കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

“സോറി വർഷക്കുട്ടി… ഇനിയങ്ങനെയൊന്നും ഉണ്ടാകില്ല കേട്ടോ… സോറി.” എനിക്കവളുടെ സങ്കടം നിറഞ്ഞ മുഖത്തേക്ക് നോക്കി നിൽക്കാനാകുമായിരുന്നില്ല.

“മ്മ്…ശരി അച്ചുവേട്ടാ..” വർഷ സങ്കടമടക്കിക്കൊണ്ട് എന്നോട് പറഞ്ഞു.

വർഷയുടെ സങ്കടം നിറഞ്ഞ മുഖം കണ്ടത് കൊണ്ടുതന്നെ എനിക്ക് അവിടെ പിന്നീട് അധികനേരം നിൽക്കുവാൻ സാധിച്ചില്ല…

“ആന്റി, ഞാൻ പോകുവാണേ…” ഞാൻ അവരോടായി വിടപറഞ്ഞു.

“നീയിപ്പോഴേ ഉറങ്ങുവാണോ അച്ചൂ. കുറച്ചുകൂടെ കഴിഞ്ഞിട്ട് പോയാൽ പോരെ…” ആന്റി എന്നോടായി ചോദിച്ചു.

ഞാൻ :”അത് സാരമില്ല ഞാൻ വൈകിട്ട് വരാം.. ബൈ അമൃതാ.. വൈകിട്ട് കാണാം.”

അതും പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി. വർഷയ്ക്ക് സങ്കടം വന്നത് കൊണ്ടുമാത്രമായിരുന്നില്ല ഞാനവിടെനിന്നു ഇറങ്ങിയതിന് കാരണം..

ഒന്ന്, അങ്ങനെയൊരു സംഭവത്തിലൂടെ ഞങ്ങളിരുവരും കടന്നുപോയതിനു ശേഷം പെട്ടന്നവളുടെ അമ്മയെ കണ്ടപ്പോഴുണ്ടായ പരിഭ്രമം…

രണ്ട്, ഞാൻ അന്നുവരെ അമൃതയിൽ നിന്ന് ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിക്കാത്തതിന്റെയും പെട്ടന്നങ്ങനെയൊരു അനുഭവമുണ്ടായതിന്റെ ഹാങ്ങോവറും…?

ഞങ്ങളുടെ ആദ്യാനുഭവത്തിനു ശേഷം ഞാനവളുടെ വീട്ടിൽ നിന്നും മടങ്ങിയ ശേഷം പിനീട് ഞാനവളെ കണ്ടപ്പോഴുണ്ടായ കാര്യങ്ങൾ അടുത്ത ഭാഗങ്ങളിൽ പറഞ്ഞു തരാം തല്ക്കാലം ഈ ഭാഗം ഇവിടെ നിർത്താം…

[സോറി ഗയ്‌സ്…ഇതിൽ പെന്റിങ്ങായ ആ ടി എൻ ടി ?ആമിയെ കുറിച്ചുള്ള അടുത്ത പാർട്ടിൽ പൊട്ടിക്കാം കേട്ടോ…]

                 സ്നേഹത്തോടെ…

                       – കുമാരേട്ടൻ ❤️✒️

Aamie : The Stories About His First One Side Flame ❤️‍?- End of Part One

             ✨️ •••••••••ശുഭം••••••••• ✨️

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് ??

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ ?

      1. കഥാനായകൻ

        എന്ത് ok ?

  3. ത്രിലോക്

    ടാ കുമാരാ ??

    1. അശ്വിനി കുമാരൻ

      ഹി ഹി… ?

Leave a Reply

Your email address will not be published. Required fields are marked *