Dk യുടെ ലീലാവിലാസങ്ങൾ 👹 [ പ്രണയരാജ] 105

Views : 2076

👹DK യുടെ ലീലാവിലാസങ്ങൾ👹

Author : Pranayaraja


Demon king എന്ന അപരനാമത്തിൽ അറിയുന്ന ഹരീഷ് എന്ന ചെറുപ്പക്കാരൻ്റെ കഥയാണിത്. ഒത്തിരി കരകമ്പികൾ DKയെ കുറിച്ച് കേൾക്കുവാൻ സാധിക്കുന്നുണ്ട്. ഒരു ന്യൂജൻ എഴുത്തുക്കാരൻ, ഒരു പെൺക്കുട്ടിക്ക്  ആറു കൊച്ചുങ്ങളെ നൽകിയ 17 ക്കാരൻ എന്ന പേരിലും അറിയപ്പെടുന്ന DK യുടെ ലെെഫിലേക്കു നമുക്കു കടക്കാം.

തൻ്റെ മുറിയിൽ വാലിനു തീ പിടിച്ച പോലെ തെക്കു വടക്ക് നടക്കുകയാണ് DK. ഒരു സമാധാനവും ഇല്ല, ഇടക്കിടെ ക്ലോക്കിലേക്കു നോക്കുന്നു. വീണ്ടും നടത്തം. ഭാര്യ ലേബർ റൂമിൽ കിടക്കുമ്പോ ഒരു ഭർത്താവിനു പോലും ഇത്രയും ടെൻഷൻ കാണില്ല.

പെട്ടെന്നു വാതിൽ തുറന്നു ഒരു മുടിയൻ കയറി വരുന്നു. അവൻ്റെ മുഖത്തെ വളിച്ച ചിരി കണ്ടതും DK യുടെ മുഖത്ത് ആയിരം പൂത്തിരി തെളിഞ്ഞ സന്തോഷം.

എന്തിനാടാ…. കുരുപ്പേ… ഇത്രയും വൈകിച്ചെ,

കിട്ടട്ടേ…. മച്ചാ……

നീ വേഗം, സെറ്റ് ആക്കിയെ, എനിക്കു ദേവാസുരൻ എഴുതാനുള്ളതാ…

ഇപ്പോ ശരിയാക്കാം.

അതും പറഞ്ഞു കൊണ്ട് ആ മുടിയൻ, റൂമിൻ്റെ വാതിൽ താഴിട്ടു. ശേഷം, തൻ്റെ അരയിൽ വെച്ച പൊതിയെടുത്തു. ആ പൊതി തുറന്ന ആ നിമിഷം, Dk ഒരു ദീർഘശ്വാസം വലിച്ചു.

ഓ… മണം കേട്ടാലറിയാം… ഇവൻ പുലിയാ….

അതെയതെ,

നീ വേഗം സ്കോറിനുള്ളത് സെറ്റ് ആക്ക്.

മുടിയൻ രണ്ട് പൊട്ടു എടുത്തതും Dk യുടെ വക, അടുത്ത ഡയലോഗ്,

ഇതാർക്കാ…  King സൈസ് സെറ്റാക്കെടാ…

ഓ… ഞാനതു മറന്നു.

അല്ലേലും നിനക്കു മറവി കുറച്ചു കൂടുതലാ….

മുടിയൻ ഒന്നു ഇളിച്ചു കാണിച്ച ശേഷം, പതിയെ, മേക്കിംഗ് തുടങ്ങി. പെട്ടെന്നു മുടിയൻ്റെ ചെവിക്കു പിടിച്ചു കൊണ്ട് DK ചൂടായി,

ഇങ്ങനാണോടാ… ക്രഷ് ചെയ്യുന്നെ, എത്ര തവണയായെടാ… എന്നാ ഇതൊക്കെ പഠിക്കുക, ഇങ്ങു തന്നെ, നീ ചെയ്താ… നാളെ നേരം വെളുക്കും, എനിക്കേ ഇപ്പോ വേണ്ടതാ…

അതും പറഞ്ഞു കൊണ്ട് മുടിയൻ്റെ കയ്യിൽ നിന്നും പൊട്ടുകൾ വാങ്ങി, നിമിഷ നേരം കൊണ്ട് ക്രഷ് ചെയ്തു. തൻ്റെ എക്സ്പീരിയൻസ് തുറന്നു കാണിക്കുകയായിരുന്നു DK.

