ദി ഡാർക്ക് ഹവർ 8 {Rambo} 1704

ശരീരം…കോരിത്തണുത്തപ്പോഴാണ്…
നിത്യ കണ്ണുതുറന്നത്…

അവിടമാകെ അന്നേരം നല്ല മഴപെയ്യുന്നുണ്ടായിരുന്നു…
കൂടെ…നല്ല കാറ്റും മിന്നലും…

വണ്ടിയുടെ ലൈറ്റ് അപ്പോഴും തെളിഞ്ഞിരുന്നതിനാൽ…

ആ ഇരുട്ടിലും…അവൾക്ക് ചുറ്റും കാണുവാനായി…
തലക്ക്പിന്നിൽ…നല്ലവേദനയെടുക്കുന്നുണ്ടവൾക്ക്..

പെട്ടെന്നാണ്…ജോണിന്റെ ഓർമ്മ വന്നത്…
ഒരുവിധം…തട്ടിപ്പിടഞ്ഞെഴുനേറ്റുകൊണ്ട്..

അവൾ…ആ പള്ളിമുറ്റത്തേക്ക് കണ്ണുകൾ പായിച്ചു…

 

അവിടെ…കൂരിരുട്ടായതുകൊണ്ട് ഒന്നും കാണാനും സാധിച്ചില്ല…
കീശയിൽ..തന്റെ ഫോണും കിടപ്പില്ലെന്ന് മനസ്സിലാക്കിയ അവൾ…
വേഗം വണ്ടിയിൽകയറി..
തന്റെ ഫോണുമെടുത്തിറങ്ങി…

 

ഫ്ലാഷ് അടിച്ചുകൊണ്ട്…അവളാ പള്ളിയും ലക്ഷ്യമാക്കി നടന്നു…
തലകറങ്ങുന്നുമുണ്ട്…നല്ല വേദനയും..!!
ശരീരത്തിന്…ബാലൻസ് നഷ്ടമാകുന്നുമുണ്ട്…

എങ്കിലും..ജോണിനെ അവളുടെ മിഴികൾ പള്ളിക്കകത്തേക്ക് ഉറ്റുനോക്കിക്കൊണ്ടേയിരുന്നു..

ആ മഴയിൽ..അവിടെയാകെ വെള്ളം നിറഞ്ഞിട്ടുണ്ട്..

 

പള്ളിയൽപ്പം താഴ്ന്ന സ്ഥലത്തായതിനാൽ..
ചെറിയ വെള്ളക്കെട്ടും അവിടെ പ്രത്യക്ഷമാണ്..

ഇടക്കൊന്ന് തടഞ്ഞുവീഴുകയും ചെയ്തു…
പക്ഷേ…അതൊന്നും അവളെ തന്റെ ലക്ഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കാനായില്ല.…

ഫോണിലെ ലൈറ്റിൽ…അധികമൊന്നും അവൾക്കവിടെ കാണാനായില്ല…
ഇനി..തന്റെ കണ്ണുകളടഞ്ഞുപോകുന്നത്കൊണ്ട് തോന്നുന്നതാണോയെന്നും അവൾക്കന്നേരം മനസ്സിലായില്ല..

 

ശരീരം…നന്നായി വിറക്കുന്നുണ്ട്…

 

മഴ..
അവളുടെ തേങ്ങലെന്നപ്പോലെ…
അനുനിമിഷവും വർധിച്ചുകൊണ്ടേയിരുന്നു..!!!

പൊടുന്നനെ…അത്യുഗ്രൻ മിന്നൽ പ്രത്യക്ഷമായി…

അതിൽ വിതറിയ പ്രകാശത്താൽ..അവിടെയെല്ലാം അല്പസമയത്തേക്ക്..അവളുടെമുന്നിൽ പ്രത്യക്ഷമായി..!!!

ഞൊടിയിടയിൽ…പള്ളിക്ക് കുറച്ചപ്പുറത്ത്..
എന്തോ കിടക്കുന്നതവളുടെ കണ്ണിൽപ്പെട്ടു..

 

“””ജോൺ…”””
അവളുടെയധരങ്ങൾ…
പതിയെ മൊഴിഞ്ഞു….

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.