ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

നാട്ടിൽ നിന്നും ഒരിക്കലും മാറി നിൽക്കില്ല എന്ന് ശപഥം എടുത്തവൻ ഒരു സുപ്രഭാതത്തിൽ പെട്ടന്ന് കേറി വരികയാണെന്ന് പറയുമ്പോൾ ആർക്കും തോന്നുന്ന  സംശയം ആയിരുന്നു അവനും.. പിന്നെ ഇന്നും ഇന്നലെയുമായി നടന്ന ഒരു കാര്യവും അവനു അറിയില്ലല്ലോ.. അതും ഒരു കാരണമാവാം…

 

““ഒന്നുമില്ലടാ.. പെട്ടന്ന് എന്തോ തോന്നി ഇങ്ങോട്ട് കയറി അത്ര തന്നെ..””  

 

ഞാൻ ഒന്നും വിട്ടു പറയാതെ തന്നെ അവനു മറുപടി കൊടുത്തു..

 

““എന്നാലും…”” 

 

അവന്റെ സംശയം മാറിയിട്ടില്ല..

 

““എന്റെ പൊന്നു ചെങ്ങായി.. വൈകുന്നേരം കയറിയതാണ് ഇപ്പോൾ സമയം പുലർച്ചെ ആയി.. നീ എന്തേലും കഴിക്കാൻ വാങ്ങിക്കുന്നുണ്ടോ…””

 

““ഹോ.. ഞാനത് മറന്നു വാ…””

 

ബാംഗ്ലൂർ നഗരം ഉറങ്ങാത്തത് കൊണ്ട്… ഉണർന്നു തുടങ്ങുന്നേ ഉള്ളു എന്ന് പറയാൻ വയ്യാ…..  ഇവിടെ എന്നും രാവുകൾ പോലും പകലുകൾ ആണെല്ലോ… ബസ് സ്റ്റാൻഡിനടുത്തു കുറെ ഹോട്ടലുകൾ ഉണ്ട്‌.. നേരെ കേറി അവിടെ നിന്നും ചൂട് ഇഡ്ഡലിയും വടയും കഴിച്ചു റൂമിലേക്കു പുറപ്പെട്ടു…

 

സിറ്റിയിൽ നിന്നും കുറച്ചു മാറി.. ബാംഗ്ലൂർ മൈസൂർ ഹൈവേയുടെ അരികിൽ നിന്നും കുറച്ചു ഉള്ളിലേക്കു പോകുവാൻ ഉണ്ട്‌ സ്വപ്നങ്ങൾ നെയ്തു തുടങ്ങിയ ഞങ്ങളുടെ ഫാമിലേക്കു …

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.