ദി ഡാർക്ക് ഹവർ 8 {Rambo} 1704

“””ഹാലോ സർ….”””

 

“”താനിപ്പോൾ വീട്ടിലാണോ ഉള്ളത്…???”””

 

“”നോ സർ…

ഞാൻ ജോണിന്റെ കൂടെ ഒന്ന് പുറത്തിറങ്ങിയതാണ്..

എന്താ…എന്തുപറ്റി സർ..””

അവരുടെ സംസാരം കേട്ട് ജോൺ എന്താണെന്നറിയാതെ അവളെത്തന്നെ നോക്കിയിരിക്കുകയാണ് ചെയ്തത്…
അവന്റെ നോട്ടം കണ്ടപ്പോൾ അവൾ സ്പീക്കർമോഡിലേക്ക് കാൾ മാറ്റിയിട്ടു..

 

“”നിത്യ…

ചില ഇന്റർനാഷണൽ ഗ്രൂപ്‌സ് നിങ്ങളെയും തേടിയിറങ്ങിയിട്ടുണ്ടെന്ന് ഇപ്പോൾ വിവരം ലഭിച്ചിട്ടുണ്ട്..

വീട്ടിൽ അമ്മയില്ലേ ഇപ്പോ..??””

 

“”‘അമ്മ വീട്ടിൽ തന്നെയാണുള്ളത്…

പക്ഷേ…എന്തിന് സർ…??

വൈ അസ്..??””

 

“”സിംപിൾ…

ക്വീൻസിനെ കൊന്നത് നിങ്ങളാണെന്ന തെറ്റിധാരണയിൽ ആയിരിക്കാം..

ബട്ട്…നമുക്ക് റിസ്‌ക്ക് എടുക്കണോ..??””

 

“”ഏയ്…

അങ്ങനെയൊന്നും സംഭവിക്കില്ല സർ…
അതും..ക്വീൻസിനെ എല്ലാവരും തുരത്തുവാനല്ലെ ശ്രമിച്ചത്…

ദെൻ വൈ….??””

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.