ദി ഡാർക്ക് ഹവർ 8 {Rambo} 1704

“””നോ ഡാ….
ഞങ്ങൾ ഒരിടംവരെ അത്യാവശ്യമായി പോവുകയാണ്…

നമുക്ക് പിന്നീടൊരിക്കൽ കാണാം…””

 

“”അല്ലാ…കൈക്കിത് എന്നാ പറ്റിയെ…??””

ജീവൻ അവളുടെ കയ്യിൽ ഉഴിഞ്ഞുകൊണ്ട് ചോദിച്ചു…

 

“”അ…അത്..
ചെറിയൊരു അടിപിടി…

അങ്ങനെ പറ്റിയതാണ്…””

 

“”തന്റെ സുഹൃത്തിന് ഒന്നും പറ്റിയില്ലല്ലോ എന്നിട്ട്….

അല്ലേലും ഇവനെക്കൊണ്ടൊക്കെ എന്ത് ചെയ്യാനാണ്….”””
ജീവൻ ആർത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു..

ജോണാണേൽ…ആകെ വല്ലാത്തൊരവസ്ഥയിൽ അവിടെയങ്ങനെ നിൽപ്പായി…

പൊടുന്നനെ…അവന്റെ ഫോൺ ശബ്‌ധിച്ചതുകൊണ്ട്..അവനതുമായി അല്പം മാറിനിന്ന് സംസാരിച്ചു…

ഓഫീസിലെ പയ്യനായിരുന്നു…മാഡം ഇല്ലാത്തതുകൊണ്ട് ചില കാര്യങ്ങൾ നോക്കിനടത്താൻ അവനെ ഏല്പിച്ചിരുന്നു…അങ്ങനെ വിളിച്ചതാണ്…
അവനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴും ജോണിന്റെ കണ്ണുകൾ ജീവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു…
അവന്റെ പെരുമാറ്റവും ശരീരഭാഷയും മറ്റും….

കുറച്ചുകഴിഞ്ഞ് അവരിരുവരും ജോണിന്റെ അരികിലേക്ക് വന്നു…
കാൾ കഴിഞ്ഞതിന് ശേഷം അങ്ങോട്ട് പോകാതെ ചുമ്മാ ഫോണിൽ തോണ്ടിക്കൊണ്ടിരിപ്പായിരുന്നു അവനപ്പോൾ…

“”ജോ…

എന്നാ നമുക്ക് പോകാം…??”””

 

“”നിങ്ങളുടെ സംസാരം കഴിഞ്ഞെങ്കിൽ പോകാം…
കുറേ നാള്കൂടീട്ട് കാണുന്നതല്ലേ…””

 

“”ഏയ്….
അധികമൊന്നും ആയിട്ടില്ലെടെ…
പിന്നെ…കാണേണ്ടവർ എങ്ങനെയായാലും കാണും..എന്നാണല്ലോ പണ്ടാരാണ്ടോ പറഞ്ഞേക്കുന്നെ…””
ജീവൻ അവളെ ചേർത്ത്പിടിച്ച് പറഞ്ഞു..
ഇടക്ക് അവന്റെ കൈ അവളുടെ ശരീരത്തിൽ മുറുകുന്നതും അവൻ കണ്ടു..

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.