ജോൺ ബില്ല് കൊടുക്കുവാൻ നിന്നനേരത്ത് നിത്യ നേരെ വണ്ടിക്കരികിലേക്ക് നടന്നു…
അമ്മയുടെ ഫോണിലേക്ക് വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു…
അവിടെ രണ്ട് പോലീസുകാർ വന്നിട്ടുണ്ടെന്നുള്ള കാര്യം ‘അമ്മ പറഞ്ഞപ്പോ..പേടിയൊന്നുമില്ലേലും അവളുടെയുള്ളിൽ നിന്നിരുന്ന ഭയം മറഞ്ഞില്ലാതെയായി…
ഗ്ലാസ് ഡോറിലൂടെ നോക്കുമ്പോ നിത്യ ആരെയോ ഫോൺ വിളിച്ചോണ്ട് നിൽക്കുന്നത് അവൻ കണ്ടു…
ബില്ല് സെറ്റിൽ ചെയ്ത് പുറത്തേക്കിറങ്ങുംനേരം…
നിത്യയുടെ നേർക്ക് ഒരു കറുത്ത പജീറോ കുതിച്ചുവരുന്നതവൻ കണ്ടു…
“””നിത്യാ……””
അവൻ അവളുടെയടുത്തേക്ക് പാഞ്ഞടുക്കവേ ഉറക്കെ വിളിച്ചു…
××××
ഫോൺ വെച്ച്കഴിഞ്ഞതും ജോൺ അവളെ വിളിച്ചതും ഒരുമിച്ചായിരുന്നു..
ഞെട്ടിത്തിരിയവേ…തന്റെ നേർക്ക് ഒരു കാർ കുതിച്ചടുക്കുന്നത് കണ്ടു…
അവൾ….പതിയെ പുഞ്ചിരിച്ചുകൊണ്ട് ജോണിനെ നോക്കി..
അവൻ…ആർത്തുകൊണ്ട് അവളുടെ നേരെ ഓടിയടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..
അത്…ഉഗ്രശബ്ദത്തോടെ നിരങ്ങി..അവളെ തൊട്ടു തൊട്ടില്ലെന്ന രീതിയിൽ വന്ന് നിന്നു…
അപ്പോഴേക്കും ജോൺ അവളുടെയടുത്തെത്തിയിരുന്നു…നിത്യയെ വാരിപ്പുണർന്നു..
ഡോർ തുറക്കുന്ന ശബ്ദം കേട്ടവർ… തങ്ങളുടെ ശ്രദ്ധ അങ്ങോട്ടേക്ക് പായിച്ചു..
ഒരു ജിമ്മൻ ഇറങ്ങിനിന്ന് അവളെയും നോക്കി ഇളിച്ചുകൊണ്ടേയിരുന്നു..
അവന്റെ മുൻവരിപല്ലുകൾ ഇടിച്ചുകൊഴിച്ചിടാനുള്ള ദേഷ്യം…ജോണിനന്നേരം ഉണ്ടായിരുന്നുതാനും…. !!!
“”ജീവ….ഈസ് ദാറ്റ് യു….???””
നിത്യ അത്ഭുതത്തോടെ അവനെ നോക്കി ചോദിച്ചു…
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??