എനിക്കായ് ??? [നൗഫു] 4148

സമയം രാവിലെ നാലു മണി…

സുബുഹി നിസ്കാരം നിർവഹിക്കുന്നതിനു മുമ്പുള്ള തഹജ്ജുദ് നിസ്കാരത്തിനായി ഞാനെഴുന്നേറ്റു. അല്ലാഹുവിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സമയം…

ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലട്ടോ. അറിയാമല്ലോ, അത് തന്നെ..

ഇവിടെ എത്തിയപ്പോൾ പിന്നെ ഞാൻ ഒറ്റക്കായെന്ന ഒരു തോന്നൽ മനസിൽ വരാൻ തുടങ്ങി. ആ തോന്നലെന്നെ അള്ളാഹുവിലേക്ക് അടുപ്പിച്ചു എന്നതാണ് സത്യം…

ജീവിതം അങ്ങനെയാണല്ലോ നമ്മുടെ ഏകാന്തത പല വഴിയിലേക്കും നമ്മെ നയിക്കും. ഒരുപാട് കുരുത്തക്കേട് കാണിച്ചു നടന്നതല്ലേ ഇനി ഒന്ന് നന്നാക്കിക്കളയാമെന്ന് അവനും തോന്നിയിട്ടുണ്ടാവും..

നിസ്കാരം കഴിഞ്ഞു. വിശുദ്ധ ഖുർആൻ പന്ത്രണ്ടു ഭാഗം ആയിട്ടുണ്ട്.. അത് കുറച്ചു നേരം ഓതി…

മാനസികമായ ഉന്മേഷം അതിൽ എനിക്ക് കിട്ടും,

അള്ളാഹു പറയുന്നുണ്ട്…

” നിങ്ങൾക്കെന്നോട് സംസാരിക്കാൻ തോന്നുമ്പോൾ വുളു ചെയ്തു നിസ്‌കാരത്തിൽ നിൽക്കുക. നിങ്ങക്ക് പറയാനുള്ളത് കേൾക്കാൻ ഞാൻ നിങ്ങളിലേക് മുന്നിട്ട് നിൽക്കും, നിങ്ങൾ എന്നിൽ നിന്നും മുഖം തിരിച്ചാൽ അല്ലാതെ ഒരിക്കലും ഞാൻ നിങ്ങളിൽ നിന്നും മുഖം തിരിക്കില്ല. നിങ്ങൾക് എന്റെ സംസാരം കേൾക്കാൻ തോന്നുന്നുവെങ്കിൽ ഖുർആൻ എടുത്തു ഓതുക, അതിൽ ഞാൻ നിങ്ങളോട് സംസാരിക്കുന്നതാണ്.

നിങ്ങൾ എന്നിലേക്കു ഒരു ചാൺ അടുത്താൽ, ഞാൻ നിങ്ങളിലേക് ഒരു മുഴം അടുക്കും. നിങ്ങൾ എന്നിലേക്കു നടന്നു അടുത്താൽ, ഞാൻ നിങ്ങളിലേക് ഓടി അടുക്കും.”

എന്റെ റഹ്മാൻ എത്ര പരിശുദ്ധൻ…

സുബുഹി നിസ്കാരത്തിലേക് ഇനിയും അര മണിക്കൂർ ഉണ്ട്…

ഫോൺ എടുത്തു നോക്കി കുറച്ചു ഫേസ്ബുക്കിൽ കയറാമെന്ന് കരുതി..

Updated: February 14, 2021 — 10:44 pm

80 Comments

  1. N95 ippoyum kayillund??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu bhai….. ?

    engada ee kadhayille beevi actualy ningada beevi tanneyanooo ??

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofuFebruary 15, 2021 at 7:59 pm
    മേരെഞ്ചു ഇനിയും ചെയ്താൽ എന്റെ പൊണ്ടാട്ടി എന്നെ ???താങ്ക്സ് എടാ saran ??

    appo ningada dpyil ullathalle engalum engada beeviyum ??

    1. അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…

      എടാ കുഞ്ഞാപ്പ.. ഇജ്ജ് എന്നെ ???

Comments are closed.