കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍🔥- First Part [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 75

Views : 3925

Aamie : The Stories About His First One Side Flame ❤️‍🔥🦜💞- First Part.

Author : [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]

[Previous Part]

 

ഗയ്‌സ്… 🤭🙈😁 

ഇത് എനിക്ക്, എന്റെ ഒരേയൊരു sweet Flame ആയിരുന്ന ആമി ❤️‍🔥 വഴി ലഭിച്ച പ്രഥമ ആലിംഗനത്തിന്റെയും പ്രഥമ ചുംബനത്തിന്റെയും കഥയാണ്…

കൂടാതെ ഇതിൽ അവസാനമൊരു  ടി.എൻ.ടിയുണ്ട്. 🧨

 Wait & See… 

ഈ കുമ്പസാരത്തിൽ എനിക്ക് പറയാൻ സാധിക്കുന്നവ മാത്രം കുമ്പസാരിക്കാം. കാരണം മൊത്തം കാര്യവും പറയാൻ നിന്നാൽ ഒന്നുകിൽ വായിക്കുന്നവരുടെ കിളി പോകുകയും തന്മൂലം, “ഡേയ് കുമാരേട്ടാ എന്നടാ നീ പണ്ണിവെച്ചിറുക്കെ…” എന്നും പറഞ്ഞ് നിങ്ങളെന്നെ വെട്ടികൊല്ലാൻ വന്നാലോ…? 🪓😰

അതുകൊണ്ട് ഞാൻ പരസ്യമാക്കാൻ സാധിക്കുന്നവ മാത്രം പറയാം.. ബാക്കിയെല്ലാം ആരോരുമറിയാതെ രഹസ്യങ്ങളായി തന്നെയിരിക്കട്ടെ. 🤫

Then…✨️

Welcome to the “Aamie : The Stories About His First One Side Flame ❤️‍🔥- First Part…😉 അഥവാ കു::കു അധ്യായം 03- Kisses ‘n’ Hugs… 🤗👩🏻‍❤️‍👨🏻😘 the First Clash.💣💥🚫

One Of longest Part of Ku::Ku 💥💥

( A Writing on An Accidental Old True Story… ) Read And Enjoy 😉

കുമാരേട്ടന്റെ കുമ്പസാരം…

ഇത് നടക്കുന്ന കാലം എന്നാണെനെന്നുള്ളത് ഞൻ പറയാനാഗ്രഹിക്കുന്നില്ല. പറഞ്ഞാൽ അതിനും പണികിട്ടും 🥲 എന്തായാലും അതെന്റെ കുട്ടിക്കാലത്തെ സുപ്രധാനമായ സംഭവങ്ങളിലൊന്നായിരുന്നു അത്.

കൂടുതൽ കൃത്യമായി പറഞ്ഞാൽ ഞാനും അവളും പിരിയുന്നതിന് ഏതാണ്ട് ഒരു വർഷം മുൻപായിരുന്നു അത്…🥺

അത് എങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചാൽ ഇത് നടക്കുന്ന സമയത്ത് അവളുടെ വീട്ടിൽ ഞാനും അവളും അവളുടെ അനിയത്തി വർഷയും മാത്രമേ ഉണ്ടായിരുന്നുള്ളു. 😁

ഒരു ശനിയാഴ്ച രാവിലെ പതിനൊന്നുമണി സമയം. അന്ന് രാവിലെ കുളിച്ച്, ഫ്രഷായി, ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് ഞാനവളുടെ വീട്ടിൽ ഒരു ഒമ്പതരയോടെയാണ് കളിക്കാനായി എത്തിയത്. അന്നത്തെ കളികൾ എന്തൊക്കെയെന്നു ചോദിച്ചാൽ ഓടിത്തൊട്ട് കളിക്കൽ, സാറ്റ് കളി, പന്തുകളി etc ആയിരുന്നു.

ഇതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ തന്നെ എനിക്ക് നാണം വരുന്നു.

By the By നമ്മൾക്ക് സംഭവത്തിലേക്ക് കടക്കാം…

അങ്ങനെ ഞാനും അവളും കൂടെ കുറച്ചുനേരം പന്തുകളിച്ചു. പന്തുകളിച്ചു ക്ഷീണിച്ചത് കാരണം അവളുടെ വീട്ടിനകത്തിരുന്ന് ടിവി കാണാമെന്നു വെച്ചു.

ടിവി ഓൺ ചെയ്ത് കാർട്ടൂൺ നെറ്റ്‌വർക്കിൽ ടോം & ജെറി കാർട്ടൂണുമിട്ട്

ഞാനും അവളും തറയിലിരുന്ന് ടിവിയും കണ്ടിരിക്കവേയാണ് അവളുടെ അനിയത്തി വർഷ ഉറക്കമെഴുനേറ്റ് അവിടേക്ക് വന്നത്…

( വർഷയ്ക്ക് ആമിയെക്കാളും നാല് വയസ്സ് കുറവുണ്ട്.)

ഞാനും ആമിയും കൂടെ ലിവിങ് റൂമിന്റെ ഫ്ലോറിലിരുന്ന് ടിവിയും കാണുന്നത് കണ്ട് അവൾ ഓടിവന്നു ഞങ്ങളുടെയടുത്തായി ഇരുന്നതും ആമിയവളെ കനപ്പിച്ചൊന്നു

നോക്കി.

വർഷ : “ഞാനൂടെ ഇരുന്നോട്ടെ ചേച്ചി…?”

അമൃത :”വേണ്ടാ.. നീ പോയി പല്ലൊക്കെ തേച്ച് ബ്രേക്ഫാസ്റ് കഴിച്ചിട്ട് വാ എന്നിട്ട് കണ്ടാ മതി…”

Recent Stories

The Author

അശ്വിനി കുമാരൻ

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് 💪🏻

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ 🙂

      1. കഥാനായകൻ

        എന്ത് ok 🤨

  3. ത്രിലോക്

    ടാ കുമാരാ 🙃🙃

    1. അശ്വിനി കുമാരൻ

      ഹി ഹി… 😈

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com