“”അപ്പൊ ബൈ നിത്യമോളെ….
നിങ്ങടെ പോക്ക് നടക്കട്ടെ…
ഞാനും ഇപ്പൊ തിരക്കിലാണ്…
പിന്നെ…പഴയതുപോലെ നമുക്കൊന്ന് കൂടണം…കേട്ടോ…””
വീണ്ടും ജോണിനെ നോക്കി ഒരു പുച്ഛച്ചിരിയും ചിരിച്ച് അവൻ നടന്നകന്നു…
ആ പോക്ക്…തീക്ഷ്ണതയോടെ നോക്കിനിന്നുകൊണ്ട് ജോണും..
കാറിൽ യാത്രതുടർന്നപ്പോഴും….
ജോണിന്റെമുഖം വല്ലാതെയായിരുന്നു…
അത് നിത്യ ശ്രദ്ധിക്കുകയുമുണ്ടായി…
അവളാണേൽ…ജീവനെ കണ്ടതിൽപിന്നെ ഭയങ്കര സന്തോഷത്തിലും…
“”ഡാ…അവനെന്റെ സീനിയർ ആയിരുന്നു..
അവിടെ വെച്ചുള്ള പരിചയമാണ്…
പടിക്കുമ്പോ അവൻ അവിടുത്തെ വലിയ സ്റ്റാർ ഒക്കെയായിരുന്നു…
എല്ലാ പെൺകുട്ടികളുടെയും ഹീറോ.. ക്രഷ് അങ്ങനെയൊക്കെ…””
അവൾ നോക്കിയപ്പോ..അവനിതൊന്നും ശ്രദ്ധിക്കാത്തമട്ടിൽ വണ്ടിയോടിക്കുകതന്നെയായിരുന്നു..
“”ബോക്സിങ് ചാംപ്യൻ ഒക്കെയായിരുന്നു..
എന്നെത്തന്നെ ഒരിക്കൽ അവിടെവെച്ച് ഒരു ഇഷ്യു ഉണ്ടായപ്പോൾ ഇവനെ വന്നുള്ളൂ രക്ഷിക്കാൻ…അന്ന് രണ്ടുമൂന്നുപേരെ ഒക്കെ ഇടിച്ചിട്ടിട്ടുണ്ട്…
എന്നിട്ട് അതിന്റെപേരിൽ സസ്പെൻഷനും കിട്ടി അവന്…
അതുകൊണ്ടെന്താ…അതിന്റെ ശേഷം ഞങ്ങൾ നല്ല ക്ലോസ് ആയിരുന്നു…
പോക്കും വരവും എല്ലാം ഒരുമിച്ച്…ഭക്ഷണം കഴിക്കുന്നതും യാത്ര പോകുന്നതും എല്ലാം ഒരുമിച്ചായിരുന്നു…
എനിക്കന്നേ അവനെ ഇഷ്ടമായിരുന്നു..
കോളേജ് ഹീറോയെ ഒരുനോട്ടമില്ലാത്തവർ ഉണ്ടാവില്ലല്ലോ…
പക്ഷേ…ഇന്നവൻ എന്നെ പ്രൊപോസ് ചെയ്തു….
ഞാനാകെ വണ്ടറടിച്ചുപോയി…””
“””ഡീ….നമുക്ക് തിരിച്ച് പോകാം…
ഇന്നിനി അങ്ങോട്ട് പോകണോ…???””
ജോൺ അവളെ നോക്കാതെതന്നെ ചോദിച്ചു…
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??