എനിക്കായ് ??? [നൗഫു] 4225

അന്നത്തെ രാത്രി അതോടെ ഗുദാഹുവ…

സമയം ഏറെ മുന്നിലേക്ക് നീങ്ങിയിരുന്നു, അതിനിടയിൽ ബിരിയാണി യുടെ കാര്യം മറന്നു..

ഉടനെ തന്നെ ബിരിയാണിക് പകരം അതൊരു കറിയാക്കി മാറ്റി, നേരത്തെ കിടന്ന് ഉറങ്ങുന്നവർ ഉണ്ടായിരുന്നു അവർക്ക് നേരത്തിനു ഭക്ഷണം കിട്ടിയില്ലെങ്കിൽ അവർ മെസ്സിൽ കയറുന്ന ദിവസം എനിക്ക് പണിയായിരിക്കും.

ഞാൻ പെട്ടന്ന് തന്നെ നല്ല ചൂടുള്ള ബിരിയാണി മസാല കോഴിക്കറി വറ്റിച്ചെടുത്തു…

തൈര് ചേർക്കാഞ്ഞത് എന്തോ ഭാഗ്യമായി..

ബിരിയാണിയുടെ കാര്യം അറിയാത്തവർ എല്ലാം കറിയും റൊട്ടിയും അടിച്ചു പിരിഞ്ഞു പോയി ഓരോ ബെഡിൽ സൈഡ് ആകുവാനായി തുടങ്ങി..

ഞാനും ഭക്ഷണം കഴിച്ചു കിടന്നു..

ഗ്രീഷ്മ, അവൾ എന്തിനാണിപ്പൊ നാളെ വിളിക്കാൻ പറഞ്ഞത്..

ഒരു ആറു കൊല്ലങ്ങൾക് മുമ്പ് ഞാൻ പ്ലസ്ടുവും ഒരു പ്രൊഫഷണൽ കോഴ്‌സും കഴിഞ്ഞു നിൽക്കുന്ന സമയം..

എനിക്കും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ജാഫറിനും മൂന്നു മാസത്തെ കമ്പ്യൂട്ടർ ക്ലാസിൽ കൂടി പോയാലോ എന്നൊരു മോഹം..

ഏതായാലും ഗൾഫിൽ പോകണം അപ്പൊ പിന്നെ ഒരു കമ്പ്യൂട്ടർ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് കൂടെയുള്ളത് നല്ലതെല്ലേ..

അങ്ങനെ ഞങ്ങൾ രണ്ടു പേരും കോഴ്‌സിന് ചേരുവാനായി അടുത്തുള്ള അക്ഷയ സെന്ററിലേക് ചെന്നു..

അവിടെ അന്ന് ഒരു ടീച്ചറും ഒരു മാഷും ഉണ്ട്, ടീച്ചറുടെ പേര് ലത. ടീച്ചർ ആയിരുന്നു എല്ലാം നമുക്ക് പഠിപ്പിച്ചു തന്നുകൊണ്ടിരുന്നത്..

അങ്ങനെ ആദ്യ ദിവസം കോഴ്‌സിന് ചേർന്ന് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ട് രാവിലെ പതിനൊന്നു മണിക്കുള്ള ക്ലാസിൽ കയറുവാനായി ഞങ്ങൾക് അനുവാദം തന്നു..

രണ്ട് ദിവസം കഴിഞ്ഞു ഞാനും എന്റെ ചങ്കും ക്ലാസിലെത്തി..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.