ജോൺ….
പതിയെ കണ്ണുകൾ തുറക്കുവാൻ ശ്രമിച്ചു..
തലക്ക് നല്ല പെറുപ്പ് അനുഭവപ്പെടുന്നുണ്ട്…
ശരീരത്തിൽ…എന്തോ ഭാരമനുഭവപ്പെട്ടപ്പോഴാണ്…അവൻ ശരിക്കും കണ്ണുതുറന്നുനോക്കിയേ…
നിത്യ…അവൾ തന്നോട് ചേർന്ന് കിടക്കുന്നത്കണ്ട്…
മുഖത്ത് നല്ലൊരു പുഞ്ചിരി വിടർന്നു…
അവളെയും ചേർത്ത്പിടിച്ച്..
കൈകൾ തലക്ക് വെച്ച് കിടന്നു…
അന്നേരം…തന്റെ കയ്യിലെന്തോ തടഞ്ഞപ്പോ…
തലയൊന്ന് ചരിച്ചുനോക്കി..
അവന്റെ പാന്റ്….!!
ഞൊടിയിടയിൽ അവൻ താഴേക്ക് നോക്കിയപ്പോഴാണ് താൻ വിവസ്ത്രനാണെന്ന് കാര്യം അവന് മനസ്സിലായെ..
ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ…
താൻ മാത്രമല്ല…നിത്യയും അങ്ങനെത്തന്നെയാണെന്ന് ബോധ്യമായി..
അതവന്റെ മുഖത്ത്…ഒരു കള്ളച്ചിരിയും വിതറി…
എന്താ അവിടെ സംഭവിച്ചതെന്ന് അവന് മനസ്സിലായില്ല…
“”ശ്ശെടാ….
എന്നാലിതെപ്പോ സംഭവിച്ചു…
ഇവളെങ്ങനെ എന്റെ ശരീരത്തിൽ…
വാട്ട് ദ ഫ***””
അവന്..തന്റെ സന്തോഷം അടക്കിവെക്കാനായില്ല…
അവൻ…ഇടത്തേകൈകൊണ്ട്…
അവളെ കൂടുതലിറുക്കി…
വലതുകൈകൊണ്ട് തലയിൽ തഴുകി…
അന്നേരം താനെ കയ്യിലെന്തോ തടഞ്ഞപ്പോൾ…
കയ്യെടുത്തുനോക്കിയതും….
അവന്റെ കണ്ണുകൾ മിഴിഞ്ഞതും ഒരുമിച്ചായിരുന്നു…!!!
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??