എനിക്കായ് ??? [നൗഫു] 4225

എനിക്കായ് ???

Enikkay 

Auther : നൗഫു

ഇന്നത്തെ ദിവസം ഒരു കഥ വിടാതെ എങ്ങനെ അല്ലെ…

ഏതായലും ഒരു ദിവസം കൊണ്ട് ഒന്ന് തട്ടി കൂട്ടി..

വല്ല ഗുണമെന്നും ഉണ്ടാവില്ല, ഒരു അനുഭവ കുറിപ്പ് പോലെ എഴുതുന്നു…

എന്നാൽ തുടങ്ങല്ലേ….

വായിക്കുക്ക അഭിപ്രായം അറിയിക്കുക…

അന്ന് ഞാൻ പ്രവാസത്തിലേക് പ്രവേശിച്ചിട്ട് രണ്ടു കൊല്ലമായ സമയം ..

നാട്ടിൽ പോകുവാനുള്ള പൂതിയോടെ ഞാൻ ഒരുങ്ങാൻ തുടങ്ങുന്ന സമയം…

കുറച്ചു ദിവസങ്ങളായി ദിനചര്യ പോലെ ജിദ്ദ മാർകറ്റിൽ കറങ്ങി തിരിഞ്ഞു നടക്കുകയാണ്. കണ്ണിൽ കാണുന്നതെല്ലാം മേടിക്കുകയും വേണം എന്നാൽ അതിനു മാത്രമുള്ള പൈസയും കയ്യിലില്ല. വാങ്ങിക്കൂട്ടിയത് മുഴുവനായി വിമാനക്കമ്പനി ഫ്‌ളൈറ്റിൽ കേറ്റുകയോ ഇല്ല എന്നുള്ള ചിന്തയിൽ ഓരോ മുക്കിലും മൂലയിലും കറങ്ങി തിരിഞ്ഞു നടക്കുന്ന സമയത്താണ് ഒരു വാട്ട്സാപ്പ് മെസ്സേജ് എന്നെ തേടി വരുന്നത്..

ഹായ്.. അറിയുമോ…

ഞാൻ ഒരു പ്രാവശ്യം ഫോണെടുത്തു നോക്കി പോക്കറ്റിൽ തന്നെ വെച്ചു..

നാട്ടിൽ നിന്നുള്ള ഏതോ നമ്പർ ആണ്..

മിക്കവാറും ഞാൻ നാട്ടിൽ വരുന്നത് അറിഞ്ഞ ഏതോ തെണ്ടീയാവും…

അന്നൊക്കെ ഓരോ പാക്കറ്റ് മലബോറോ അല്ലെങ്കിൽ റോത്മാൻ സിഗരറ്റ് വാങ്ങി കൊണ്ട് പോകുന്നവർ കൂടുതലായിരുന്നു..

ഞാൻ പതിവ് പർച്ചേസ് കഴിഞ്ഞു റൂമിൽ എത്തി..

മറ്റുള്ള കലാപരിപാടികൾ കഴിഞ്ഞപ്പോൾ തന്നെ സമയം ഏതാണ്ട് ഒരുമണി ആയിട്ടുണ്ട്..

മൊബൈൽ എടുത്ത് നോക്കിയപ്പോൾ ആദ്യം തന്നെ ഈ മെസ്സേജാണ് കാണുന്നത്..

ഇക്കാ… എന്നെ അറിയുമോ…

ഹലോ, ഹായ്..

ഇങ്ങനെ അഞ്ചോളം മെസ്സേജുണ്ടതിൽ…

ഞാൻ പ്രൊഫൈൽ നോക്കിയപ്പോൾ ആരുടേയും ഫോട്ടോ ഇല്ല അതിൽ..

അവസാനത്തെ മെസ്സേജ് കണ്ടപ്പോൾ എനിക്ക് തോന്നി ഇത് എന്റെ കൂട്ടുകാരൻ അല്ല.. ഏതോ പെൺകുട്ടിയാണ്..

Updated: February 14, 2021 — 10:44 pm

80 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    papane njan panjikke edum… ?

    ee kadha kollulanno … ?

    ethe mattoru mk ye polleya ??

    love story nf ine vazhangum ????

    ethinte second part vegam tarane nf bhai

    pinne ee first climax original anno ??

    1. എന്നെ നീ കരയിപ്പിക്കാതെ ടാ ???

      ക്‌ളൈമാക്സ് എന്റെ ആഗ്രഹം ആണ് ???

  2. കാക്കാ…

    അയ്യേ കൊള്ളുല… കൊള്ളുല…

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      athe kollulla ?

      1. പാവം ഞാൻ ??

    2. രണ്ടാം ഭാഗം തരാം ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        njan vayikkuva

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        samayam ella athonda ethuvare vayikkanjje

        sakhiye mounam ninakkayi athum unde

        ethellam koodi ennem kondee povuu… ??

        1. ???

