എനിക്കായ് ??? [നൗഫു] 4148

“അപ്പൊ അഷ്‌ എന്ന് വിളിക്കാം അല്ലെ..”

“അതെന്താ ഞാൻ കരി ആണോ ”

“ഹോ, സോറി മുത്തേ, ഞാൻ പിന്നെ എന്ത് വിളിക്കും… ”

“എന്നാലും ഇങ്ങള് എന്നെ കരി എന്ന് വിളിച്ചില്ലേ.. ”

“ഹോ, എന്റെ പെണ്ണെ നീ അത് വിട് ഞാൻ ആഷി എന്ന് വിളിക്കാം.”

“ഹലോ, ഡാ…”

“ഹ്മ്മ്… ”

“പിണങ്ങിയോ.. ”

“ഹേയ്, ഇല്ല ഇക്കാ..””

“പിന്നെ എന്താ സംസാരിക്കാൻ ഒരു മടി ഉള്ളത് പോലെ ”

അത്.. “ഒന്നൂല്യ ”

“എന്നാൽ എനിക്ക് ഒരു ഉമ്മ തരുമോ.. ”

“അയ്യേ, ഉമ്മയോ ”

“അത് തന്നെ, എന്തെ നീ ഇത് വരെ കേട്ടിട്ടില്ലേ ”

“ഊഹും ”

“ഇല്ല, സത്യം പറഞ്ഞോ “.

” ഉണ്ട്, കേട്ടിട്ടുണ്ട് ”

” എന്നാൽ എന്റെ പെണ്ണ് കൊണ്ട ”

ഇക്കാ ” ഇപ്പൊ വേണോ

എനിക്ക് എന്തോ പോലെ തോന്നുന്നു ”

അത് കേട്ടപ്പോൾ എനിക്ക് പിന്നെ ചോദിക്കാൻ തോന്നിയില്ല..

ആഷി ” നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ”

“ഇല്ല ഇക്കാ ”

“കുറച്ചു പേര് പുറകെ ഉണ്ടായിരുന്നു, പക്ഷെ എന്റെ പിറകെ തന്നെ ഇക്കാക്കമാരുടെ കണ്ണ് ഉണ്ടാകുന്നത് കൊണ്ട് ഞാൻ ആരെയും ഇഷ്ട്ടപെട്ടില്ല ”

“എന്നിട്ടാണോ നീ ഇപ്പോ എന്നെ പ്രണയിക്കുന്നത്, എന്നെ നിന്റെ ഇക്കാക്കമാർ അറഞ്ചം പുറഞ്ചം തല്ലുന്നത് കാണാൻ നീ നേർച്ച വല്ലതും നേർന്നിട്ടുണ്ടോ ” ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു…

“ഹേയ് ഇക്കയെ ആരും തല്ലില്ല, നേരെ വന്നു പെണ്ണ് ചോദിച്ചാൽ മതി ”

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.