അലിയാ… പേപ്പർ എവിടെ,

മച്ചാ…. അതു വിട്ടു പോയി,

ആ കിടക്കേൻ്റെ അടിയിലുണ്ട് ഇങ്ങെടുത്തോണ്ടു വാ….

അതു കേട്ടതും മുടിയൻ ഓടി പോയി കിടക്ക പൊന്തിച്ചു നോക്കി.

അളിയാ… കാണുന്നില്ല.

എടാ… കുരുപ്പേ..നീയെൻ്റെ കയ്യിൽ നിന്നും വാങ്ങും. അപ്പുറത്തെ സൈഡ് നോക്കെടാ… തെണ്ടി.

മുടിയൻ വേഗം അപ്പുറത്തെ ഭാഗം നോക്കി,

അളിയാ ഇതു കൊറേ… ഉണ്ടല്ലോ…

അതു കൊറേ… കാണും, അതിലു കണ്ണു വെക്കണ്ട,

മച്ചാ…..

പേപ്പർ എൻ്റേലുള്ളത് വല്ലോരോടും പറഞ്ഞാ… നിൻ്റെ മുടി ഞാൻ പെട്രോളൊഴിച്ച് കത്തിക്കും, എൻ്റെ ഭ്രാന്ത് നീ… പുറത്തെടുപ്പിക്കരുത്.

ഇല്ല അളിയാ…

മുടിയൻ്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി, ക്രഷ് ചെയ്ത കഞ്ചാവ് പേപ്പറിൽ ഇട്ട് റോൾ ചെയ്ത് സെറ്റ് ചെയ്ത ശേഷം . DK പതിയെ അതിനു തീ കൊടുത്തു.

നീട്ടി വലിച്ചൊരു പുകയെടുത്തു. ആ പുക പുറത്തേക്കു വിടില്ല എന്ന വാശി പോലെ, കുറച്ചു നേരം പിടിച്ചു വെച്ച ശേഷം കുറച്ചു പുക പുറത്തേക്കു വിട്ടു. അങ്ങനെ രണ്ടു മൂന്നു വട്ടം എടുത്തതും DK യുടെ കണ്ണുകൾ രക്തവർണ്ണമായി, ചുണ്ടിൽ മായാത്ത ഒരു പുഞ്ചിരി വിരിഞ്ഞു. DK തൻ്റെ കയ്യിലുള്ള സാധനം മുടിയനു കൊടുത്തു. അവനും വലിച്ചു തുടങ്ങി.

തുപ്പലാക്കെടാ… നാറി, സാധനം വെറുതെ കത്തി തീരുന്നത് കണ്ടില്ലെ.

മുടിയൻ ഒരു വളിഞ്ഞ ചിരി ചിരിച്ച ശേഷം പേപ്പർ തൻ്റെ തുപ്പലു കൊണ്ട് നനച്ചു. കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം ഒരു കിംഗ് സൈസു സാധനം അവർ തീർത്തു.

എന്നാ എനി ദേവാസുരം എഴുതാമല്ലെ, മുടിയാ….

നീ പെടയ്ക്കെടാ… വാവേ….

ഇന്ന് നായകൻ്റെ മുന്നിൽ വെച്ച് നായികയെ ഒരു ഗാങ്ങ് കളിയാക്കണം. നായകൻ അവരെ തല്ലി പഞ്ഞിക്കിടണം.

നല്ല അടിപൊളി ഫൈറ്റ് സീൻ ചേർക്കണേ… മച്ചൂ….

ഫൈറ്റ് സീനോ…. അതിലെ നായകൻ എന്നെ പോലെ സൈക്കോ ആണ് മച്ചൂ….

അതും പറഞ്ഞു കൊണ്ട് DK ഫോൺ എടുത്ത് എഴുതാൻ തുടങ്ങി. മുടിയൻ അവനെ തന്നെ നോക്കി ഇരിക്കുകയാണ്. എഴുതുമ്പോൾ DK യുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കാണുവാൻ നല്ല രസമാണ്. ചില സമയം കണ്ണുകൾ തുറിച്ചു വരും, ചിലപ്പോ പല്ലു കടിച്ചു ഞെരിക്കും.

മെല്ലെ കിടക്കെടാ പല്ലു പൊട്ടി പോണ്ട…

മുടിയനതു പറഞ്ഞ അടുത്ത സെക്കൻ്റ് തന്നെ DK മുടിയൻ്റെ കവിളിലടിച്ചു.

