ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

അന്ന് സുറുമിയുടെ കൂടേ മറ്റൊരാളുടെ ഫോട്ടോ കണ്ടപ്പോൾ ഒരിക്കലും അത് എന്റെ ബാവു അല്ലാ എന്നുള്ളത് മനസിൽ ഇടക്കിടെ എന്നെ ഓർമിപ്പിച്ചുവെങ്കിലും…

 

അങ്ങനെ തന്നെ ആണെന്ന് തീർക്കുവാൻ ഞാൻ എന്റെ മനസിനെ എത്ര കല്ലാക്കി കളഞ്ഞു..

 

എന്നെ വിട്ടു അവൻ ദൂരേക് പോയെന്നറിഞ്ഞിട്ടും ഒരിക്കലും അവനെ ഒന്ന് വിളിച്ചു നോക്കുവാനോ അവന്റെ ഫോൺ ഒന്ന് അറ്റൻഡ് ചെയ്യുവാനോ സാധിച്ചില്ല… എന്നോടുള്ള വാശിക്കു വേണ്ടിയെങ്കിലും അവൻ നല്ലൊരു ജീവിതം കെട്ടിപ്പടുക്കട്ടെ എന്ന് കരുതി…

 

ബാവു പോയതിന്റെ പിറ്റേന്ന് തന്നെ അവന്റെ വീട്ടിലേക് ഞാന്‍ ചെന്നിരുന്നു.. അന്ന് ആ വീട് കല്യാണ പെണ്ണ് പുതുക്കം ഇറങ്ങി പോയ പോലെ നിശബ്‌ദമായിരുന്നു…

 

ഉമ്മയോട് എല്ലാം തുറന്നു പറഞ്ഞു കൊണ്ട് വീടിനുള്ളിലേക് ഞാൻ കയറി… അവിടെ എവിടെയൊക്കെയോ ബാവു നിൽക്കുന്നത് പോലെ..

 

ഇടക്ക് ഞാൻ അടുക്കളയിൽ പോകുമ്പോൾ അവിടെ കാണാം ഉമ്മയോട് സംസാരിച്ചു തിണ്ണയിൽ ഇരിക്കുന്നത്.. ഇടക്ക് ഞാൻ റൂമിലേക്കു കയറുമ്പോൾ ബെഡിൽ എന്നെ നോക്കി ചിരിച്ചു കിടക്കുന്നത് കാണാം.. ഓടി കോലായിലേക്ക് ഇറങ്ങിയാലോ അവിടെയും ഉണ്ടാവും എന്റെ ബാവൂ.. കുറച്ചു ദിവസങ്ങൾ എടുത്തു ഞാൻ അതൊന്ന് പൊരുത്തപ്പെട്ടു വരുവാൻ…

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.