ദി ഡാർക്ക് ഹവർ 8 {Rambo} 1704

“”എങ്കിൽ നാളെയിറങ്ങിയാലോ…

ബട്ട്…എനിക്ക് രാവിലെ ഓഫീസിൽ പോകേണ്ട അത്യാവശ്യമുണ്ട്…

അതുകഴിഞ്ഞ് ഉടനെ ഞാനെത്താം..””

അവൾ തലയാട്ടി അതിന് സമ്മതമറിയിച്ചു..

അന്ന് രാത്രി കിടക്കുമ്പോഴും…നിത്യയുടെ മനസ്സ് ശാന്തമായിരുന്നില്ല…
പക്ഷേ അത്…ജോണിനൊടുള്ള അവളുടെ തീവ്രമായ ആഗ്രഹം മൂലമായിരുന്നു…

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു…
കണ്ണടച്ചാലും..തുറന്നാലും…തെളിയുന്നതവന്റെ മുഖം മാത്രം…

അന്ന് കാറിൽ ഒരുമിച്ച് കിട്ടുന്നതും…ഇന്ന് തനിക്കൂട്ടിത്തന്നതും…
അവളുടെ മനസ്സിലൂടെ മിന്നിമാഞ്ഞുപോയി..

അവൾ ഫോണിൽ…അവന്റെ ഫോട്ടോ എടുത്തുവെച്ചു…
കുറേനേരം…അത് വലുതാക്കിയും ചെറുതാക്കിയും കളിക്കുകയായി..

 

“”എന്താടാ കുട്ടാ…..

എനിക്ക് നീ ഉറക്കവും തരില്ലെന്നായോ…

ഇല്ല…ഈ കുഞ്ചു നിന്നോട് പിണക്കവാ..

അന്ന് കിടന്നപ്പോ എന്തൊക്കെയാ എന്നെ ചെയ്തേ…

ദാ നോക്കിയേ….നീ കടിച്ച പാട് .. ഇപ്പോഴും എന്റെ മാറത്തുണ്ട്…
കള്ളൻ….”””

അങ്ങനെ ഓരോന്ന് പറഞ്ഞുപറഞ്ഞവൾ..
പതിയെ ഉറക്കത്തിലേക്കൂളിയിട്ടു…

ജനൽപാളികളിലൂടെ തിളങ്ങുന്ന കണ്ണുകൾ…
അവളെ നോക്കിയിരിപ്പുണ്ടെതെന്നറിയാതെ…!!!

?

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.