ഇതേസമയം ജോണും…
കിടന്നിട്ടുറക്കംവരാതെ…മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയുണ്ടായി..
അവൻ..തന്റെ ഇതുവരെയുള്ള കണ്ടെത്തലുകളും … മറ്റും വീക്ഷിച്ചുകൊണ്ടേയിരുന്നു…
“”എന്നാലും…ഇങ്ങനെയുണ്ടാവുമോ കൊലപാതകങ്ങൾ…!!
യാതൊരു തുമ്പുമില്ല…
പാറ്റേണില്ലാ…
ഒരു മോട്ടീവ് പോലും…ഈ കേസിനെ സംബന്ധിച്ച് കിട്ടുന്നുമില്ല…
ആദ്യം മരണപ്പെട്ടത്…ആരാണെന്ന്പോലും..
ഇതുവരെ വ്യക്തമായിട്ടില്ല…
ഐജി യെ കൊന്നത് ലോകോത്തര ടീമുകളും…
അവരെയോ…ആരെന്നറിയാത്ത ഒരജ്ഞാതനും….!!!
അരെ വാ…..
ഫ***……”””
അതുംപറഞ്ഞവൻ…തന്റെ ചുമരിൽ ആഞ്ഞടിച്ചു…
അന്നേരം…ഒരു തണുത്ത കാറ്റ്…
ആ മുറിയിലൂടെ…അവനെയും തഴുകി കടന്നങ്ങുപോയിപോയി…
അതിൽപിന്നെ…ഒരു പ്രത്യേകതരം സുഗന്ധവും നിറഞ്ഞു…
ഇതുവരെയനുഭവിക്കാത്ത..ഒരുതരം സുഗന്ധം..!!!
അവൻ എന്തെന്നറിയാതെ…ചുറ്റിലും നോക്കിക്കൊണ്ടിരുന്നു…
ആ സുഗന്ധത്തിന്റെ തീവ്രത…
പെട്ടെന്നൊരുനിമിഷം വർദ്ധിക്കുകയും..
അവന്..ശ്വാസമെടുക്കുന്നതിൽ നന്നേ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു…
ശരീരം ചുട്ടുപൊള്ളുന്നതുപോലെയും..
കണ്ണിലിരുട്ടുപരക്കുന്നതുപോലെയും അവന് തോന്നി…
പതിയെ കണ്ണുകളടയുംമുന്നേ…
അരികിലേക്കൊരുനിഴൽ വരുന്നതുമാത്രം കാണുവാനായി…!!!
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??