അവനെ കണ്ടപ്പോൾതന്നെ അവളുടെ മുഖം വിടരുന്നത് അവൻ ശ്രദ്ധിച്ചിരുന്നു..
“”എടാ…എത്ര നേരമായി ഞാൻ കാത്ത്നിൽക്കുന്നു…
നിനക്കൊരു ബോധവുമില്ലാ…”””
പരാതിപ്പെട്ടി തുറന്നപ്പോൾത്തന്നെ അവന് ചിരി പൊട്ടി..
“”മോനെ വല്ലതും കഴിച്ചതാണോ…??
വാ…ഇവിടുന്ന് കഴിക്കാം ഇല്ലെങ്കിൽ…”””
“”അതൊന്നും വേണ്ട…ഞങ്ങൾക്ക് കുറച്ച് ദൂരം പോകുവാനുള്ളതാ..
ഭക്ഷണമൊക്കെ ഞങ്ങൾ നല്ല ഹോട്ടലീന്ന് കഴിച്ചോളാം…അല്ലെടാ…??””
അവൾ ഇടക്ക്കയറി പറഞ്ഞു..
ജോൺ ചിരിച്ചുകൊണ്ട് തലയാട്ടിയതല്ലാതെ മറിച്ചൊന്നും പറഞ്ഞതുമില്ല…
“”മോനെ…നീ സൂക്ഷിച്ചോണെ…
ഇതിന് പണ്ടേയുള്ള വാശിയാ…
ജോലി കിട്ടിയപ്പോ തീർന്നെന്ന കരുതിയെ…
പക്ഷേ..ഇപ്പൊ വീണ്ടും തുടങ്ങിയിട്ടുമുണ്ട്..
ദൈവത്തിനറിയാം എന്തിനുള്ള പുറപ്പാടാണെന്ന് …”””
“”ഓ…അത് അവനങ് സഹിച്ചു….
നീ വേഗം വണ്ടിയെടുക്ക്…””
അവൾ ഓടിക്കയറിക്കൊണ്ട് പറഞ്ഞു…
അവളുടെ കാട്ടിക്കൂട്ടലുകൾകണ്ട്….
അവർ രണ്ടുപേർക്കും നന്നായി ചിരിപൊട്ടി..
“”എന്നാ ശരിയമ്മേ…ഞങ്ങൾ വേഗം പോയി വരാം…””
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??