കാളിങ് ബെൽ ന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന നീനു ആദ്യം ഒന്ന് ഞെട്ടി… അസമയത്ത് വീടിനു മുന്നിൽ പോലീസിനെ കണ്ടത്തിന്റെ അമ്പരപ്പ് മാറാൻ കുറച്ചു സമയം എടുത്തു….
“നീനു അല്ലെ.???”
“അതെ സർ…”
“പേടിക്കുവൊന്നും വേണ്ട… ഞങ്ങള് ദേവയാനിയെ കുറിച് ചില കാര്യങ്ങൾ അറിയാൻ വന്നതാണ്…. അകത്തേക്കു വരാലോ അല്ലെ ….”
“വരു സർ….”
“ദേവയാനിയേ കാണ്മാനില്ല എന്ന് ഒരു പരാതി കിട്ടിയതു അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് വന്നത്….”
“ദേവൂന്റെ അമ്മ വൈകിട്ട് വിളിച്ചിരുന്നു…..”
“സാധാരണ നീനുവും ദേവയാനിയും ഒന്നിച്ചാണ് ഓഫീസ് വിട്ട് വരാറ് എന്ന് അറിഞ്ഞു… ഇന്ന് വൈകിട്ട് കാണാത്തപ്പോ അന്വേഷിച്ചില്ലേ….??”
“ദേവു ഇന്ന് ഹാഫ് ഡേ ലീവ് ആയിരുന്നു.. ഉച്ചയ്ക്ക് ബാങ്കിൽ പോകണം എന്ന് പറഞ്ഞിരുന്നു….”
“ഏതു ബാങ്ക്??? “
“SBI ബത്തേരി.. “
“എന്തിനാ പോയത് എന്ന് അറിയാമോ…???”
“ലോണിന്റെ എന്തോ കാര്യത്തിന… കറക്റ്റ് അറിഞ്ഞൂടാ…”
“ഓക്കേ… ഒരു കാര്യം കൂടി….ദേവയാനിക്ക് എന്തെങ്കിലും അഫയർ??”
നീനുവിൽ നിന്ന് ദേവയാനിയെ കുറിച് അറിഞ്ഞ കാര്യങ്ങളിൽ ഒന്നും തന്നെ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത ഇല്ല, അമ്മയ്ക്കും അനിയനും വേണ്ടി ജീവിക്കുന്ന ഒരു പാവം ആയിരുന്നു ദേവയാനി….
“നീനു ഈ നമ്പർ അറിയോ എന്ന് നോക്കുമോ..???”
“സർ ഇത് ഓഫീസിലെ നമ്പറാണ്…”
“ഇത് ആരാ യൂസ് ചെയ്യാറ്….??”
“ഇത് എംഡി യുടെ പി എ ഉപയോഗിച്ചിരുന്നതാണ്….ആ കുട്ടി 6 മാസം മുൻപ് റിസൈൻ ചെയ്തു….ഇപ്പോൾ ഇത് മാനേജരുടെ കയ്യിൽ ആണെന്ന് തോന്നുന്നു…
കറക്റ്റ് അറിയില്ല സർ…”
“ശെരി നീനു … ഈ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും ഓർമ വരികയാണെങ്കിൽ എന്നെ വിളിക്കണം…. എന്റെ നമ്പർ നോട്ട് ചെയ്തോളു…”
“ഓക്കേ…. സർ ന്റെ പേരു????”
“പ്രവീൺ…..”
*********************************************
nice starting
Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.
❤️❤️❤️❤️❤️
Tnku
?
Wow super
?tnku
Im thrilled
Ini baaki vayikkam
?tnku
bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum
വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.
ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.
പാർട്ടുകൾ പെട്ടന്നു തന്നൂടെ
ഒരുപാടു സന്തോഷം….. വായനയ്ക്ക്
ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..
?????
Tnku???
???
??tnku
Interesting..thrilling
???
മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.
Theerchayayum
Tnku….
??
????
Poli???
Tnku?
?????
????
Wow wt a thrilling start❤❤❤❤
Tnku…. ?