പോയി ആ ഫ്ലോ പോയി, എറങ്ങി പോടാ…പട്ടി,

നി ശരിക്കും സൈക്കോ ആണെടാ…

ആടാ…. സെെക്കൊ ആണ് നിനക്കു കാണണോടാ….

എനിയും നിന്നാൽ DKക്കു ഭ്രാന്തു കേറി വല്ലതും ചെയ്താലോ എന്നു പേടിച്ച് മുടിയൻ മുറി വിട്ടു പോയി, അനുഭവം ഗുരു എന്നാണല്ലോ… ഒരിക്കൽ ഇതു പോലെ കഥ എഴുതുമ്പോ… ഒരു ഫൈറ്റ് സീനിൽ കാലൊടിക്കുന്നതെഴുതുന്ന കൂട്ടത്തിൽ അത് പോസിബിൾ ആണോ എന്നറിയാൻ മുടിയൻ്റെ കാലിൽ പരീക്ഷണം നടത്തിയ മുതലാ… DK.

അവൻ പോയതും Dk വീണ്ടു എഴുതാൻ തുടങ്ങി.

ചോര…

എല്ലായിടത്തും ചോര….

എല്ലു പൊട്ടുന്ന ശബ്ദം

അവരുടെ കരച്ചില്,

എഴുതുന്നതോടൊപ്പം തന്നെ,  ഒരു ഭ്രാന്തനെ പോലെ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.

Recent Stories

62 Comments

  1. Dying Heart💔

    ബ്രോ അരുണാഞ്ജലി ഇനി വരുവോ

  2. വിനോദ് കുമാർ ജി ❤

  3. നിധീഷ്

    ♥♥♥♥

  4. Alla pranayaraja anna ivide ingane chodikkunnathinu prasakthi illa… nnalum sivasakthi story nirthithanoo… ingale avidem kananilla athondu chodichu poyatha…..🙏🙏🙏🙏🙏🙏

    1. ShivaShakti ippo idan oru vayiyum illa bro…athile kurachadigam prashnangal unde…. Njan idande but aduthonnum pradheeshikkandaa

  5. Pavam dk😂😂😂😂😂

  6. Ahaaa…. dk vadham 2am bagavum varunnundenn….😄😄😄😄 pavam kuku😆akramasaktha aavunnund….

    1. 😬😬🏃

  7. ഒന്ന് പേടിച്ചു…. ഇപ്പോഴാ സമാധാനം ആയത്…!
    നന്ദി..😁

    ടാ.. നാറി… നീയാ പാവത്തിനെ എന്തൊക്കെയാടാ പറയുന്നേ… പാവം വാവ… 😜
    ശാപം കിട്ടോട്ടോ…!😂😂😂

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥺🥺🥺എന്റെ king ഏട്ടാ…..❤

    2. Annodaa , ninne cenimayileduthedaa raja nunayaa

  8. കൊള്ളാം 😂😂😂

  9. 😂😂😂 കൊള്ളാം

  10. Enthayalum kollam 😂..

    1. കൊല്ലാം അല്ല… കൊന്നു 😂

  11. ആദ്യം അഖിൽ ഒന്ന് അടിച്ചു പരുവമാക്കി…. ഇപ്പൊ ഇങ്ങേർ ആ പാവം എന്റെ ഗുരുവിന്റെ നെഞ്ചത്ത് റോമിംഗ് കാൾ and റീത്തും (രാജമാണിക്ക്യം. Jpeg )വെച്ചു 😑😑😑

    ബൈ ദുബൈ kukku എന്നത് എന്റെ ഗുരുവിന്റെ ഭാര്യ ആണോ 😂

    1. Yeah 😈🔨🔨

      1. എപ്പോഴാ കല്യാണം കഴിഞ്ഞേ

        1. 2 kollam ayyi nthee

          1. മാഡം… ഞാൻ ഇങ്ങടെ പെരേല്ക്ക് വരട്ടെ 😌… ഞമ്മൾ അയൽവാസികൾ ആണ് 😌

            എനിക്ക് ചിലവ് വേണം

          2. അപ്പോ ഈ 7 കുട്ടികൾ ശെരി തന്നെയാണോ

          3. രണ്ടു കൊല്ലം കൊണ്ട് 7 കുട്ടികൾ ഉണ്ടാകാൻ Dk രവി മാമൻ അല്ല 😂😂

          4. ഫസ്റ്റ് ഇല് തന്നെ 6 എണ്ണം ആണെന്ന് കേട്ടു 😂

          5. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഇവനെ ഇന്ന് ഞാൻ… ഭാരു… ആ ചുറ്റിക ഇങ് തന്നെ…

