ഒന്നും ഉരിയാടാതെ 42 [നൗഫു] 5931

 

എന്റെ ഉപ്പയുടെ കമ്പനിയിൽ നല്ല ഒരു പൊസിഷനില്‍ തന്നെ അജ്മൽ എത്തി എന്നും,.. അവന്റെ കൂടേ ആയിരുന്നേൽ ഇന്ന് നീ ഈ നരകത്തിൽ കിടക്കാതെ ദുബായ് എന്ന സ്വർഗത്തിൽ ആടി പാടി നടക്കുകയായിരിക്കുമെന്നും പറഞ്ഞപ്പോൾ ഒന്ന് മുഖമടച്ചു കൊടുക്കുവാൻ തോന്നിയതാണ് പിന്നെ ചുറ്റിലും ബന്ധുക്കൾ നിൽക്കുന്നത് കണ്ടപ്പോൾ ആണ് ഒന്ന് അടങ്ങിയത്…

 

ഇനി സ്വർണം കൊണ്ട് വീടുണ്ടാക്കി തരാമെന്ന് പറഞ്ഞാലും അവിടെ എന്റെ ബാവു ഇല്ലേൽ അതിന് ഒരു മൊട്ടുസൂചിയുടെ വില പോലും താൻ നൽകില്ല എന്ന് അജ്മലിന്റെ സഹോദരിയുടെ ചെവിയിൽ മെല്ലെ പറഞ്ഞു കൊണ്ട് ഇറങ്ങി വന്നതായിരുന്നു ഞാൻ…

 

പക്ഷെ അത് പോലെ ഉള്ള വാക്കുകൾ പിന്നെയും ഞാൻ കേട്ടു.. എന്റെ 

ബാവുവിനെ തളർത്തി പറയുന്നത്…

 

ഇടക്കിടെ കുടുബത്തിൽ നിന്നും എന്തിന് സ്വന്തം ഉപ്പയിൽ നിന്നു പോലും ഞാൻ കണ്ടും കേട്ടും എന്റെ മനസിനെ മലിനപ്പെടുത്തിയ വാക്കുകൾ… ഏതൊരു സാധാരണക്കാരനും ഈ ഡിജിറ്റൽ യുഗത്തിൽ കേൾക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകൾ.. 

 

ഒന്നിനും കൊള്ളാത്ത ഒരാൾക്കാണെല്ലോ എന്റെ മോളെ ഞാൻ കെട്ടിച്ചു കൊടുത്തത് എന്നുള്ള ആത്മഗതം… ബാക്കി ബന്ധുക്കളുടെ അടക്കം പറച്ചിലുകൾ…

 

ഒരിക്കൽ പോലും ഞാൻ അതൊന്നും എന്റെ ബാവുവിനെ അറിയിച്ചിരുന്നില്ല… എനിക്കറിയാം അവന്റെ മനസിൽ ഞാനും പിന്നെ  അവന്റെ ചുറ്റിലുമുള്ള… പത്തോ പതിനഞ്ചോ ആളുകളെ ഉള്ളു…

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.