“സത്യം ആണ് സർ… നെവിൻ തോമസ് ഞങ്ങളുടെ MD യുടെ മകൻ ആണ്…. ബാംഗ്ലൂരിൽ പഠിക്കുവാണ്… ഇന്ന് രാവിലെ നെവിൻ ഇവിടെ വന്നിരുന്നു… എവിടെയോ ട്രിപ്പ് പോയിട്ട് വരുന്ന വഴിയാണ് എന്നാണ് പറഞ്ഞത്…. ബുള്ളറ്റ്ന് എന്തോ മിസ്സിംഗ് ഉണ്ട് അത് കൊണ്ട് ഓഫീസിൽ വെക്കുവാണ് സർവീസ് സെന്ററിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് അവർ വന്നു എടുത്തോളും എന്ന് പറഞ്ഞു…..
ഉച്ചയ്ക്ക് എന്റെ കാറിൽ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് ആ കാറും കൊണ്ടാണ് നെവിൻ അവന്റെ വീട്ടിലേക് പോയത്….
ദേവയാനി ലീവ് പറയാൻ വിളിച്ച സമയത്ത് നെവിൻ എന്റെ റൂമിൽ ഉണ്ടായിരുന്നു… അവൻ ഈ ഫോൺ എടുത്തിട്ടുണ്ടായിരുന്നു….”
“അപ്പൊ താൻ പറയുന്നത് നെവിൻ ആണ് ഇതിന്റെ പിന്നിൽ എന്നാണ്… അങ്ങനെ ആണെങ്കിൽ ആ കുട്ടിയുടെ ബോഡി എങ്ങനെ പുൽപള്ളി എത്തി… കാറിൽ താൻ മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു….”
“ലഗ്ഗേജ് ബൂട്ടിൽ വെക്കാനുണ്ട് എന്ന് പറഞ്ഞ് എന്റെ കയ്യിൽ നിന്നും കാർ ന്റെ കീ വാങ്ങി അവൻ നേരത്തെ താഴോട്ട് വന്നിരുന്നു…. ചിലപ്പോൾ…”
സൂര്യ പറഞ്ഞത് തള്ളി കളയാൻ കഴിയാഞ്ഞിട്ടോ എന്തോ രാമേട്ടൻ അടങ്ങി….
“രാമേട്ടാ ഒരു മിനിറ്റ്………”
പ്രവീൺ രാമേട്ടനേയും കൂട്ടി പുറത്തേക് ഇറങ്ങി….
“മ്മ്…???”
“രാമേട്ടാ നീനു വിളിച്ചിരുന്നു…. അവര് പറഞ്ഞത് വെച്ചു നോക്കുമ്പോ സൂര്യ പറഞ്ഞത് തള്ളിക്കളയാൻ പറ്റില്ല….”
“എന്താ….???”
“ഈ നെവിൻ ദേവയാനിയുടെ ക്ലാസ് മേറ്റ് ആണ്… ഹൈസ്കൂൾ മുതൽ… അന്ന് മുതൽ അവൻ ഇവളുടെ പുറകെ ആയിരുന്നു…. പ്രൊപോസൽ റിജക്റ്റ് ചെയ്തതിനു ഒന്ന് രണ്ട് വട്ടം ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് പറഞ്ഞു…. ഇന്ന് നെവിനെ ഈ ഓഫീസിൽ വെച് നീനു കണ്ടിട്ടുണ്ട്….”
“അപ്പൊ ആ വഴിക്ക് തന്നെയാണ് നമ്മൾ പോകേണ്ടത് അല്ലെ…”
“അതേ രാമേട്ടാ…… പക്ഷെ…”
“പക്ഷെ….. അവരൊക്കെ നല്ല പിടിപാട് ഉള്ളവരാണ്…. അവർ എന്തെങ്കിലും ഇടപെടൽ നടത്തുന്നതിനു മുന്നേ അവനെ നമ്മൾ പൊക്കിയിരിക്കണം….”
“അതേ….”
nice starting
Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.
❤️❤️❤️❤️❤️
Tnku
?
Wow super
?tnku
Im thrilled
Ini baaki vayikkam
?tnku
bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum
വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.
ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.
പാർട്ടുകൾ പെട്ടന്നു തന്നൂടെ
ഒരുപാടു സന്തോഷം….. വായനയ്ക്ക്
ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..
?????
Tnku???
???
??tnku
Interesting..thrilling
???
മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.
Theerchayayum
Tnku….
??
????
Poli???
Tnku?
?????
????
Wow wt a thrilling start❤❤❤❤
Tnku…. ?