ദി ഡാർക്ക് ഹവർ 8 {Rambo} 1704

അത്കേട്ടപ്പോൾ…അവനും എതിർക്കുവാൻ തോന്നിയില്ല..

“”ഓക്കെ ഓക്കെ…

താൻ റെഡിയായി നിന്നോ…
ഒരരമണിക്കൂറിൽ ഇവിടെയുള്ളതെല്ലാംതീർത്ത് ഞാനങ്ങുവന്നേക്കാം….””

എന്നുംപറഞ്ഞ്…ആ സംഭാഷണം വളരെ വേഗത്തിലവനവസാനിപ്പിച്ചു..

സമയം നോക്കിയതും പത്തേമുക്കാൽ…

 

“”ഓഹ് … ഇന്ന് താടകയുടെ തെറി കേട്ടതുതന്നെ…””
മനോഗതംപറഞ്ഞവൻ അവരെ വിളിക്കാനൊരുങ്ങിയതും…അവരുടെ കാൾ അവനെയും തേടിയെത്തി…

മടുപ്പോടെ അവനതെടുത്തു…

 

“”ഹാലോ മാഡം….
പറയു…”””

 

“”ജോൺ….

എനിക്കിന്ന് എത്താനൊക്കില്ല…
ആർജന്റായി മറ്റൊരിടംവരെ പോകണം..

തനിക്ക് ബുദ്ധിമുട്ടായോടൊ…നേരത്തെ വിളിച്ച് വരുത്തുവും ചെയ്തു ഞാൻ…”””

 

“”അതിന് മാഡം…ഞാ…”””

 

“”സോറി ഡാ…
ഞാനിനി രണ്ടുമൂന്ന് ദിവസത്തേക്ക് തിരക്കിലാവും..

ഇന്നിനി പണിയൊന്നുമില്ലേൽ താൻ വിട്ടോ..

ആൻഡ്…സോറി “”

ആദ്യമായാണ് അവരുടെ വായില്നിന്നും ഇത്ര സൗമ്യതയോടെയുള്ള വാക്കുകൾ അവൻ കേൾക്കുന്നെ…
അതിന്റെയാശ്ചര്യം മുഖത്ത് വ്യക്തമായിരുന്നു താനും…!!!

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.