ദി ഡാർക്ക് ഹവർ 8 {Rambo} 1704

ഒരാഴ്ചക്ക്ശേഷം..

അവരൊരുമിച്ചാണ് ഹോസ്പിറ്റലിൽ പോയേ…ജോൺ അന്ന് മേടിച്ച ചുരിദാർ തന്നെയാണ് ഇപ്പോഴും ധരിച്ചിട്ടുള്ളെ…
വെള്ളയിൽ…അവളൊരു മാലാഘയായി അവന് തോന്നി…

ബാൻഡേജ് അല്പം കൂടെ തുടരാൻ ഡോക്ടർ നിർദേശിച്ചു…

തലയിലെ മുറിവും നല്ലപോലെ ഉണങ്ങിയിട്ടുണ്ട്..

അവിടുന്ന് നേരെ ഐജി ഓഫീസിലേക്കാണ് അവർ പോയത്…

 

“”ജോ….

അന്ന് എന്താ സംഭവിച്ചേ….”””
അല്പനേരമായുള്ള മൗനം ഭേദിച്ചത് നിത്യതന്നെയായിരുന്നു…

 

“””എനിക്കൊന്നും ഓർമ്മയില്ലെടോ…

ആരോ എന്നെ ശക്തിയിൽ അകത്തേക്ക് വലിച്ചിട്ടതോർമ്മയുണ്ട്…

പിന്നെയൊന്നും…””

 

“”ഹമ്മ്….

അന്ന് നീ പറഞ്ഞപോലെ…ഒരു മിന്നൽ വീണ്ടുമവിടെ പതിച്ചിരുന്നു…

അങ്ങനെയാ…ഞാൻ തെറിച്ച് വീണേ…

അന്നേരം ബോധം മായുന്നതിന് മുന്നേ…

നിന്റെ കരച്ചിൽ…..
അതിപ്പോഴുമെന്റെ കാതിൽ….””
അവൾ അത്പറഞ്ഞുമുഴുവിപ്പിക്കാനാകാതെ തേങ്ങിയിരുന്നു…

 

“”ഏയ്…എനിക്കൊന്നും പറ്റിയില്ലല്ലോടാ..

ഹമ്മ്….ഇനിയെന്താ പ്ലാൻ…???

അതിന്റെ പുറകെ പോണോ….???””
ആ മൂഡ് ഒന്ന് മാറ്റുവാൻ അവൻ ചോദിച്ചു

 

“”ഹമ്മ്….

എനിക്കിപ്പോ ഇതിന്റെ ചുരുളഴിക്കാൻ നല്ല ആഗ്രഹമുണ്ടെടാ…

വൺ വീക്ക് ലീവിനുകൂടെ ഞാനപേക്ഷിച്ചിട്ടുണ്ട്…””
അവൾ നിശ്ചയ ധാർഢ്യത്തോടെ പറഞ്ഞു..

അതിന് ശേഷം….മൗനം അവർക്കിടയിൽ തളംകെട്ടി നിന്നു…

ഐജി ഓഫീസിലെത്തി അദ്ദേഹത്തെയും കണ്ടിറങ്ങി…

അവിടെയെല്ലാവരും ക്വീൻസിന്റെ ചുരുളഴിച്ചത്തിലെ ത്രില്ലിലായിരുന്നു..

അവരുടെ പകുതിയോളം ആസ്തികളും മറ്റും കണ്ടുകെട്ടി…
ഇനിയും ഒരുപാട് ചുരുളഴിയാൻ കിടപ്പാണെന്നാണ് അദ്ദേഹം പറഞ്ഞേ…

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.