കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

കുറച്ചുനേരം കഴിഞ്ഞ് അവർ രണ്ടുപേരും കൂടെ ഒരുമിച്ച് കട്ടിലിലേക്ക് കെട്ടിപിടിച്ചുകൊണ്ട് വീഴും അപ്പോൾ ലൈറ്റ് അണയും…” അവളൊന്നു നിർത്തിയിട്ട് തെല്ല് നാണത്തോടെ മുഖം കുനിച്ചു.

ഞാൻ : “എന്നിട്ടോ…”

“അത് പറയാൻ പറ്റൂല… വേണേൽ കാണിച്ചു തരാം… നീ കൂടെ നിന്നാൽ മാത്രം മതി.” അവൾ നാണത്തോടെ പറഞ്ഞു.

“ശരി.. പക്ഷേ ആന്റിയെങ്ങാനും കേറിവന്നാലോ…?” എന്റെയുള്ളിൽ ആശങ്ക നിറഞ്ഞു..

“അമ്മയുടനെയൊന്നും വരില്ല… അമ്മ കുടുംബശ്രീയുടെ മീറ്റിംഗിന് പോയതാ. നീ വാ അച്ചൂ…” അവൾ കട്ടിലിനടുത്തേക്ക് നീങ്ങി.

“ഇങ്ങു വാ…” തുണികൾക്കിടയിൽ നിന്നുകൊണ്ട് അവളെന്നെ അടുത്തേക്ക് മാടിവിളിച്ചു. അവളുടെയാ വശ്യമായ ചിരിയോടെയുള്ള വിളിയിൽ വശംവദനായ ഞാൻ പതിയെ അവളുടെയെടുത്തെത്തി എന്തു ചെയ്യണമെന്നറിയാതെ ഒരു മരപൊട്ടനെ പോലെ നിന്നു.?

“പൊട്ടാ.. ഇവിടെ വന്നു എന്നെ നോക്കിനിൽക്കാനല്ല പറഞ്ഞത്…” അവള് ദേഷ്യപ്പെടുന്നത് കണ്ട് ഞാൻ അവളെ മിഴിച്ചുനോക്കി.

“എന്നെ കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്ക് വീഴ്..” അവളെന്നോട് പറഞ്ഞത് കേട്ട് ഞാൻ വീണ്ടുമൊരിക്കൽ കൂടി അങ്ങനെ ചെയ്തു…

ഇത്തവണ ചെറിയൊരു മടിയോടെയാണെങ്കിലും വിറയ്ക്കുന്ന കൈകളാൽ ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് അവിടെയുണ്ടായിരുന്ന തുണികളുടെ മുകളിലേക്ക് വന്നുവീണു. അവൾ ഉടൻ തന്നെ അവളുടെ മൃദുലമായ കൈകളാൽ എന്നെ പൂണ്ടടക്കം കെട്ടിപിടിച്ചിട്ട്, “എന്നെ ഉമ്മവെയ്ക്ക് അച്ചൂ…” എന്ന് പതിയെ മൊഴിഞ്ഞു…

ആ വാക്കുകൾ കേട്ട് ഞാൻ കോരിതരിച്ചുപോയി..! ?

അതിന് മറുപടിയായി ഞാൻ “നീ… നീയെന്താ ആമീ എന്നോട് പറഞ്ഞത്…!” എന്ന് അവളോടായി ചോദിച്ചു.

പക്ഷേ അവളുടെ മറുപടിയെന്നെ ഞെട്ടിച്ചു കളഞ്ഞു…!!!

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് ??

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ ?

      1. കഥാനായകൻ

        എന്ത് ok ?

  3. ത്രിലോക്

    ടാ കുമാരാ ??

    1. അശ്വിനി കുമാരൻ

      ഹി ഹി… ?

Leave a Reply

Your email address will not be published. Required fields are marked *