          6. Enna🔨🔨

          7. രവി മാമൻ

            മിഷ്ടർ ഡികെ… വെയ്റ്റിംഗ് ഫോർ മി 😈

          8. Cloning ആണെന് തോന്നുന്നു🤣

        2. 7 mathee ayitilla 6

          1. ഇങ്ങള്ടെ ഭർത്തു എന്റെ രവി മാമന് ഒരു ശത്രു ആയി വരുന്നു 😈

          2. ഇനിയും കൂട്ടാൻ any plans😂

      2. അടിപൊളി…. മാഡം ഞാൻ വന്ത് ഉങ്കളുടെ ഭർത്തുവിന്റെ സിസ്യൻ…. 😌

        1. Ayalvasiya🤔

          1. മൂപ്പർടെ അടുത്ത പഞ്ചായത്ത്‌ ആണ് ഞാൻ 😂

        2. Aahaa Ni pore tharam😂

          1. നിക്കും വേണം😋

          2. തരാം എന്നല്ല… തരണം 😈

        3. Thanirikkum monee

  12. Ith ivdem itta😑

  13. Dk fens president avde

    1. Atheth ദുരന്തം ആണ്🤣

  14. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    സബാഷ് 😭

    1. Aashan poli aanalo.
      Ithinte idayil engane oru story undayirunule.dk ingal muthan tto 😀

      1. 🙄🙄🙄

  15. പ്രണയരാജ😍😍😍

    വാവേ പോലിരുന്ന DK ഇത്രക്കാരൻ aayirunnalle….. പല കരകമ്പിയും കേട്ടിട്ട് ഞാൻ വിശ്വസിച്ചില്ല ഇപ്പൊൾ ഒറപ്പായി….അതിലൊന്ന് 13 വയസിൽ അച്ഛനായി എന്നാണ്….6 കുട്ടികളുടെ അച്ഛൻ….കുക്കുൻ്റെ സ്വന്തം ഭർത്തു….ഇതും ഉള്ളതാണോ ചേട്ടാ….പാവം മുടിയൻ കിടന്ന് പെടുന്ന പാടെ…..കുക്കു ഇനി എന്തെല്ലാം അനുഭോയിക്കാൻ കിടക്കുന്നു….. മെക്ക് കൊള്ളാം കേട്ടോ….കണ്ടിട്ട് ഒരു പാവം പയ്യൻ ആണെന്ന് തോന്നുന്നു….പ്രവാസി മാമനെ കണ്ടിട്ട് വേണം ആ വാറ്റ് ഒന്ന് ടെസ്റ്റ് ചെയ്യാൻ….അടുത്ത ഭാഗം ഉടനെ തരുമെന്ന് വിശ്വസിക്കുന്നു….

    With Love
    The Mech
    🖤🖤🖤🖤🖤

    1. രണ്ട് ദിവസമായി പാവം psycho DK എയറിൽ ആണ്….ഒന്ന് താഴെ നിർത്താമോ…ഇല്ലെ അവൻ എയറിൽ നിന്ന് പൂവനെ ഫുൾ ചുണ്ടയിടും….

    2. 😪😪😈🔨🔨

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ചുറ്റിക താഴെ ഇഡ്രീ 😈

        1. Illada Patti Bharthuu

          1. ഈശ്വരാ ഇത് DK കാട്ടിലും കിളി പോയ ടീം ആണല്ലോ….psycho ചേച്ചി എന്നെ ഒന്നും ചെയല്ലെ ഞാൻ പാവാണ്….😅😅😈😈😈🪓🪓🪓

    3. Ippravisyathekk vittu

  16. രുദ്രദേവ്

    ♥️♥️♥️

  17. അപ്പൊ റീത്തും ആയി…സഭാഷ്‌ ☠️☠️

  18. 😀😀 ellavarum kody kollukayanallo avane

  19. അറിയാതെ കമന്റി പോയി.. ഡിലീറ്റ് ആക്കിക്കോ 😭😭

      1. പിന്നെ, ഈ കഥക്ക് ആദ്യത്തെ കമന്റ് ഇട്ട് പോയി… തെണ്ടി.. നാറി ഊള രാജ…

        1. Ningalanalle @പ്രവാസി

    1. ♨♨ അർജുനൻ പിള്ള ♨♨

      എന്നാലും നീ നോക്കി ഇരുന്നേതോ 1st അടിക്കാൻ 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com