          കുറച്ചേ എഴുതു

      3. തന്നാ നിങ്ങൾക്ക് കൊള്ളാം

      4. ♕︎ ꪜ??ꪊ? ♕︎

        ഇന്ന് കാണുവോ സെക്കന്റ്‌ പാർട്ട്‌

        1. ഇന്നില്ല… അടുത്ത ആഴ്ച ❤❤

          1. ♕︎ ꪜ??ꪊ? ♕︎

            അപ്പൊ എന്നെ vacation പോകുന്നെ

          2. മാർച്ച്‌ 20 ഓക്കേ ആകും ❤

  3. ഹഹഹ
    N❣️ce

    1. താങ്ക്യൂ ?

  4. മരുതെന്മലയുടെ ബാക്കിയില്ലേ നൗഫൂ???

  5. കൊച്ചു കള്ളാ…. ഒരു കൊഴിയായിരുന്നൂ അല്ലേ….??… ഇങ്ങൾക്ക് വർഷങ്ങൾക്ക് മുന്നേ നടന്ന കര്യങ്ങൾ ഓക്കേ നല്ല ഓർമ്മയനല്ലോ……അതും ചെരുപ്പിൻ്റെ കളർ വരെ….?? ഇവിടെ ഇന്നലെ നടന്നത് പോലും clear aayitt ഓർക്കുന്നില്ല…?

    എന്തായാലും അടിച്ചു പൊളിച്ച് ജീവിക്ക് ഇനിയും ഒരുപാട് കാലം…?

    സ്നേഹത്തോടെ….

  6. Nofu ithavanayum polichu bro ??… pinne oru karyam. Maruthanmala pakuthik vach nee mungi alle pahaya ninne njan kollum panni allenkil vegam nee maruthanmala poorthiyakiko????????????️?️?️?️?️

    1. ലാസ്റ്റ് പാർട്ട്‌ അല്ലെ ബ്രോ.. തരാം ???

  7. അങ്ങനെ നൗഫുവിന്റെ പ്രണയം ഒന്നൊന്നരപ്രണയമായി അവതരിപ്പിച്ചു. വാലന്റയിൻ സ്പെഷ്യൽ മുഷിപ്പിച്ചില്ല… ആശംസകൾ…

    1. താങ്ക്യൂ ജ്വാല.. പുതിയത് ഒന്നും തന്നില്ല ട്ടോ ❤❤❤

      1. NouFu
        Enna kalyanam

        1. ???

          ഇജ്ജ് എന്നെ കുടുക്കും അല്ലെ ????

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    Again മെഷീൻ ???

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️?

  10. ഇവിടെ എത്തിയപ്പോൾ പിന്നെ ഞാൻ ഒറ്റക്കായെന്ന ഒരു തോന്നൽ മനസിൽ വരാൻ തുടങ്ങി. ആ തോന്നലെന്നെ അള്ളാഹുവിലേക്ക് അടുപ്പിച്ചു എന്നതാണ് സത്യം…

    1. താങ്ക്യൂ ???

  11. *വിനോദ്കുമാർ G*❤

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥❤♥❤♥♥♥❤♥❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?❤

    1. താങ്ക്യൂ ???

    1. താങ്ക്യൂ പാപിച്ചായാ ???

  12. Kidukki ബാക്കി ഉണ്ടാകുമോ

    1. അടുത്ത മാസം ലീവിന് വരുന്നുണ്ട് അന്ന് കോറന്റൈൻ ഉണ്ടെങ്കിൽ എന്തായാലും ഒരു ദിവസം കൊണ്ട് തരും ???

  13. ബ്രോ
    കഥ ഒരു രക്ഷയുമില്ല ?
    നന്നായിട്ടുണ്ട്
    ഇതിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ

    ❤️❤

    1. അടുത്ത മാസം ലീവിന് വരുന്നുണ്ട് അന്ന് കോറന്റൈൻ ഉണ്ടെങ്കിൽ എന്തായാലും ഒരു ദിവസം കൊണ്ട് തരും ???

  14. ❤️

  15. ?‍♂️?‍♂️?‍♂️?‍♂️ ?‍♂️

  16. മാലാഖയെ തേടി

    പൊളി സ്റ്റോറി ഗ്രീഷ്മയെ പിന്നെ കാണിച്ചില്ലലോ

    1. അടുത്ത ഭാഗത്ത്‌ കാണിക്കാം..

      നാട്ടിൽ എത്തട്ടെ.. എന്നിട്ട് എഴുതാട്ടോ ???

      താങ്ക്യൂ ???

  17. ♕︎ ꪜ??ꪊ? ♕︎

    ഇക്ക പൊളി…… ഒരുപാട് ഇഷ്ടമായി…..❤❤❤❤❤

    1. താങ്ക്യൂ ???

  18. Muthae ith nintae kadha thannae ano engil entae vaka kuthirapavan. Marriage kazhinjillengil vilikkanatto

    1. മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

  19. ♨♨ അർജുനൻ പിള്ള ♨♨

    ???

  20. ശ്ശെ..2nd

      1. പോടാ ഊളെ

        1. ♨♨ അർജുനൻ പിള്ള ♨♨

          മൂഞ്ചി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        First
        1st
        ഒന്നാമൻ
        ഏക്ക്
        ??????

        1. ഞാൻ ആണ് ഏറ്റവും അടിയിൽ ???

Comments are closed.