“ഈ മഴയും പ്രകൃതി ഭംഗിയും ഒന്നും എത്ര കണ്ടാലും മതി വരൂല രാമേട്ടാ….… ഒരു തരത്തിൽ പറഞ്ഞാൽ ജോലി കിട്ടിയതിനേക്കാൾ സന്തോഷമായിരുന്നു ഫസ്റ്റ് പോസ്റ്റിങ് വയനാട് ആണെന്ന് അറിഞ്ഞപ്പോൾ…. ഇതൊക്കെ എക്സ്പ്ലോർ ചെയ്യാലോ…. ആകെ ഒരു വിഷമം ഒരു കൂട്ട് ഇല്ലാത്തതാ….”
“ആഹാ…. ഇനി അമ്മ വിളിക്കുമ്പോ പറ ഒരു പെൺകുട്ടിയെ നോക്കി വെക്കാൻ…. അതാകുമ്പോ മഴ കൊള്ളാനും, കട്ടൻ ഇട്ടു തരാനും, മല കേറാനും ഒക്കെ ഒരു കൂട്ടാവുമല്ലോ…..”
“എന്റെ പൊന്നു രാമേട്ടാ.. കൊഴപ്പിക്കല്ലേ…… ഞാൻ ഈ ജീവിതം ഒറ്റക് കുറച്ചു ആസ്വദിക്കട്ടെ… ഞാൻ പറഞ്ഞത് ഇവിടുത്തെ കാര്യമാ….”
“ഇവിടെ എന്താ പ്രശ്നം ….??”
“ദേ ഇപ്പൊ അകത്തോട്ടു പോയില്ലേ രമേശൻ… ഒരിക്കൽ അറിയാതെ പുള്ളിയോട് പറഞ്ഞ് പോയതാ… ഒരു പെരുമഴ നനയാൻ തോന്നണു എന്ന്… അതിനു എന്നെ ഒരു നോട്ടം നോക്കി… ദഹിപ്പിക്കുന്ന പോലെ… എന്ത് മനുഷ്യനാണ്…. ബാക്കി ഉള്ളവരും കണക്ക് തന്നെയാ…..”
“ഈ മഴ പുഴ മല കാട് എന്നൊക്കെ പറയുമ്പോ നിങ്ങള് പിള്ളേർക്ക് എന്താ പറയാ… ആ.. ചില്ലൗട്ട് ഫ്രീക് ഔട്ട് മൂഡ് ആണു ലെ… അത് നിങ്ങള് ഇതിന്റെ ഒക്കെ സേഫ് സൈഡിൽ നിൽക്കുന്നത് കൊണ്ടാണ്…….
നമ്മടെ രമേശന്റെ കുടുംബ വീട് കബനിയുടെ തീരത്താ…. എല്ലാ വർഷവും മഴ കനക്കുമ്പോ അച്ഛനും അമ്മയും രമേശന്റെ അനിയനും കുടുംബവും ഒക്കെ ഇവിടെ ക്വാർട്ടേഴ്സിൽ രമേശന്റെ കൂടെ വന്നു നിൽക്കും… രണ്ടു വർഷം മുൻപ് കാലം തെറ്റി പെയ്ത മഴയ്ക്ക് കൂട്ട് വന്ന ഉരുൾപൊട്ടലിൽ രമേശനു നഷ്ടപ്പെട്ടത് അച്ഛനെയും അമ്മയെയും ഒപ്പം അനിയന്റെ കുടുംബത്തെയും ആണ്… അന്ന് രക്ഷപെട്ടത് രമേശന്റെ അനിയൻ മാത്രമാണ്….”
“രാമേട്ടാ… ഞാൻ…അറിയാണ്ട്….”
“സാരല്ല….. മഴയും പുഴയും ഒന്ന് ആസ്വദിക്കണ്ട എന്നല്ല… എല്ലാർക്കും ആസ്വദിക്കാൻ പറ്റി എന്ന് വരില്ല എന്ന പറഞ്ഞെ ….”
“മ്മ്….”
“എങ്കിൽ ശെരി… ഞാൻ ഇറങ്ങുവാ… മണി എട്ടായി…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോ…”
“ഓക്കേ രാമേട്ടാ….… ഗുഡ് നൈറ്റ്….”
“ഗുഡ് നൈറ്റ്….”
nice starting
Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.
❤️❤️❤️❤️❤️
Tnku
?
Wow super
?tnku
Im thrilled
Ini baaki vayikkam
?tnku
bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum
വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.
ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.
പാർട്ടുകൾ പെട്ടന്നു തന്നൂടെ
ഒരുപാടു സന്തോഷം….. വായനയ്ക്ക്
ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..
?????
Tnku???
???
??tnku
Interesting..thrilling
???
മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.
Theerchayayum
Tnku….
??
????
Poli???
Tnku?
?????
????
Wow wt a thrilling start❤❤❤❤
Tnku…. ?