കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

പെട്ടെന്നെന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല…പെട്ടന്ന് ശരീരമാകെ ഷോക്കടിച്ചത് പോലെ ⚡️അവളുടെ അധരം എന്റെ അധരവുമായിട്ടൊന്നു മുത്തിയപ്പോൾ ഞങ്ങളിരുവരുടെയും അധരങ്ങൾ തമ്മിൽ പരസ്പരം എന്തോ വൈദ്യുതിതരംഗങ്ങൾ കൈമാറിയത് പോലെ…

?❤️ Yes…! She Tastes like Strawberry❤️?

കൂട്ടത്തിൽ ചങ്കിലൊരു കത്തലും

നെഞ്ചിടിപ്പ് കൂടുന്നത് പോലെയും തോന്നി.

❤️‍? ഹൃദയം പൊട്ടി ഞാനിപ്പോൾ ഡെഡ് ആകുമെന്ന് വരെ തോന്നിപ്പോയി. നല്ല നനുത്ത, സുഖമുള്ള, ഫീലിംഗ്…✨️

അവളാണെങ്കിൽ ആ ഫ്രഞ്ച് കിസ്സോടെ എനിക്ക് കിളിപോയെന്നു മനസ്സിലായതോടെ എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്നു… ഞാനെന്റെ ഇടതുകൈയാൽ അവളുടെ തലമുടിയിൽ പതിയെ തടവാൻ തുടങ്ങി…

വല്ലാത്തൊരു അനുഭൂതി.. എന്തായാലും ഇവള് പറഞ്ഞ കളി കൊള്ളാം.

 ഇവൾക്കിത് എങ്ങനെ കിട്ടിയോ എന്തോ… ആരാണാവോ ഇതൊക്കെ പറഞ്ഞുകൊടുത്തത്… ആർക്കറിയാം.

അതുപോലെ അവളുടെ കേശഭാരത്തിൽ നിന്നൊഴുകിവന്ന കാച്ചിയ എണ്ണയുടെയും ദേഹത്തിൽ നിന്നൊഴുകി വന്ന വാസനാസോപ്പിന്റെയും

സമ്മിശ്രമായ ഗന്ധം ആ അനുഭൂതി ഇരട്ടിയാക്കുകയുണ്ടായത്.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ തലോടലുകളേറ്റ് നെഞ്ചിൽ തലചായ്ച്ച് കിടക്കുകയായിരുന്ന അമൃത, ഞാനിട്ടിരുന്ന ഷർട്ടിന്റെ ബട്ടൻസിൽ തെരുപിടിച്ച് കൊണ്ടിരുന്നു…

‘ഏഹ് ഇവള് എന്താ ചെയ്യാൻ പോകുന്നത്…’ അമൃതയുടെ അടുത്ത നീക്കമെതെന്നറിയാൻ ഞാൻ ഉദ്വേഗത്തോടെ അവളെ നോക്കി. പക്ഷേ അവളുടെ അടുത്ത നീക്കം എന്തെന്ന് അറിയാൻ സാധിക്കുന്നതിനു മുൻപേ…

“അമ്മൂ, അച്ചൂ.. നിങ്ങൾ അവിടെ എന്തെടുക്കുവാ…കതക് തുറക്ക്…” അങ്ങനെ അവൾ കണ്ടുപിടിച്ച പുതിയ കളിയും ആസ്വദിച്ചുകൊണ്ട് കിടക്കവേയാണ് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു സ്വരം ഞങ്ങൾ കേട്ടത് . ( അമൃതയെ അവളുടെ അമ്മ അമ്മുവെന്നായിരുന്നു വിളിച്ചിരുന്നത്.)

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് ??

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ ?

      1. കഥാനായകൻ

        എന്ത് ok ?

  3. ത്രിലോക്

    ടാ കുമാരാ ??

    1. അശ്വിനി കുമാരൻ

      ഹി ഹി… ?

Leave a Reply

Your email address will not be published. Required fields are marked *