“”ഗുഡ് വർക്ക് നിത്യ…
ഇറ്റ്‌സ് എ ഗ്രെറ്റ് ഫൈൻഡിങ്..!!
അങ്ങനെയെങ്കിൽ…ഇതെല്ലാം ഇന്റർകണക്ടഡ് ആണല്ലോ…
ഐ മീൻ….ഇൻ ഫസ്റ്റ് കേസ്..
പ്രിയ ആദ്യം മരണപ്പെട്ടു…ശേഷം അതിന് കാരണക്കാരനായ ആന്റണിയും കൂടെ അവിടെയുണ്ടായിരുന്നവരും…
അന്ന് തന്നെ…ആ പെണ്കുട്ടിയും മരണപ്പെട്ടു…അതിനും കാരണം ആന്റണി തന്നെ..
പിന്നെ സെക്കൻഡ് ഡെത്ത് … അവളുടെ പേര്…??””
“”സർ…ജെസ്സി…
പാപ്പച്ചന്റെ കൂടെയാണ് ആദ്യം വർക്ക് ചെയ്തിരുന്നെ…
പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവൾ എയ്ഡ്സ് രോഗിയാണെന്ന് കൂടെ കണ്ടെത്തിയിട്ടുണ്ട്..
മേ ബി.. അയാൾ ഇവളെ …
യു നോ..
ലൈക്ക് എ പ്രോസ്റ്റിറ്റ്യൂട്ട്…””
“”ഹമ്മ്…
സോ ഇപ്പൊ അയാളും തീർന്നിരിക്കുന്നു..!!
ദെൻ ക്വീൻസ്… ആൻഡ് എ മാൻ…
ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ…??””
“”സർ…
ഐ ഹാവ് മോർ ഡൗട്ട്…
ഷാൾ ഐ…??””
“”ഹമ്മ്…
പറയെടോ….””
“”സർ..
എന്റെ തോന്നൽ മാത്രമാണ്..
അന്ന് ആന്റണി മരിച്ചപ്പോൾ…രണ്ടു ദിവസം ആ ടവർ ലൊക്കേഷൻ ഞാൻ പരിശോധിച്ചിരുന്നു…
അതിൽ ഒരു കോമൺ നമ്പർ ഇന്ന് പാപ്പച്ചൻ മരിച്ച ലൊക്കേഷനിലും പിന്നെ ആന്റണിയുടെ വീടിന്റെ ഏരിയയിലും കണ്ടിട്ടുണ്ട്..
എക്‌സാറ്റ് ലൊക്കേഷൻ അല്ല…
ബട്ട്..””
“”ഹമ്മ്…ക്യാരി ഓൺ..””
“”സർ…
ഐ തിങ്ക് ഇറ്റ്‌സ് ലൂഥർ..””
“”വാട്ട് ദി ഹെൽ…!!
അത് ലൂഥർ ആണെന്ന് എങ്ങനെ ഉറപ്പിക്കാനൊക്കും…??
ഓൺ വാട്ട് ബേസിസ്…??
അത് ഫേക്ക് ആണെങ്കിൽ??
അങ്ങനെ വന്നെങ്കിലും…അവരുമായുള്ള ബന്ധം..??””
സന്ദീപ് ആകെ ദേഷ്യത്തോടെ നിത്യക്കെതിരെ തിരിഞ്ഞു..
?
❤️❤️❤️❤️❤️
Kidu bro❤️ mothom twist anello ente kiliyellam poy?
മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???
?????
ഓണാശംസകൾ മുത്തേ