എനിക്കായ് ??? [നൗഫു] 4225

മറുപടിയായി ഞാൻ ഒരു ഇളിഞ്ഞ പുഞ്ചിരി നൽകി..

ഉമ്മയോട് കള്ളം പറഞ്ഞാൽ പിടിക്കപ്പെടും..

അവളുടെ ഉപ്പ ഉള്ളിൽ നിന്നു വന്നപ്പോൾ ഒരു ട്രേയിൽ രണ്ട് ഗ്ലാസ് ചായയുമായി അവളും ഉണ്ടായിരുന്നു.. എന്റെ ആഷി ..

ഞാൻ അവൾക് ഒരു ചെറിയ പുഞ്ചിരി നൽകി..

അതൊന്ന് മൈൻഡ് പോലും ചെയ്യാതെ ഓൾ ഉമ്മയെ നോക്കി…

ഹ്മ്മ് ” ഞാൻ വിളിച്ചു പറയാത്തതിന്റെ പരിഭവം, ആള് ഒന്ന് ഒരുങ്ങിയിട്ട് പോലും ഇല്ല ”

അതിന്റെ ആവശ്യം ഇല്ലായിരുന്നു.. എന്റെ ആഷി സുന്ദരി ആയിരുന്നു…

ഉമ്മാക്ക് അവളെ ഇഷ്ടപെട്ടു..

ബാക്കി കാര്യങ്ങൾ സംസാരിക്കാൻ എന്റെ ഉപ്പയും മറ്റുള്ള കാരണവന്മാരും വരുമെന്ന് പറഞ്ഞു.. അവളോടെന്തെങ്കിലും സംസാരിക്കാനുണ്ടോ എന്നെന്നോട് ചോദിച്ചു..

ഞാൻ ഉടനെ എഴുന്നേറ്റ് നടന്നു, അവളുടെ പിറകെ കോണി കയറി മുകളിലേക്കു പോയി.. അവളവിടെയുള്ള ഒരു റൂമിൽ കയറി, അതവളുടെ റൂം ആയിരുന്നു..

“ഇക്കാ”,
എന്റെ പെണ്ണെന്നെ നോക്കി നാണം പൂത്തു നിൽക്കുന്നുണ്ട്…

“ഇഷ്ടായോ എന്നെ..”
ഞാനവളോട് ചോദിച്ചു..

എന്റെ നെഞ്ചിൽ രണ്ടിടിയായിരുന്നു അതിനുള്ള ഉത്തരം..

ഞാൻ അവളെയെന്‍റെ നെഞ്ചോട് ചേർത്ത് നിർത്തി നെറ്റിയിൽ എന്റെ ചുണ്ട് മുട്ടിച്ചു…

“മുത്തേ ഇന്ന് മുതൽ നീ എനിക്ക് സ്വന്തം… ആറടി മണ്ണിലേക്ക് കൊണ്ട് പോകുന്നത് വരെ അല്ല.. അത് കഴിഞ്ഞുള്ള ലോകത്തും നീ ആയിരിക്കും എന്റെ ബീവി…

ലവ് യൂ… ആഷി …”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.