo} 1704

ഐസിയു വിന്റെ മുന്നിൽ നിൽക്കുമ്പോഴും…
അവനെന്ത്ചെയ്യണമെന്നറിയില്ലായിരുന്നു..

മനസ്സാകെ മരവിച്ചതുപോലെ…!!

നഗ്നയായിരുന്ന അവളെ…..
ഒരുവിധമാണ് ഡ്രെസ്സുടുപ്പിച്ചേ..…
അതും ആ തിരക്കിൽ അവന് മര്യാദക്ക് ശ്രദ്ധിക്കാൻ പോലുമായിരുന്നുമില്ല…

അന്നേരം അതല്ലല്ലോ…അവളുടെ ജീവനായിരുന്നല്ലോ വലുത്…!!

പിന്നേ….അങ്ങനെയൊരുസമയമായതിനാൽ ആരും അവിടെയില്ലായിരുന്നു…

അൽപസമയം കഴിഞ്ഞപ്പോൾ ഡോക്ടർ ഇറങ്ങിവന്നു…
അവൻ വളരെ തിടുക്കത്തിൽ അദ്ദേഹത്തിന്റെയടുത്തെത്തി കാര്യങ്ങൾ തിരക്കാനാരംഭിച്ചു…

 

“”സർ…നിത്യ…

ഹൗ ഈസ്‌ ഷി…???””

 

“”പേടിക്കാനൊന്നുമില്ലെടോ…

കുറച്ചധികം ബ്ലഡ് പോയിട്ടുണ്ട്…പിന്നെ വലത് കൈക്ക് ഒരു ചെറിയ ഫ്രാക്ടച്ചറും കാണുന്നുണ്ട്….
അത് ഒന്നുരണ്ടാഴ്ച ബാൻഡേജിട്ടാൽ മാറുന്നതെയുള്ളൂ..

ആള് നല്ലോണം പേടിച്ചിട്ടുണ്ട്…
അപ്പൊ മൈൻഡ് ഡിസ്റ്റർബ് ആവാതെ ഒന്ന് നോക്കിയാൽ കൊള്ളാം..

പിന്നെ … ഇപ്പൊ സെഡേഷനിൽ ആണെന്നേയുള്ളൂ…
അല്പം കഴിയുമ്പോൾ എണീറ്റോളും…

ഇന്ന് ഇവിടെ ഒബ്സർവേഷനിൽ ഇരുന്നിട്ട് നാളെ പോകാം…””
അദ്ദേഹം അവന്റെ തോളിൽ തട്ടി പറഞ്ഞു….

ശേഷം…അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു…
അവൻ ഐജിയെ കാര്യം വിളിച്ച് പറഞ്ഞു..

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.