നിത്യയാണേൽ കണ്ണുംമിഴിച്ചുകൊണ്ടാണിതെല്ലാം നോക്കിക്കാണുന്നെ…
അവൻ അവളുടെ പ്ലേറ്റ് അവന്റരികിലേക്ക് നീക്കിവെച്ച്…ചിക്കന്റെ പീസും പിച്ചിയെടുത്ത് അവൾക്ക് വാരിക്കൊടുത്തു..
യാന്ത്രികമായി അവൾ വാപൊളിച്ചും കൊടുക്കുകയുണ്ടായി…
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ചെറുപ്പത്തിൽ…തന്റെയഛൻ വാരിക്കൊടുത്തത് ഓർമ്മവന്നുപോയി…
രണ്ടുമൂന്നുവട്ടം വാരിക്കൊടുത്തപ്പോളേക്കും…
അവനടുത്തതും നീട്ടിവരുന്നത് കണ്ടവൾ അവന്റെ വായിലേക്ക്തന്നെ തിരിച്ചുകൊടുത്തു..
അങ്ങനെ…കഴിച്ചും കഴിപ്പിച്ചും…കൊണ്ടുവന്നതെല്ലാം അവരകത്താക്കി..
കൈകഴുകാൻ എഴുന്നേൽക്കുമ്പോഴാണ് അവിടെയുള്ള സകലരും അവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നത് മനസ്സിലായത്..
ജോൺ….
ഒരു വളിച്ച ചിരി പാസ്സാക്കി മുന്നോട്ട് നടന്നപ്പോൾ…
നിത്യ അവനുപുറകെ മുഖവും താഴ്ത്തി നടപ്പായി…
മുഖത്തൊരു കള്ളച്ചിരിയും ഒളിപ്പിച്ചുകൊണ്ട്…
തിരിച്ചു വണ്ടിയിൽ പോകുമ്പോഴും…പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല അവർ…
എങ്കിലും മിഴികൾ തമ്മിലുടക്കിക്കൊണ്ടേയിരുന്നു..പലപ്പോഴും..
അവളെ ഇറക്കി…തിരികെ വീട്ടിലേക്ക് പോകാൻനേരമാണ് നിത്യ എന്തോ പറയുവാൻ അവന്റരികിലേക്ക് നടന്നടുത്തെ…
“”ജോ….നമുക്ക് നാളെ പോയാലോ…??
മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ലെടോ..
ഐ വാണ്ട് ടു ക്ലോസ് ദിസ് ചാപ്റ്റർ…””
തെല്ല് നിരാശയോടെ പറഞ്ഞു
❤️❤️❤️❤️❤️
bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu
kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte
Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.
??
Super Broooo
???
Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando
???
Bro…nxt part ittittund…
Vaayikku tto..
Pinne nirthi pokuvonnum illa?
??
?
Keep writing
Sure bro??
❤️❤️❤️❤️❤️❤️❤️❤️❤️❤️
????
ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…
????
Thnx bro?
കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്
???????
നല്ല വാക്കുകളിക്ക് നന്ദി സഹോ
നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️
Tnx brooi??